Featured

കാലത്തിനൊപ്പം ചലിക്കുകയും സ്വയം നവീകരിക്കുകയും ചെയ്ത മാധ്യമപ്രവർത്തകനായ  ബ്രിട്ടാസിന് പുതിയ മേഖലയിലും നക്ഷത്രദീപ്തിയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്

കാലത്തിനൊപ്പം ചലിക്കുകയും സ്വയം നവീകരിക്കുകയും ചെയ്ത മാധ്യമപ്രവർത്തകനായ ബ്രിട്ടാസിന് പുതിയ മേഖലയിലും നക്ഷത്രദീപ്തിയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്

“ഇതുവരെയുള്ള  എല്ലാ പടവുകളിലും തിളക്കമാർന്ന സംഭാവന നൽകിയ ബ്രിട്ടാസിന് പുതിയ മേഖലയിലും നക്ഷത്രദീപ്തിയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. മൂന്നുപതിറ്റാണ്ടിന്റെ ആത്മബന്ധം എന്നിൽ നിക്ഷേപിച്ച ഉറപ്പിൽ നിന്നുള്ള ഗ്യാരന്റിയാണത്”.മാധ്യമപ്രവർത്തനത്തിൽ....

കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി ; ഹൈറിസ്‌ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസം

കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനസര്‍ക്കാര്‍. ഹൈറിസ്‌ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസമാക്കി തീരുമാനമായി. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇത്തരത്തില്‍....

കണ്ണൂരിലെ കോൺഗ്രസ്സ് തമ്മിലടിയിൽ പുതിയ വഴിത്തിരിവ്

കണ്ണൂരിലെ കോൺഗ്രസ്സ് തമ്മിലടിയിൽ പുതിയ വഴിത്തിരിവ്. സോണി സെബാസ്റ്റ്യന് എതിരായായ സൈബർ  ആക്രമണത്തിന് പിന്നിൽ യു ഡി എഫ് ജില്ലാ....

കോവിഷീല്‍ഡിന് വിലകൂട്ടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്; സംസ്ഥാന സര്‍ക്കാരിന് നല്‍കുക ഒരു ഡോസിന് 400 രൂപ നിരക്കില്‍

കോവിഷീല്‍ഡ് വാക്സിന് വിലകൂട്ടി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപയും സ്വകാര്യ....

വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ; അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി

വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.....

കൊവിഡ് രണ്ടാം തരംഗം: ഓക്സിജൻ ക്ഷാമം രൂക്ഷം

കോവിഡ് ആശങ്കയിൽ പ്രതിസന്ധിയായി ഓക്സിജൻ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി....

കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം കേന്ദ്രം അനുവദിക്കണം: ശൈലജ ടീച്ചര്‍

കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്സിന്‍ എത്രയും വേഗം കേന്ദ്രം അനുവദിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.....

കൊവിഡ് അതിതീവ്ര വ്യാപനം: സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കം

സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കമായി . സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെ പരിശോധനകള്‍ നടത്താന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. അതിനിടെ ഇന്നും....

വൈഗയുടെ കൊലപാതകം; സനുമോഹനുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു

കൊച്ചിയില്‍ 13കാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹനുമായി പോലീസ് തെളിവെടുപ്പ് തുടരുന്നു. സനുമോഹന്‍ ഒളിവില്‍ ക‍ഴിഞ്ഞിരുന്ന ഇതരസംസ്ഥാനങ്ങളിലാണ് തെളിവെടുപ്പ്....

കൊവിഡ് ആശങ്കയ്ക്ക് പിന്നാലെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമവും രൂക്ഷം

കൊവിഡ് ആശങ്കയിൽ പ്രതിസന്ധിയായി ഓക്സിജൻ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി....

മലയോര മണ്ണിലെ വിദ്യാര്‍ത്ഥി സംഘടനയ്ക്കിത് സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷം; വിയര്‍പ്പൊ‍ഴുക്കി പണിതുയര്‍ത്തി അഭിമന്യു സ്മാരകം

മഹാരാജാസിന്‍റെ മണ്ണിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിനൊരു സ്‌മാരകം, എസ്‌എഫ്‌ഐ വയനാട്‌ ജില്ലാ കമ്മിറ്റിക്ക്‌ സ്വതന്ത്രമായൊരു ഓഫീസ്‌. ഇതായിരുന്നു....

വാക്‌സിൻ ക്ഷാമം രൂക്ഷമെന്ന് സാമൂഹിക പ്രവർത്തക പ്രിയ എം വർഗീസ്

വാക്‌സിൻ ക്ഷാമം രൂക്ഷമെന്ന് സാമൂഹിക പ്രവർത്തക പ്രിയ എം വർഗീസ് കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍....

അടുത്ത രണ്ടാഴ്ച്ച നിർണായകമെന്നു ഡോ അബ്രഹാം വർഗീസ്

അടുത്ത രണ്ടാഴ്ച്ച നിർണായകമെന്നു ഡോ അബ്രഹാം വർഗീസ് കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ....

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുറച്ചുകൂടി ശക്തിപ്പെടുത്തണം:ഡോ. എസ് എസ് സന്തോഷ്‌കുമാർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുറച്ചുകൂടി ശക്തിപ്പെടുത്തണം:ഡോ. എസ് എസ് സന്തോഷ്‌കുമാർ കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍....

എന്തിനാണ് നൈറ്റ് കര്‍ഫ്യൂ? കൊവിഡ് 9 വരെ ഉറങ്ങി കിടന്നിട്ട് 9 മണിക്ക് ശേഷം ഇറങ്ങി ആളുകളെ പിടിക്കാന്‍ നില്‍ക്കുന്ന ഭീകരജീവിയാണോ? ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഡോ. മുഹമ്മദ് അഷീല്‍

കൊവിഡ് എന്ന ഈ സുനാമി ഇത്ര വേഗത്തില്‍ പകരുമ്പോള്‍ കുറെ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യമാണുള്ളത്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 62,097, ദില്ലിയില്‍ 28,395 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയില്‍ 62,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 28,395 പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട്....

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. ആദ്യ ദിനത്തില്‍ സംസ്ഥാന....

തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം ; സുരക്ഷയ്ക്ക് 2000 പൊലീസുകാര്‍

കൊവിഡ് വ്യാപനത്തോടെ തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരപ്പറമ്പില്‍ സുരക്ഷയ്ക്കായി 2000 പൊലീസുകാരെയാണ് ഏര്‍പ്പെടുത്തുക. സ്വരാജ് റൗണ്ട്....

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണനയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട കൊവിഡ് വാക്സിന്‍....

ഓക്‌സിജന്റെ ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചു, ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു ; മോദി

ഓക്‌സിജന്റെ ആവശ്യം വളരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവെന്നും ഓക്‌സിജന്റെ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ....

ചെന്നിത്തലയെ ആരും ക‍ളിയാക്കരുത് ‘ചെന്നിത്തല ഇന്നര്‍ നോസ് എയര്‍ ഫിള്‍ട്ടര്‍’ധരിച്ചിട്ടുണ്ട്’ ; രമേശ് ചെന്നിത്തലയെ ട്രോളി പി.വി അന്‍വര്‍ എംഎല്‍എ

മാസ്‌കിടാതെ പൊതുസ്ഥലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങുന്നത് പുതിയൊരു കാര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമുള്‍പ്പെടെ രമേശ് ചെന്നിത്തല മാസ്‌ക്....

കോഴിക്കോട് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളില്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി....

Page 582 of 1957 1 579 580 581 582 583 584 585 1,957