Featured

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് വിരമിക്കും

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് വിരമിക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ എ ബോബ്ഡെ ഇന്ന് വിരമിക്കും. ഇന്ത്യയുടെ നാല്പത്തിയെട്ടാം ചീഫ് ജസ്റ്റിസ് ആയി 2019 നവംബര്‍ 18 നാണ് ബോബ്ഡെ അധികാരത്തില്‍....

കൊവിഡ് രൂക്ഷം; മലപ്പുറത്ത്​ കടുത്ത നിയന്ത്രണങ്ങള്‍, 16 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

കൊവിഡിന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമായതോടെ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്​തമാക്കുന്നു. 16 പഞ്ചായത്തുകളില്‍ ജില്ലാ കളക്​ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്​,....

ലക്ഷക്കണക്കിനാളുകള്‍ ഗൂഗിളില്‍ തിരയുന്നത് ഓക്സിജന്‍ സിലിണ്ടറുകളും ആശുപത്രിക്കിടക്കകളും

ആര്‍.ടി.പി.സി.ആറും ഓക്സിജന്‍ സിലിണ്ടറും, ആശുപത്രികിടക്കകളും ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യക്കാര്‍. കോവിഡിന്‍റെ രണ്ടാം തരംഗം വ്യാപകമായതിന് പിന്നാലെയാണ് ഗൂഗിളില്‍ കോവിഡുമായി ബന്ധപ്പെട്ടവ....

തകർപ്പൻ സെഞ്ച്വറിയിലൂടെ ഐ പി എൽ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായി മാറി മലയാളി താരം ദേവ് ദത്ത് പടിക്കൽ

തകർപ്പൻ സെഞ്ച്വറിയിലൂടെ ഐ പി എൽ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്....

തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് 3 ലക്ഷത്തിനു മുകളിൽ കൊവിഡ് കേസുകൾ

തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് 3 ലക്ഷത്തിനു മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,32,730....

ഓക്സിജന്‍ ക്ഷാമം രൂക്ഷം; ദില്ലിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചു; 60 പേരുടെ നില ഗുരുതരം

ഓക്സിജന്‍ ക്ഷാമം രൂക്ഷമായതോടെ ദില്ലി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചു. 60 പേരുടെ നില....

ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പാസഞ്ചര്‍ ഫ്‌ളൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ.കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30....

കോവിഷീല്‍ഡ് ഇന്ത്യയില്‍ നല്‍കുന്നത് മറ്റുരാജ്യങ്ങളില്‍ നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടിയിലേറെ വിലയ്ക്ക്

കൊവിഡ് വാക്‌സിനായ കോവിഷീല്‍ഡിന് ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് ഒരു ഡോസ് നല്‍കുകയും സ്വകാര്യ ആശുപത്രികളില്‍ നിന്നും 600....

മകന് വിടപറഞ്ഞ് അച്ഛൻ, യെച്ചൂരിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

മകൻ ആശിഷ് യെച്ചൂരിക്ക് വിട പറഞ്ഞുകൊണ്ട് സീതാറാം യെച്ചൂരി പങ്കുവെച്ച പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ.കൊവിഡ് മഹാമാരിയെ നേരിടാൻ നാടും....

വിരാർ കൊവിഡ് കേന്ദ്രത്തിൽ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ പാൽഘർ  ജില്ലയിലെ വസായ് വിരാർ മുനിസിപ്പൽ പരിധിയിലെ വിരാറിലെ കൊവിഡ് -19 കേന്ദ്രത്തിൽ  ഇന്ന്  രാവിലെയാണ് തീപിടിത്തമുണ്ടായത്. വിജയ്....

‘കേന്ദ്രം പിശുക്ക് കാണിക്കരുത്’ സാമ്പത്തിക നഷ്ടവും ലോക്ഡൗണും ഒഴിവാക്കാൻ നടപടി കൈകൊള്ളണമെന്ന് തോമസ് ഐസക്

സാമ്പത്തിക നഷ്ടവും ലോക്ഡൗണും ഒഴിവാക്കാൻ കേന്ദ്രം നടപടി കൈകൊള്ളണമെന്ന് ധനമന്ത്രി തോമസ് ഐസക്.ഇനിയൊരു ലോക്ഡൗണുണ്ടായാൽ അത് ദേശീയ വരുമാനത്തിൽ വലിയ....

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വിനാശകരം: എ വിജയരാഘവന്‍

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വിനാശകരമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്രത്തിന്റെത് സ്വന്തം ജനതയോട് കരുതലില്ലാത്ത നയം. വാക്‌സിന്‍....

ചരിത്രം രചിച്ച് മലയാളികള്‍; ഇപ്പോള്‍വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 50 ലക്ഷത്തിലധികം രൂപ

കൊവിഡ് വാക്സിന്‍ എടുത്തവര്‍ ഇപ്പോള്‍ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 55 ലക്ഷത്തോളം രൂപയാണ്. കേരളത്തിന്റെ ഐക്യത്തെയാണ് ഇത്....

ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷം, ജാഗ്രതയോടെ അ​ധി​കൃ​ത​ർ

സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു . കാ​ര്യ​മാ​യ സ​മ്പ​ർ​ക്ക​മി​ല്ലാ​ത്ത ത​ട​വു​കാ​രി​ൽ ചി​ല​ർ​ക്ക് ​കൊവിഡ്​ ക​ണ്ടെ​ത്തി​യതോ​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്താൻ....

വ്യാജ പ്രൊഫൈലിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രചരണം; യു ഡി എഫ് കണ്ണൂർ ജില്ലാ ചെയർമാനെതിരെ കേസ്

വ്യാജ പ്രൊഫെെൽ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയതിന് യു ഡി എഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി ടി മാത്യുവിനെതിരെ....

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ റാ​ത്തോ​ഡ്(66) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് ബാധിച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മും​ബൈ​ മാ​ഹി​മി​ലെ എ​സ്എ​ൽ....

കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രിയുടെ....

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. മഹാമാരി പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കുമ്പോഴും ഒരുമയുടെ സന്ദേശമായി മാറുകയാണ് തൃശൂര്‍ പൂരം.....

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായ ​ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി നി​യ​ന്ത്ര​ണം ശക്തമാക്കി . രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​െൻറ....

ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ഫണ്ടിൽനിന്ന്‌ കോടികൾ വെട്ടിച്ചത്‌ കുഴൽപ്പണ കവർച്ചയാക്കാനാണ് നീക്കം നടക്കുന്നത്.   ഉന്നത നേതാക്കളുടെ അറിവോടെയാണ്‌ പണം തട്ടിയതെന്നും....

വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല

വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല. ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള....

മലയാളി പൊളിയല്ലേ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് മാത്രം 40ലക്ഷത്തോളം രൂപ

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ വ്യാഴാഴ്ച്ച വൈകുന്നേരം നാലുമണിവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി....

Page 577 of 1957 1 574 575 576 577 578 579 580 1,957