Featured

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമില്ലാതെ കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡിന്‍റ് ചുമതല ഏറ്റെടുത്തു

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമില്ലാതെ കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡിന്‍റ് ചുമതല ഏറ്റെടുത്തു

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമില്ലാതെ കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡിന്റെ ചുമതല ഏറ്റെടുത്തു. വര്‍ക്കിംഗ് പ്രസിഡന്‍റുമാരുടെയും വൈസ് പ്രസിഡന്റ്മാരുടെയും പേരുകള്‍ വെച്ച ബോര്‍ഡുകളാല്‍ നിറഞ്ഞ് കെ.പിസിസി ആസ്ഥാനം. കെ.വിതോമസിന് ഒറ്റമുറി....

മുംബൈയിൽ പറക്കും ദോശ; കാണാനെത്തിയത് 84 ദശലക്ഷം പേർ !

മുംബൈയിലെ കൽബാദേവിയിലാണ് ഈ അപൂർവ്വ കാഴ്ച്ച. തെരുവോരത്തെ തട്ടുകടക്കാരന്റെ ദോശയുണ്ടാക്കുന്ന തനത് ശൈലിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇഡ്ഡലിയും....

രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗീക ആരോപണത്തിന് പിന്നിലെ ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ട്

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗീക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചീഫ്....

തലസ്ഥാനത്ത് കെ എസ് യുവിന്റെ അഴിഞ്ഞാട്ടം

തലസ്ഥാനത്ത് കെ എസ് യുവിന്റെ അഴിഞ്ഞാട്ടം തലസ്ഥാനത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുകാര്‍ക്ക് പരിക്കേറ്റു. വന്‍ അതിക്രമമാണ്....

സംസ്ഥാനത്ത് ആദ്യമായി അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍; ഉദ്ഘാടനം വെള്ളിയാഴ്ച

ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ്....

ആലപ്പുഴയ്ക്ക് വികസനത്തിന്റെ മുഖം നല്‍കി കിഫ്ബി

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര....

ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുകകൊണ്ട് പേരൂര്‍ക്കട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം; മാതൃകയായി എന്‍ജിഒ യൂണിയന്‍

ചരിത്രത്തിലാദ്യമായി ഒരു സർവീസ് സംഘടന സർക്കാർ ഓഫീസ് കെട്ടിടം നിർമ്മിച്ചു നൽകി മാതൃയായിരിക്കുന്നു. എൻ.ജി.ഒ യൂണിയനാണ് പേരൂർക്കട സ്മാർട്ട് വില്ലേജ്....

പൊതുമേഖലയില്‍ രാജ്യത്തെ ആദ്യ പ്രതിരോധ പാര്‍ക്ക് കേരളത്തില്‍; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പാലക്കാട് ഒറ്റപ്പാലത്ത് നിര്‍മിച്ച പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രതിരോധ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍....

കര്‍ഷക സമരത്തില്‍ കൈപൊള്ളി ബിജെപി; പഞ്ചാബില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും തകര്‍ന്നടിഞ്ഞു; നേട്ടമുണ്ടാക്കി സ്വതന്ത്രരും കോണ്‍ഗ്രസും

കര്‍ഷക സമരത്തെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍റെ മുഖത്തേറ്റ അടിയാണ് പഞ്ചാബ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം. പതിറ്റാണ്ടുകളായി എന്‍ഡിഎ സഖ്യത്തിന്....

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ മനുഷ്യത്വപരം

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുപ്രചാരണങ്ങള്‍ക്ക് അവസരം നല്‍കില്ലെന്നും  ചെയ്യാന്‍ പാടില്ലാത്തകാര്യം സര്‍ക്കാര്‍....

യുവ താരങ്ങള്‍ അണിനിരക്കുന്ന പുത്തന്‍ വെബ് സീരീസ് ഇന്‍സ്റ്റഗ്രാമത്തിന്റെ സെക്കന്റ് ടീസര്‍ പുറത്ത്

ജെ.രാമകൃഷ്ണ കുളൂരും മൃദുല്‍ നായരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന വെബ് സീരിസ് ഇന്‍സ്റ്റഗ്രാമത്തിന്റെ സെക്കന്റ് ടീസര്‍ പുറത്ത്. ഇന്‍സ്റ്റഗ്രാമം ഉടന്‍ നീസ്ട്രീമില്‍....

പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. യുവജനങ്ങളുടെ നേത്യത്വത്തില്‍ സംസ്ഥാനത്തെ 600....

ഐടി കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകളുമായി പിണറായി സര്‍ക്കാര്‍

കോവിഡ് മൂലം പ്രതിസന്ധിയിലായ ഐടി കമ്പനികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ 25,000 ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കുന്ന....

ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ: മുഖ്യമന്ത്രി

ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഓരോ വീടിനും 4 ലക്ഷം....

അട്ടപ്പാടി ആസ്ഥാനമാക്കി ട്രൈബല്‍ താലൂക്ക് രൂപീകരിക്കാന്‍ തീരുമാനിച്ചു: മുഖ്യമന്ത്രി

പാലക്കാട് ജില്ലയില്‍ അട്ടപ്പാടി ആസ്ഥാനമാക്കി ട്രൈബല്‍ താലൂക്ക് രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ വയനാട് പാക്കേജിന്റെ ഭാഗമായി....

CM Press Meet ‍Breaking

വനിതാ വികസന കോര്‍പറേഷനില്‍ വിരമിക്കല്‍ പ്രായം 58 ആക്കി ഉയര്‍ത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.....

ഇന്ന് 4892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4832 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519,....

ബാലനീതി നിയമം 2015 ന്റെ ഭേദഗതിക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി

ബാലനീതി നിയമം 2015 ന്റെ ഭേദഗതിക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഏജന്‍സികളുടെ നിരീക്ഷണ....

ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ച് മന്ത്രിസഭാ യോഗം; ആരോഗ്യവകുപ്പില്‍ മാത്രം 3000 തസ്തികകള്‍

ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ച് മന്ത്രിസഭാ യോഗം. ആരോഗ്യവകുപ്പില്‍ 3000 തസ്തികകളാണ് സൃഷ്ടിച്ചത്. മറ്റ് വിവിധ വകുപ്പുകളിലായി 500ഓളം തസ്തികകള്‍....

വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ തന്നെ മികച്ച....

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്: പ്രതിക്ക് 15 വര്‍ഷം തടവ് ശിക്ഷ

പത്തനംതിട്ട കൂടലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി കന്യാകുമാരി സ്വദേശിയായ രാജന് 15 വര്‍ഷം തടവ്....

മുസ്ലീം ലീഗിൻ്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മടിച്ച് രമേശ് ചെന്നിത്തല

മുസ്ലീം ലീഗിൻ്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രിയത്തിലേക്ക് മടങ്ങി വന്നത്....

Page 657 of 1957 1 654 655 656 657 658 659 660 1,957