Featured

അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 107-ാം  ദിവസത്തിലും ശക്തമായി പുരോഗമിക്കുന്നു

അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 107-ാം  ദിവസത്തിലും ശക്തമായി പുരോഗമിക്കുന്നു

ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 107-ാം  ദിവസത്തിലും ശക്തമായി പുരോഗമിക്കുന്നു. മാർച്ച് 15 ന് അതിർത്തികളിൽ സ്വകാര്യവത്കരണ വിരുദ്ധ ദിനമായി കർഷകർ ആചാരിക്കും. സംയുക്ത കിസാൻ....

യൂത്ത് ലീഗ് – എം എസ് എഫ് ഫണ്ട് വെട്ടിപ്പിൽ ലീഗ് നേതൃത്വം മൗനം വെടിയണം: യൂസഫ്‌ പടനിലം

യൂത്ത് ലീഗ് – എം എസ് എഫ് ഫണ്ട് വെട്ടിപ്പിൽ ലീഗ് നേതൃത്വം മൗനം വെടിയണമെന്ന ആവശ്യവുമായി യൂത്ത്‌ ‌ലീഗ്‌....

5 സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ട് ; സിപിഎം പോളിറ്റ് ബ്യൂറോ

അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി....

“പിണറായി വിജയൻ:സ്വയംവേട്ടയാടപ്പെടുമ്പോഴും ഒപ്പമുള്ളവർക്കെതിരെ ഉയരുന്ന ശരങ്ങൾക്ക് നേരെ നെഞ്ചുവിരിച്ചു നിന്ന് പ്രതിരോധം തീർക്കുന്ന ഒരുവൻ”

“ഞാനൊരു പിണറായിസ്റ്റാണ്” എന്ന് തുറന്നെഴുതുകയാണ് മാധ്യമപ്രവർത്തകൻ ലീൻ ബി ജെസ്‌മസ്.നീണ്ട മാധ്യമജീവിതത്തിനിടയിൽ അദ്ദേഹം നിരീക്ഷിച്ച പിണറായി വിജയൻ എന്ന ക്യാപ്റ്റനെക്കുറിച്ച്.ബക്കറ്റിലെ....

സ്വപ്നയെ ജയില്‍ സന്ദര്‍ശനം നടത്തി വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥ; വിവാദം കത്തിക്കയറുന്നു

വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ ജയില്‍ സന്ദര്‍ശനം അന്വേഷിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഉദ്യോഗസ്ഥ സ്വപ്നയെ സന്ദര്‍ശിച്ചതാണ് പരിശോധിക്കുന്നത്. സ്വപ്നയെ സന്ദര്‍ശിച്ചത്....

താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ; കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി. കെ ബാബുവിനെ....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി. പരീക്ഷ ഏപ്രില്‍ എട്ടുമുതല്‍ നടക്കും. അതേസമയം നോമ്പ് ദിവസങ്ങളിൽ പരീക്ഷ രാവിലെ എക്സാം നടക്കും.....

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളം ; പിണറായി വിജയന്‍

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളമെന്ന് പിണറായി വിജയന്‍. പൗരത്വ നിയമഭേദഗതി വന്നപ്പോള്‍ എല്‍ ഡി എഫ് ഒരു....

ജനങ്ങള്‍ ജയിച്ചാലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു കോണ്‍ഗ്രസ് ; ഇ പി ജയരാജന്‍

ജനങ്ങള്‍ ജയിച്ചാലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു കോണ്‍ഗ്രസ് എന്ന് മന്ത്രി ഇ പി ജയരാജന്‍. വന്‍ ഭൂരിപക്ഷത്തില്‍ ഇടത് മുന്നണി....

ഇന്ന് 2133 പേര്‍ക്ക് കോവിഡ് ; 3753 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3753 പേര്‍ രോഗമുക്തി നേടി. 33,785 പേരാണ് ചികിത്സയിലുള്ളവര്‍.ആകെ രോഗമുക്തി നേടിയവര്‍....

ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ബിജെപിയെ തുരത്താന്‍ പോകുന്നത് ; കോടിയേരി ബാലകൃഷ്ണന്‍

ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ബിജെപിയെ തുരത്താന്‍ പോകുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.....

സഭാ തര്‍ക്കത്തില്‍ പരിഹാരം: ബിജെപി നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകളില്‍ യാക്കോബായ സഭയ്ക്കുളളില്‍ അതൃപ്തി ശക്തം

സഭാ തര്‍ക്കത്തില്‍ പരിഹാരം തേടി ബിജെപി നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകളില്‍ യാക്കോബായ സഭയ്ക്കുളളില്‍ അതൃപ്തി ശക്തം. സഭാ നേതൃത്വത്തിലെ ഏതാനും....

കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് പോകുന്നു ; എ വി ഗോപിനാഥ്

കെപിസിസിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി അനുകൂലികളുടെ യോഗം വിളിച്ചു ചേർത്ത് എ വി ഗോപിനാഥ്. പുനഃസംഘടന ഉണ്ടായേ പറ്റൂ. തന്നെ....

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നു: അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒരു മാസത്തിനുള്ളില്‍ കേരളത്തിലുണ്ടായ മാറ്റം അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം....

ഇരിക്കൂർ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ പ്രതിഷേധം

ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറി. കെ സി വേണുഗോപാൽ ഗ്രൂപ്പുകാരനായ സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പുകാർ കോൺഗ്രസ്സ്....

കോണ്‍ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചു; തുറന്നടിച്ച് എ എ അസീസ്

കോണ്‍ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചെന്ന് തുറന്നടിച്ച് ആര്‍. എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. കോണ്‍ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചെന്നും....

കേരള കോൺഗ്രസ് സ്ഥാനാർഥി സിന്ധു മോൾ ജേക്കബിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയിട്ടില്ല: വി എന്‍ വാസവന്‍

കേരള കോൺഗ്രസ് സ്ഥാനാർഥിയായി പിറവത്ത് മത്സരിക്കുന്ന സിന്ധു മോൾ ജേക്കബിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയ തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് സിപിഐഎം....

തൃശൂര്‍ പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിന് നടപടി സ്വീകരിക്കും: വി എസ് സുനില്‍കുമാര്‍

തൃശൂര്‍ പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. ....

കൈരളി ടിവി സൂപ്പര്‍ കിഡ്സ്‌ യു എ ഇ ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ മത്സരം വെള്ളിയാഴ്ച

കൈരളി ടിവി സംഘടിപ്പിക്കുന്ന സൂപ്പര്‍ കിഡ്സ്‌ യു എ ഇ എന്ന പബ്ലിക്‌ സ്പീക്കിംഗ് ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ മത്സരം....

തിരുവനന്തപുരം ജില്ലയിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് ആവേശകരമായ സ്വീകരണം

തിരുവനന്തപുരം ജില്ലയിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് ആവേശകരമായ സ്വീകരണം. ജില്ലയിൽ 14 മണ്ഡലത്തിൽ രണ്ടിടത്തൊഴികെ എല്ലായിടത്തും സ്ഥാനാർത്ഥികളുടെ....

പ്രതിസന്ധി നിറഞ്ഞ ജീവിതത്തോട് പടവെട്ടി അനുഭവസമ്പത്തും ആത്മവിശ്വാസവും കൈമുതലാക്കി ചെങ്കൊടിക്കീഴിൽ ഉയർന്നുവന്ന ആശാൻ

എം എം മണി എന്ന മന്ത്രിയെ വിലയിരുത്താൻ പറയുന്നവരോട് ഒറ്റക്കാര്യമേ ഓർമപ്പെടുത്തുവാനുള്ളൂ, കഴിഞ്ഞ UDF കാലത്ത് വൈദ്യുതവകുപ്പ് മന്ത്രി ആര്യാടൻ....

മൈക്കാട് പണിക്ക് നടന്ന പയ്യനെ പിടിച്ച് സ്ഥാനാർത്ഥിയാക്കിയ LDF ന് തെറ്റിയില്ല…വിശപ്പിൻ്റെ വേദന അനുഭവിച്ചറിഞ്ഞ ഈ യുവപോരാളി ഓണാട്ടുകരയ്ക്ക് മുതൽക്കൂട്ടാണ്

പട്ടിണി മാറ്റാനായി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ആ വിദ്യാർത്ഥി മൈക്കാട് പണി, ചാണകം ചുമക്കൽ, ശ്മശാനത്തിൽ കുഴിയെടുപ്പ്, തട്ടിൻ്റെ പണി....

Page 637 of 1957 1 634 635 636 637 638 639 640 1,957