Featured

‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’; സിപിഎം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്

‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’; സിപിഎം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്

സിപിഎം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി. കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ചുള്ള....

‘പെഴ്‌സിവീയറന്‍സ് റോവര്‍’; നാസയുടെ ചൊവ്വാദൗത്യ പേടകം ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി

നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച പുലര്‍ച്ചെ 2.28നാണ് റോവര്‍ ചൊവ്വയിലെ....

തുടര്‍ച്ചയായ 12ാം ദിനവും രാജ്യത്ത് ഇന്ധന കൊള്ളത്; ഇന്ന് വര്‍ധിപ്പിച്ചത് പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയും

തുടര്‍ച്ചയായ 12ാം ദിനവും രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന്....

ഒടിടി റിലീസിന് പിന്നാലെ ദശ്യം 2 ടെലഗ്രാമില്‍

വളരെയേറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ലഭിച്ച ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ്....

കൊവിഡ് പ്രതിസന്ധി: കേരളത്തിന്‍റെ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതിക്ക് യുനിസെഫിന്‍റെ അംഗീകാരം; കേരളത്തിന്‍റെ പ്രവര്‍ത്തനം വികസിത രാജ്യങ്ങള്‍ക്കുപോലും മാതൃകയെന്നും യുനിസെഫ്

കൊവിഡ് പ്രതിസന്ധികള്‍ കുട്ടികളില്‍ ഉണ്ടാക്കിയ മാനസിക ആഘാതത്തെ കുറിച്ചുള്ള പഠനത്തില്‍ കേരളത്തെ പ്രശംസിച്ച് യുനിസെഫ്. കൊവിഡ് കാലത്ത് സ്കൂളുകള്‍ ദീര്‍ഘകാലം....

സുനിൽ പി ഇളയിടത്തിനെതിരായ സംഘപരിവാർ നുണപ്രചരണങ്ങളിൽ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

വർത്തമാനകാലത്ത് മലയാളികളെ ധൈഷണികമായി നയിക്കുന്ന സാംസ്കാരിക നേതൃത്വമാണ് സുനിൽ പി ഇളയിടം. കേരളത്തിൻ്റെ സാമൂഹ്യ ജീവിതത്തിലും സംസ്കാരത്തിലും സുനിൽ പി....

നീലവാനിനു കീഴിലായ്… മലയാളി മനസ് കീഴടക്കിയ തീം സോങ്ങും കൊട്ടുകാപ്പള്ളിയും

കൈരളി ടീവിയുടെ തീം സോങ്ങായ ”നീലവാനിനു കീഴിലായ്…’ എന്ന ഗാനം മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മലയാളികളും ഈ ഗാനവും....

കോൺഗ്രസിന് സർക്കാരിനെ എതിർക്കാനുള്ള വടിയാണ് ശബരിമല: ഒ രാജഗോപാല്‍

വിശ്വസങ്ങളോ മതമോ ആചാരങ്ങളോ ഒന്നുംതന്നെ തെരഞ്ഞെടുപ്പില്‍ പ്രാചരണ വിഷയങ്ങളോ പ്രചാരണ ആയുധങ്ങളോ ആക്കാന്‍ പാടില്ലെന്ന നിലപാടുമായി ബിജെപി എംഎല്‍എ ഒ....

ഒമാനിലെ വാദി കബീറില്‍ വന്‍ തീപിടിത്തം; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

ഒമാനിലെ വാദി കബീറില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തം ഉണ്ടായത്. തീ പിടിത്തത്തെ തുടര്‍ന്ന് കിലോമീറ്ററുകളോളമാണ് കറുത്ത പുക....

സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. കൈരളി....

ദിഷ രവിയുടെ അന്യായ അറസ്റ്റിൽ പ്രതിഷേധം; തെരുവരങ്ങ് സംഘടിപ്പിച്ച് എസ്എഫ്ഐ

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ദിഷ രവിയുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ചും ദിഷ രവിയെ ഉടൻ വിട്ടയക്കണമെന്ന് ആവിശ്യപ്പെട്ടും എസ്എഫ്ഐ....

Breaking

സെക്രട്ടറിയേറ്റില്‍ നടന്ന കെഎസ്‌യു മാര്‍ച്ചിലെ നാടകങ്ങള്‍ പൊളിയുകയാണ്. സെക്രട്ടറിയേറ്റ് നടയില്‍ അരങ്ങേറിയ നാടകത്തിന്റെ സത്യാവസ്ഥയാണിപ്പോള്‍ പുറത്തു വരുന്നത്. സ്‌നേഹ എന്ന....

കെ.എസ്.യുവിന്റേത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി

സമരം ആസൂത്രിതമാണ്. സമരക്കാര്‍ പൊലീസിനെ ക്രൂരമായി മര്‍ദ്ധിച്ചു. പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ എന്ത് ചെയ്യും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമരം....

‘ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ചതും, ഒഴിവുകള്‍ നികത്തിയതും കഴിഞ്ഞ 5 വര്‍ഷം’ ; കെ.കെ ശൈലജ

ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ചതും, ഒഴിവുകള്‍ നികത്തിയതും കഴിഞ്ഞ 5 വര്‍ഷമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തില്‍....

സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടി

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടി. സ്വര്‍ണ്ണക്കടത്ത് യു എ പി എ യുടെ പരിധിയില്‍ വരില്ലെന്ന്....

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെഎസ്‌യു സമരം ആസൂത്രിത ആക്രമണം; മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെ എസ് യു സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിത ആക്രമണമാണ്.....

‘ഇനി പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ശ്രീധരന് കുഴിക്കാനിറങ്ങാം’ ; ബി ജെ.പിയില്‍ ചേരാന്‍ പോകുന്ന ഇ ശ്രീധരനെ പരിഹസിച്ച് എന്‍.എസ് മാധവന്‍

‘ഇനി പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് കുഴിക്കാനിറങ്ങാം’ ബി ജെ.പിയില്‍ ചേരുന്നുവെന്നുള്ള ‘മെട്രോമാന്‍’ ഇ ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് എഴുത്തുകാരന്‍....

ആരോഗ്യമേഖലയില്‍ സംസ്ഥാനത്ത് വലിയ മാറ്റം കൊണ്ട് വരാന്‍ സര്‍ക്കാരിനായി: മുഖ്യമന്ത്രി

ആരോഗ്യമേഖലയില്‍ സംസ്ഥാനത്ത് വലിയ മാറ്റം കൊണ്ട് വരാന്‍ സര്‍ക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്താകെ കേരളത്തിന്റെ ആരോഗ്യമേഖലയെ അംഗീകരിച്ചതാണെന്നും പൊതുജനാരോഗ്യ....

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി; 198 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസമേഖയില്‍ വന്നുകൊണ്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലാണ് സംസ്ഥാനത്തെ....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി. കോന്നി വകയാറിലെ ഓഫീസ് ആസ്ഥാനത്ത് രണ്ട് പ്രതികളെയും എത്തിച്ചാണ് തെളിവെടുപ്പ്.....

സംസ്ഥാനത്ത് ആദ്യമായി അപെക്സ് ട്രോമ ആന്‍റ് എമര്‍ജന്‍സി ലേണിംഗ് സെന്‍റര്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ്....

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി....

Page 656 of 1957 1 653 654 655 656 657 658 659 1,957