Featured

പൊന്നാനിയില്‍ ഉയരുന്നു 128 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ ഫ്ലാറ്റ്

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി മനോഹര പാർപ്പിട സമുച്ചയം പൊന്നാനിയിൽ ഉയരുന്നു‌. പ്രവൃത്തി അവസാനഘട്ടത്തിലായ സമുച്ചയത്തിലേക്ക്‌ 128 കുടുംബങ്ങൾ താമസം മാറും. പൊന്നാനി....

ലതികാ സുഭാഷ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ഷാഹിദ കമാൽ

ലതികാ സുഭാഷ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ഷാഹിദ കമാൽ. കോൺഗ്രസ് പാർട്ടിയുടെത് പുരുഷാധിപത്യ മനോഭാവം. സീറ്റ് നൽകാമെന്ന് പറഞ്ഞ്....

തലസ്ഥാനത്ത്‌ എൽഡിഎഫിന്‌ വനിതാ സ്ഥാനാർഥിയില്ലെന്ന്‌ വ്യാജവാർത്തയുമായി മനോരമ

തലസ്ഥാന ജില്ലയിൽ എൽഡിഎഫിന്‌ വനിതാ സ്ഥാനാർഥിയില്ലെന്ന പച്ചക്കള്ളവുമായി മനോരമ. ബിജെപിക്കും കോൺഗ്രസിനും ഓരോ വനിതാ സ്ഥാനാർഥികൾ ജില്ലയിൽ മത്സരിക്കുന്നുണ്ടെന്നും എൽഡിഎഫിന്‌....

ശോഭയെ മൽസരിപ്പിക്കരുതെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ട് വി മുരളിധരനും കെ സുരേന്ദ്രനും

ശോഭാ സൂരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വീണ്ടുംഅനിഞ്ചിതത്വത്തിൽ. ശോഭയെ മൽസരിപ്പിക്കരുതെന്ന് വി മുരളിധരനും കെ സുരേന്ദ്രനും കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ ശോഭയെ കഴക്കൂട്ടത്ത്....

ഏറ്റുമാനൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം തനിക്കൊപ്പമെന്ന ലതിക സുഭാഷിന്റെ അവകാശവാദത്തെ തള്ളി യുഡിഎഫ് നേതാക്കൾ

ഏറ്റുമാനൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം തനിക്കൊപ്പമെന്ന ലതിക സുഭാഷിന്റെ അവകാശവാദത്തെ തള്ളി യുഡിഎഫ് നേതാക്കൾ. ഏറ്റുമാനൂരിലെ കോൺഗ്രസ് യുഡിഎഫിനൊപ്പം ആണെന്നും....

തുഷാര്‍ കഴക്കൂട്ടത്ത് മത്സരിക്കാനില്ല

കഴക്കൂട്ടത്ത് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മൽസരിപ്പിക്കുന്നുള്ള  നീക്കം പാളി . മൽസരത്തിനില്ലെന്ന്  തുഷാർ വെള്ളാപ്പള്ളി BJP ദേശീയ നേതൃത്വത്തെ....

എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ്; നന്ദു മഹാദേവയുടേയും ശരണ്യയുടേയും കണ്ടുമുട്ടലിനെ കുറിച്ച് സീമ

സീരിയല്‍ നടി സീമയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വാറലാകുന്നത്.  അര്‍ബുദരോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അഭിനേത്രി ശരണ്യ ശശിയുടെ പിറന്നാളായിരുന്നു ക‍ഴിഞ്ഞ....

ലിന്റോ ലൈവാണ്; തിരുവമ്പാടി തുടരും ഇടത് തേരോട്ടം

ട്രാക്കിലെ ചടുലതകൊണ്ട് ഘടികാര സൂചികളോടൊപ്പമോ അതിനെക്കാള്‍ വേഗത്തിലോ ഓടി ദൂരങ്ങളെ കൈപ്പിടിയിലൊടുക്കിയിരുന്ന ഒരു നാട്ടിന്‍പുറത്തുകാരന്‍ അപ്രതീക്ഷിതമായ തിരിച്ചടിയില്‍ ഒരുപക്ഷെ തകര്‍ന്നുപോയേക്കാവുന്ന....

‘എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടത്’; എന്‍എന്‍ പിള്ളയുടെ പ്രസിദ്ധ ഡയലോഗുമായി എല്‍ഡിഎഫിന്‍റെ പ്രചാരണ വീഡിയോ വൈറല്‍

നടന്‍ എന്‍എന്‍ പിള്ള അഞ്ഞൂറാനായി വേഷമിട്ട ഗോഡ്ഫാദര്‍ ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണ് എന്തൊക്കെയാടോ താന്‍ മറക്കേണ്ടത് എന്ന് തുടങ്ങുന്ന ഡയലോഗ്....

പുതിയ നയവുമായി ഗൂഗിള്‍; യൂട്യൂബ് വരുമാനം കുറയുമോ?

ഒരു കാലത്ത് അധിക വരുമാനത്തിനായി യൂട്യൂബ് ചാനലിനെ ആശ്രയിച്ചവർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ വ്ലോഗ്ഗിങ് ഒരു തൊഴിലാക്കിയവർ നിരവധിയാണ്. കോറോണയും ലോക്ഡൗണും....

കേന്ദ്രത്തിന് താക്കീയായി കര്‍ഷക മുന്നേറ്റം; കുത്തക വിരുദ്ധം ദിനമാചരിച്ച് കര്‍ഷകര്‍

മോഡി സർക്കാരിന്‍റെ തീവ്രസ്വകാര്യവൽക്കരണ നയങ്ങൾക്ക്‌ താക്കീതായി രാജ്യവ്യാപകമായി കർഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധം. കർഷകസംഘടനകൾ തിങ്കളാഴ്‌ച കുത്തകവിരുദ്ധ ദിനമാചരിച്ചപ്പോൾ സംഘപരിവാർ അനുകൂല....

ഇനിയിപ്പോ ടോസ് ഇട്ട് നോക്കേണ്ടി വരുമോ ശോഭയ്ക്ക്? രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു അവസ്ഥയേ…

രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ അവസ്ഥ നോക്കൂന്നേ… ഒരാള്‍ പറയുന്നു താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന്.....

അടുത്ത മുഖ്യമന്ത്രി പിണറായി; ഉമ്മന്‍ചാണ്ടിക്ക് 23 ശതമാനം പേരുടെ പിന്തുണ; മീഡിയ വണ്‍ പൊളിറ്റിക്യൂ മാര്‍ക്ക് സര്‍വേ ഫലം പുറത്ത്

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് മീഡിയ വണ്‍ പൊളിറ്റിക്യു മാര്‍ക്ക് സര്‍വേ ഫലം. കേരളത്തില്‍ അടുത്ത....

കേരളം ബദല്‍ സൃഷ്ടിച്ച് ജനങ്ങളെ സംരക്ഷിക്കുന്നു: പന്ന്യന്‍ രവീന്ദ്രന്‍

കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ കേരളം ബദല്‍ സൃഷ്ടിച്ച് ജനങ്ങളെ സംരക്ഷിക്കുകയാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍....

നേമം മണ്ഡലത്തില്‍ ആവേശകരമായ പ്രചരണച്ചൂടില്‍ ശിവന്‍കുട്ടി

ആവേശകരമായ പ്രചരണച്ചൂടിലാണ് നേമം മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി. പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ നടന്ന വാഹന പ്രചാരണ ജാഥയില്‍....

താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞത്; സുരേന്ദ്രനെ വീണ്ടും പരിഹസിച്ച് ശോഭ സുരേന്ദ്രന്‍

കെ സുരേന്ദ്രനെ വീണ്ടും പരിഹസിച്ച് ശോഭ സുരേന്ദ്രന്‍. താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന് ശോഭാസുരേന്ദ്രന്‍. മത്സരിക്കണോ....

തൃശ്ശൂര്‍ പൂരത്തിന് അനുമതി; മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്താന്‍ തീരുമാനം

തൃശ്ശൂര്‍ പൂരത്തിന് അനുമതി. പൂരം മുന്‍വര്‍ഷങ്ങളിലേതുപോലെ നടത്താന്‍ തീരുമാനമാനിച്ചു. പൂരത്തിന് എല്ലാ ചടങ്ങുകളും നടത്തുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന....

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; പ്രഖ്യാപനവുമായി ലതികാ സുഭാഷ്

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് ലതികാ സുഭാഷ്. ഞാന്‍ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും....

പതിനാല് ഇനം സാധനങ്ങളുമായി വിഷു-ഈസ്റ്റര്‍ സ്‌പെഷ്യൽ കിറ്റുമായി സർക്കാർ

കോവിഡ്‌ പ്രതിസന്ധിയുടെ സാഹചര്യത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിലിൽ സംസ്ഥാന സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകും. നിലവിലുള്ള....

പ്രതിഷേധം കനത്തതോടെ ശോഭാസുരേന്ദ്രനെ മത്സരരംഗത്തിറക്കാനൊരുങ്ങി ബിജെപി

പ്രതിഷേധം കനത്തതോടെ ശോഭാസുരേന്ദ്രനെ മത്സരരംഗത്തിറക്കാനൊരുങ്ങി ബിജെ പി. മുതിർന്ന നേതാക്കൾ ഉൾപ്പടെ ശോഭയെ മത്സരരംഗത്ത് നിന്ന് മാറ്റിയതിൽ ആശങ്കയറിയിച്ചിരുന്നു.ഇതിനിടെ ശോഭ....

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മഞ്ജിത് ലോകനാഥൻ ആണ് മരിച്ചത്. കോവിഡ്‌‌ രോഗ ബാധയെ....

Page 632 of 1957 1 629 630 631 632 633 634 635 1,957