Featured

കൂടുതല്‍ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തുന്നു

കൂടുതല്‍ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തുന്നു

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍. ഇറാനാണ് പുതുതായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. യുഎഇയിലേക്കും ഒമാനിലേക്കുമുള്ള വിലക്ക് ഇന്നലെ രാത്രിയോടെ പ്രാബല്യത്തില്‍വന്നു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് വിലക്ക്....

സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണം പുരോഗമിക്കുന്നു; പുറത്തിറങ്ങല്‍ അത്യാവശ്യത്തിനു മാത്രം

സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാന്‍....

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ അന്തരിച്ചു

സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ (62) അന്തരിച്ചു. ശ്വാസകോശ....

റോയലായി രാജസ്ഥാന്‍ റോയല്‍സ്; ബാറ്റിംഗ് തകര്‍ച്ചയില്‍ വീണ് കൊല്‍ക്കത്ത

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത്....

പ്രാണവായു കിട്ടാതെ 31 മരണം കൂടി

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികത്സക്ക് ഓക്‌സിജന്‍ തികയാതെ വരുന്നത് രോഗികളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ്....

കേരളത്തിന്റെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ സമീക്ഷ യു കെ

കേരളത്തിന്റെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ സമീക്ഷ യുകെ. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് ഇന്ന് തുടക്കം. സമീക്ഷ യു കെയുടെ....

ഓക്‌സിജന്‍ ക്ഷാമത്താല്‍ വലയുന്ന ഇന്ത്യയെ സഹായിക്കാനാവശ്യപ്പെട്ട് ഗ്രെറ്റ ത്യുന്‍ബെര്‍ഗ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെര്‍ഗ്.....

കൊവിഡ്‌ വ്യാപനം; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊവിഡ്‌ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി....

കോട്ടയത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതൽ കടുപ്പിച്ചു;35 വാർഡുകളിൽ നിരോധനാജ്ഞ, എല്ലാ ചടങ്ങുകൾക്കും 20 പേർ മാത്രം

കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചടങ്ങുകള്‍ക്കും....

സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് തുടങ്ങി

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ....

ദുരന്തങ്ങളൊഴിയാതെ മഹാരാഷ്ട്ര : ഹാൻഡ് സാനിറ്റൈസർ കഴിച്ച് 7 പേർ മരിച്ചു

മഹാരാഷ്ട്രയിൽ ഹാൻഡ് സാനിറ്റൈസർ കഴിച്ച് 7 പേർ മരിച്ചു. യവത്മാൽ ജില്ലയിലെ വാണിയിലാണ് സംഭവം. നിലവിലെ നിരോധനാജ്ഞ കാരണം മദ്യശാലകളെല്ലാം....

കുവൈത്ത് വിലക്ക് നീട്ടി ; ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്റൈന്‍ നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ബഹ്റൈന്‍ കൊവിഡ് നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ....

കെ എം എം എൽ ആരോഗ്യമേഖലയ്ക്ക് നൽകിയ ഓക്സിജൻ 1000 ടൺ കടന്നു

രാജ്യം കൊവിഡ് മഹാമാരിയെ നേരിടുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഓക്സിജൻ ക്ഷാമമാണ്. ഓക്സിജൻ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകി കേരളം....

കൊവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ആരോ​ഗ്യമന്ത്രിയും: ഒരു ലക്ഷം രൂപ സംഭാവന നല്‍കി കെ കെ ശൈലജ ടീച്ചർ

കൊവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ദുരിതാശ്വാസനിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി....

വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ : വാക്‌സിന്‍ സംസ്ഥാനങ്ങള്‍ തന്നെ വാങ്ങണമെന്ന് പ്രധാനമന്ത്രി

പ്രതിഷേധം ശക്തമായെങ്കിലും വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി ഓക്‌സിജന് ഇറക്കുമതി തീരുവ....

വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയും : ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ അദ്ദേഹം കൈമാറി.ദുരിതാശ്വാസ നിധിയിലേക്ക്....

‘സഹോദരങ്ങളുടെ ജീവനേക്കാൾ വലുതല്ല തന്റെ സമ്പാദ്യം’..ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ച് മുഖ്യമന്ത്രി

എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്‍റെ മാനുഷികവും സാമൂഹികവുമായ പ്രത്യേകത തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങളെന്നും ഇന്നത്തെ ദിവസം മാത്രം....

സൗജന്യ കൊവിഡ് ചികിത്സ തുടരും: കിടക്കകൾക്ക് ക്ഷാമമുണ്ടാകില്ലെന്നും മുഖ്യമന്ത്രി

രോഗവ്യാപനത്തോത് വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി. ഒന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് മികച്ച സഹകരണം ലഭിച്ചിരുന്നു.....

മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം : വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

ആദ്യ തരംഗത്തെ പിടിച്ചുനിർത്താൻ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . മാസ്ക് കൃത്യമായി....

അഗ്നിപർവ്വതത്തിന് മുകളിലാണെന്നത് മറക്കേണ്ട: ജാ​ഗ്രതയിലൂടെ പ്രതിസന്ധിയെ മറികടക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍റെ എല്ലാ മേഖലയിലും രോഗവ്യാപനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയിലെ വിപത്തുകളെ കുറിച്ചുള്ള വാർത്തകൾ കേരളത്തിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അങ്ങിനെ....

ഇന്ന് 26,685 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : 7067 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം....

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന്റെ അഭ്യര്‍ത്ഥന നോട്ടീസ് ഓടയില്‍ ഉപേക്ഷിച്ച നിലയില്‍

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ: എസ് എസ് ലാലിന്റെ അഭ്യര്‍ത്ഥനാ നോട്ടീസ് ചാക്കില്‍ കെട്ടി ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.....

Page 572 of 1957 1 569 570 571 572 573 574 575 1,957