Featured

വൈലോപ്പിള്ളി സ്മാരക സമിതി പ്രബന്ധ രചനാ പുരസ്കാരം ഡോ. ജിനേഷ് കുമാർ എരമത്തിന്

വൈലോപ്പിള്ളി സ്മാരക സമിതി പ്രബന്ധ രചനാ പുരസ്കാരം ഡോ. ജിനേഷ് കുമാർ എരമത്തിന്

വൈലോപ്പിള്ളി സ്മാരക സമിതി മഹാകവിയുടെ ജയന്തിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രബന്ധ രചനാ പുരസ്കാരം ഡോ. ജിനേഷ് കുമാർ എരമത്തിന് . പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വൈലോപ്പിള്ളിക്കവിതയിലെ ചരിത്രബോധം....

കൊവിഡ് ബാധിതന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ നിന്ന് പുറത്തെടുത്ത് സ്പർശിച്ചു; മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 21 പേർ മരണത്തിന്​ കീഴടങ്ങി

ജയ്​പുർ: കൊവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്​കരിച്ചതിന്​ പിന്നാലെ ഗ്രാമത്തിലെ 21 പേർ മരണത്തിന്​ കീഴടങ്ങി​. രാജസ്ഥാനിലെ....

തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി തിങ്കളാ‍ഴ്ച ചേരും

തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പ്രവർത്തക സമതി മറ്റന്നാൾ ചേരും. എല്ലാ സംസ്ഥാനങ്ങളിയെയും കോണ്ഗ്രസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ്....

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ശക്തമാകുന്നു

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ശക്തമാകുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ മുന്നണി രൂപീകരിക്കാൻ നീക്കം. അമരീന്ദർ സിങ്ങിന്റെ ഏറ്റവും വലിയ വിമർശകനായ....

വൈദ്യുതി നിരക്ക് കൂട്ടില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം : കെ എസ് ഇ ബി

തിരുവനന്തപുരം: സംസ്ഥാനത്ത് 2022 മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെ.എസ്.ഇ.ബി. നിരക്ക് കൂടുമെന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ....

ആംബുലൻസ്​ ചാർജായി 1.20 ലക്ഷം രൂപ ഈടാക്കി, എം.ബി.ബി.എസ്സുകാരനായ ആംബുലൻസ്​ ഓപ്പറേറ്റർ പിടിയിൽ

ദില്ലിയിൽ കൊവിഡ്​ രോഗിയിൽനിന്ന്​ ആംബുലൻസ്​ ചാർജായി​ അമിതനിരക്ക്​ ഈടാക്കിയ ആംബുലൻസ്​ ഓപ്പറേറ്റർ അറസ്​റ്റിൽ. 350 കിലോമീറ്റർ ദൂരത്തിന്​ 1.20 ലക്ഷം....

ബംഗാള്‍ സംഘര്‍ഷത്തില്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവര്‍ണര്‍

ബംഗാള്‍ സംഘര്‍ഷത്തില്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു ഗവര്‍ണര്‍. വൈകിട്ട് 7 മണിക്ക് മുന്നേ രാജ്ഭവനില്‍ എത്താനാണ് നിര്‍ദേശം. അതേ സമയം....

ആശുപത്രിയില്‍ കിടക്ക ശരിയാക്കിത്തരാമെന്ന്​ വാഗ്​ദാനം, വയോധികനില്‍ നിന്നും ​20000 രൂപ തട്ടിയെടുത്തു

ആശുപത്രിയില്‍ കിടക്ക ശരിയാക്കിത്തരാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ വയോധികനില്‍ നിന്നും 20000 രൂപ തട്ടിയതായി പരാതി. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്​ട്രയില്‍....

എറണാകുളത്ത് ലോക്ഡൗണിലും മുടങ്ങാതെ വാക്സിന്‍ വിതരണം

ലോക്ഡൗണിലും മുടങ്ങാതെ വാക്സിന്‍ വിതരണം. നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ തടസ്സംകൂടാതെ ഇന്നും വാക്സിനേഷന്‍ സുഗമമായി നടന്നു. ഇതിനകം ഏറ്റവുംകൂടുതല്‍പേര്‍ വാക്സിന്‍ സ്വീകരിച്ചത്....

കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള നയം പരിഷ്‌കരിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള നയം പരിഷ്‌കരിച്ചു.കൊവിഡ് ഹെൽത്ത് കെയറിൽ അഡ്മിറ്റ് ചെയ്യാൻ കോവിഡ് പോസിറ്റീവ് ആകണമെന്ന് നിർബന്ധമില്ല.ലക്ഷണമുള്ളവരെയും....

തിരുവനന്തപുരത്ത് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിൽ ഫയർഫോഴ്സ് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു.മരുന്ന്, ഭക്ഷണം, ആംബുലൻസ് സേവനം എന്നിവയ്ക്കായി ഹെൽപ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ് .....

ലോക്​ഡൗൺ: യാത്രാപാസിന്​ വെബ്​സൈറ്റ്​ വഴി അപേക്ഷിക്കാം, മാർഗനിർദ്ദേശങ്ങൾ അറിയാം

തിരുവനന്തപുരം: കൊവിഡ്​ വ്യാപനം തടയാൻ സംസ്​ഥാനത്ത്​ ഏർപ്പെടുത്തിയ ലോക്​ഡൗണിൽ യാത്ര നിയന്ത്രണം കർശനമായി തുടരും. അത്യാവശ്യഘട്ടങ്ങളിൽ പൊലീസ്​ നൽകുന്ന പാസ്​....

കേരളത്തിന് 1,84,070 ഡോസ് വാക്സിൻ ലഭ്യമാകും

കേരളത്തിന് 1,84,070 ഡോസ് വാക്സീൻ ലഭ്യമാകും. 53 ലക്ഷം ഡോസ് വാക്സീൻ സംസ്ഥാനങ്ങൾക്ക് 3 ദിവസത്തിനകം നൽകും. 17.49 കോടി....

പ്രഖ്യാപനത്തിന് പിന്നാലെ നിര്‍മാണം തുടങ്ങി; ഒരു മാസത്തിനകം മലപ്പുറത്തെ പ്ലാന്റില്‍നിന്ന് ഓക്‌സിജന്‍

അതിശയിപ്പിക്കുന്ന വേഗത്തിലാണ് മലപ്പുറം മഞ്ചേരിയില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് നിര്‍മാണം. പ്രഖ്യാപനം വന്നതിനുപിന്നാലെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ഒരു മാസത്തിനകം....

ഒരിടത്തും ഭക്ഷണവും, ചികിൽസയും കിട്ടാതെ വരരുത്; ആംബുലന്‍സിന് പകരമുള്ള വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണം-മുഖ്യമന്ത്രി

പഞ്ചായത്തുകൾ വാർഡ് തല സമിതികൾ ഉടൻ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ....

വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ , കേരളത്തിലെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴ് കോടി രൂപ നല്‍കും

കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ ഏഴ് കോടി രൂപയുടെ....

അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനെ കൈവശം ഉള്ളു: അരവിന്ദ് കെജ്രിവാള്‍

അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനെ കൈവശം ഉള്ളുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആവശ്യത്തിനുള്ള വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍....

ഇടുക്കിയിൽ വൻ മലയിടിച്ചിൽ: നാല് ഏക്കറിലധികം വരുന്ന കൃഷിയിടം പൂർണമായി നശിച്ചു

ഇടുക്കി ചെമ്മണ്ണാറിൽ വൻ മലയിടിച്ചിൽ. പ്രതാപമേട് മലയുടെ 500 അടി ഉയരത്തിൽ നിന്നുമാണ് കൂറ്റൻ പാറക്കല്ലുകൾ താഴേക്ക് പതിച്ചത്. നാല്....

കൊവിഡ് വാക്സിൻ ഉല്പാദനം: പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിൽ; ഡോ.ബി ഇക്ബാല്‍ എ‍ഴുതുന്നു

കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ താൽക്കാലികമായി നിർത്തലാക്കണമെന്ന ആവശ്യത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതോടെ വാക്സിൻ ലഭ്യത വർധിപ്പിച്ച്....

ആംബുലൻസിന് വേണ്ടി കാത്തു നിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ

ആശുപത്രിയിൽ ബൈക്കിൽ എത്തിച്ച കൊവിഡ് രോഗിയെ ചികിൽസിച്ച ഡോക്ടറുടെ കുറിപ്പ് Dr Vishnu Jith R എഴുതുന്നു “കോവിഡ് രോഗിയെ....

കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

കോഴിക്കോട് ജില്ലയിൽ ഇന്നു മുതൽ നിയന്ത്രണങ്ങൾ ശക്തമാക്കി. സർക്കാർ അനുവദിച്ച കടകൾ മാത്രമേ തുറന്നിട്ടുള്ളു. ജില്ലയിലെ ഒട്ടുമിക്ക കവലകളും പൊലീസ്....

പുന്നപ്രയില്‍ ബൈക്കില്‍ രോഗിയെ ആശുപത്രിയിലെത്തിച്ച സംഭവം; ചികിത്സ നല്‍കിയ ഡോ. വിഷ്ണു ജിത്തിന്റെ കുറിപ്പ് പങ്കുവെച്ച് മന്ത്രി തോമസ് ഐസക്

ആലപ്പുഴ പുന്നപ്രയില്‍ കൊവിഡ് രോഗിയെ ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ രോഗിക്ക് ചികിത്സ നല്‍കിയ ഡോക്ടര്‍ വിഷ്ണു ജിത്തിന്റെ കുറിപ്പ് പങ്കുവെച്ച്....

Page 530 of 1957 1 527 528 529 530 531 532 533 1,957