Featured

മുഖ്യമന്ത്രി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത് ചിലയാളുകള്‍ അനാവശ്യ വിവാദമാക്കി മാറ്റുകയാണ്: കമല്‍

മുഖ്യമന്ത്രി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത് ചിലയാളുകള്‍ അനാവശ്യ വിവാദമാക്കി മാറ്റുകയാണ്: കമല്‍

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത് ചിലയാളുകള്‍ അനാവശ്യ വിവാദമാക്കി മാറ്റുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കോവിഡ് രൂക്ഷമാകുമ്പോള്‍ മറ്റുളളവര്‍ക്ക്....

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രം

കോവിഡ് വ്യാപനം മൂലം ഇത്തവണ ആറ്റുകാല്‍ പൊങ്കാല ക്ഷേത്രത്തിലെ ആചാരചടങ്ങില്‍ മാത്രം നടത്താന്‍ ക്ഷേത്രഭരണസമിതി യോഗത്തില്‍ തീരുമാനം. പൊങ്കാല ദിനമായ....

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന ഐ ഗ്രൂപ്പിന്റെ പ്രചരണം കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന ഐ ഗ്രൂപ്പിന്റെ പ്രചരണം കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വിജയസാധ്യത കുറഞ്ഞതാണ് നേമം സ്ഥാനാര്‍ഥിത്വത്തിന്....

വർഗീയതയുടെ ഐശ്വര്യ കേരളമാണ് ചെന്നിത്തലയുടെ കേരള യാത്രയുടെ ലക്ഷ്യം; പി ജയരാജന്‍

ശ്രീമാൻ രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഇന്ന് തുടങ്ങുകയാണല്ലോ.”വർഗീയതയുടെ ഐശ്വര്യ കേരളമാണ്” ലക്ഷ്യം. കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യു.ഡി.ഫ്....

കോവളം അലിയാർ ചാരിറ്റബിൾ സൊസൈറ്റി  വാർഷികഘോഷ ചടങ്ങിൻ്റെ ഉദ്ഘാടനം  മന്ത്രി  കടകംപള്ളി സുരേന്ദ്രൻ  നിർവ്വഹിച്ചു

കോവളം അലിയാർ ചാരിറ്റബിൾ സൊസൈറ്റി  വാർഷികഘോഷ ചടങ്ങിൻ്റെ ഉദ്ഘാടനം  മന്ത്രി  കടകംപള്ളി സുരേന്ദ്രൻ  നിർവ്വഹിച്ചു. തിരുവല്ലം ജാനകി ആഡിറ്റോറിയത്തിൽ നടന്ന....

കോവിഡ് കാലത്തും പോളിയോ വാക്‌സിനേഷന്‍ വന്‍ വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

തലസ്ഥാനത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടത്താണ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച....

സി.വി ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയര്‍മാന്‍ സി.വി ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സുഗന്ധദ്രവ്യ സംസ്‌കരണ രംഗത്തും....

സിന്തൈറ്റിന്റെ ചെയര്‍മാന്‍ സി വി ജേക്കബ് അന്തരിച്ചു

സിന്തൈറ്റിന്റെ ചെയര്‍മാന്‍  ജേക്കബ് അന്തരിച്ചു. പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയര്‍മാന്‍ സി വി ജേക്കബ് (87) അന്തരിച്ചു. സിയാല്‍....

യുഡിഎഫിന്റെ കടിഞ്ഞാണ്‍ കൈയിലിരിക്കുന്നതിന്റെ ഹുങ്കാണ് ജമാ അത്തെ ഇസ്ലാമിയുടെ വെല്ലുവിളിയുടെ പിന്നില്‍; തോമസ് ഐസക്

യുഡിഎഫിന്റെ കടിഞ്ഞാണ്‍ കൈയിലിരിക്കുന്നതിന്റെ ഹുങ്കാണ് ജമാ അത്തെ ഇസ്ലാമിയുടെ വെല്ലുവിളിയുടെ പിന്നിലെന്ന് മന്ത്രി തോമസ് ഐസക്ക്. ഇസ്ലാമിക വര്‍ഗീയതയ്‌ക്കെതിരെ എല്ലാ....

സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ

സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ. സിപിഐഎം കേന്ദ്രകമറ്റിയാണ് തീരുമാനം കൈക്കൊണ്ടത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ജുലൈ....

കെഎസ്ആര്‍ടിസി ഡ്രൈവറുടെ മനസാനിധ്യം രക്ഷിച്ചത് രണ്ട് വയസുകാരന്റെ ജീവന്‍

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മനസാനിധ്യം രക്ഷിച്ചത് രണ്ട് വയസുകാരന്റെ ജീവന്‍. ഉദയന്‍കുളങ്ങരയില്‍ വച്ച് പന്തെടുക്കാന്‍ റോട്ടിലേക്കോടടിയ കുഞ്ഞിന്റെ ജീവനാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ....

ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 743,....

കര്‍ഷകരുടെ ആവശ്യം പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷകരുടെ ആവശ്യം പഠിക്കാന്‍ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അധ്യക്ഷനായി സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. അന്നാ ഹസ്സാരെയുടെ അഭിപ്രായം....

സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതികള്‍ നിങ്ങള്‍ക്ക് ഇനി പരാതിപ്പെടാം

സര്‍ക്കാര്‍ സംവിധാനത്തില്‍ അഴിമതിയോ മറ്റ് തെറ്റുകളോ ഉണ്ടായാല്‍ അതേക്കുറിച്ചു നിങ്ങള്‍ക്ക് ഇനി മുതല്‍ നേരിട്ട് പരാതിപ്പെടാം. അതിനായി ‘2021-ലെ പത്തിന....

ലോഗോയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം;  ലോഗോ മാറ്റി മിന്ത്ര

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ട്ടലായ മിന്ത്രയുടെ ലോഗോയില്‍ മാറ്റം വരുത്തി.അവേസ്ത ഫൗണ്ടേഷന്റെ പ്രവര്‍ത്തകയായ നാസ് പട്ടേലാണ് ലോഗോ മാറ്റണം എന്ന്....

‘അറിഞ്ഞു കൊണ്ട് തന്നെയാണ് റിഹാനയുടെ ലിപ്സ്റ്റിക് ഇട്ട് പോയതെന്ന്’ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി കനി കുസൃതി

അയ്യേ ചുവപ്പ് ലിപ്സ്റ്റിക് ഇട്ടോ എന്ന് ചോദിക്കുന്നവരോട്, അറിഞ്ഞു കൊണ്ട് തന്നെയാണ് റിഹാനയുടെ ലിപ്സ്റ്റിക് ഇട്ട് പോയതെന്ന് കനി കുസൃതി....

പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം ‘ മലയൻ കുഞ്ഞ്’ ചിത്രീകരണം തുടങ്ങി

18 വർഷങ്ങൾക്ക് ശേഷം; ഫഹദ് നായകൻ, ഫാസിൽ നിർമാണം; മലയൻ കുഞ്ഞ് വരുന്നു, ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി. നവാഗതനായ സജിമോൻ....

സിനിമാ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഫെബ്രുവരി ഒന്നു മുതൽ സിനിമ തിയേറ്ററുകളിൽ നൂറു ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. സിനിമ....

ചലച്ചിത്ര അവാര്‍ഡുകള്‍ കയ്യില്‍ നല്‍കാത്തത് സര്‍ക്കാര്‍ കാണിച്ച മാതൃക എന്ന് കനി കുസൃതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ കയ്യില്‍ കൊടുക്കാതെ മേശപ്പുറത്തു വച്ചതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് അവാര്‍ഡ് കയ്യില്‍ നല്‍കാത്തത്....

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരം ഏറ്റുവാങ്ങാതെ ‘ ഏറ്റെടുത്ത്’ ജേതാക്കള്‍

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയല്‍ പുരസ്‌കാരത്തിന്റെയും വിതരണം തിരുവനന്തപുരത്ത് നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് ആറ്....

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ് എംപി

കര്‍ഷക വിരുദ്ധമായ കേന്ദ്ര കര്‍ഷക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് കെകെ രാഗേഷ് എംപി. കര്‍ഷകവിരുദ്ധമായ....

Page 676 of 1957 1 673 674 675 676 677 678 679 1,957