Featured

മഹാസഖ്യത്തിന് കരുത്തായി ഇടത് പക്ഷം; പതിനാറു സീറ്റുകളില്‍ വിജയം

മഹാസഖ്യത്തിന് കരുത്തായി ഇടത് പക്ഷം; പതിനാറു സീറ്റുകളില്‍ വിജയം

മഹാസഖ്യത്തിന് കരുത്തായി ഇടത് പക്ഷം. പതിനാറു സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വിജയം. സിപിഐഎം എം എല്‍ 12, സിപിഐഎം, സിപിഐഎം പാര്‍ട്ടികള്‍ രണ്ട് വീതം സീറ്റുകളിലും വിജയം....

എം സി കമറുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായി പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരുന്ന എം സി കമറുദ്ദീന്‍ എം എല്‍....

റിബലുകള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് പിന്നാലെ റിബലുകള്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. റിബലായി മത്സര രംഗത്തെത്തുന്നവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കരുതെന്നാണ് നേതൃത്വം....

ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശില്‍ ഭരണം നിലര്‍ത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന 28ല്‍ 19 സീറ്റുകളില്‍ ബിജെപിക്ക് വിജയം. ഗുജറാത്തിലും മണിപ്പൂരിലും....

ഐപിഎല്‍ അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

ആവേശം നിറഞ്ഞ ഐപിഎല്‍ ഫൈനില്‍ ഡല്‍ഹിയെ തകര്‍ത്ത് അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ്....

ബീഹാറിൽ പ്രതിഫലിച്ചത് ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ തിളക്കം: എളമരം കരീം

ബീഹാറിൽ പ്രതിഫലിച്ചത് ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ തിളക്കം....

ബിഹാറില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്; മഞ്ജിയിലും ബിഭൂതിപൂരിലും സിപിഐഎം; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്. നിലവില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 122 സീറ്റിലും....

ബിഭൂതിപൂരിലും ചെങ്കൊടി പാറി; അജയ്കുമാര്‍ വിജയിച്ചു

ബിഭൂതിപൂര്‍ മണ്ഡലത്തിലും സിപിഐ എം വിജയിച്ചു. 32237 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് സിപിഐ എം സ്ഥാനാര്‍ഥി അജയ്കുമാര്‍ വിജയിച്ചത്. ജെഡിയു....

സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ 16ന് എല്‍ഡിഎഫ് പ്രതിഷേധം

സംസ്ഥാന ഭരണം അട്ടി മറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 16ന്....

ബിഹാറില്‍ ചെങ്കൊടി പാറിച്ച് സിപിഐഎം; മഞ്ജിയില്‍ 29,888 വോട്ടിന്റെ ഉജ്ജ്വല ജയം

ബിഹാറിലെ മഞ്ജി മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച് സിപിഐഎം. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. സത്യേന്ദ്ര യാദവാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.....

മലബാര്‍ കലാപത്തെ വര്‍ഗീയകലാപമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ തെളിവുകള്‍ നിരത്തി പ്രതിരോധിക്കും; അങ്ങാടിയില്‍ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നതെന്നും മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: പി.എച്ച്.ഡി ഗവേഷണ പ്രബന്ധത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ. ടി ജലീല്‍. കെടി ജലീലിന്റെ വാക്കുകള്‍: അങ്ങാടിയിൽ....

ശോഭ സുരേന്ദ്രന്റെ പരാതി; സുരേന്ദ്രനെ അതൃപ്തി അറിയിച്ച് ദേശീയനേതൃത്വം

സംസ്ഥാന ബിജെപിയിലെ വിഭാഗീയതയില്‍ കെ സുരേന്ദ്രനെ അതൃപ്തി അറിയിച്ച് ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് സുരേന്ദ്രനെ....

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരായ ചെന്നിത്തലയുടെ അടിസ്ഥാനരഹിത ആരോപണം; വികസനം തടയുക മാത്രമാണ് ലക്ഷ്യമെന്ന് വ്യക്തമായെന്ന് സിപിഐഎം

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതോടെ സംസ്ഥാനത്ത് വികസനം തടയുക മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമായെന്ന് സിപിഐഎം....

പോസ്റ്റ് കോവിഡില്‍ പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം; ശ്വസന വ്യായാമങ്ങള്‍ വളരെ ഗുണം ചെയ്യുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ....

സീറ്റുകള്‍ കൂടിയാലും കുറഞ്ഞാലും നിതീഷ് തന്നെ മുഖ്യമന്ത്രി; ജെഡിയു

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി ജെഡിയു. സീറ്റുകള്‍ കൂടിയാലും കുറഞ്ഞാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും....

മഞ്ചിയില്‍ സിപിഐഎം സ്ഥാനാര്‍ഥി 6000 വോട്ടുകള്‍ക്ക് മുന്നില്‍

പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചി മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി മികച്ച ലീഡോടെ മുന്നില്‍. ഡോ. സത്യേന്ദ്ര യാദവ് ആണ്....

ബിഹാര്‍: അന്തിമ ഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ വൈകുന്നത്. . വോട്ടെണ്ണല്‍ വൈകുന്നതിനാല്‍ അന്തിമഫലം....

ചുവപ്പ് പടരുന്ന ബിഹാര്‍ ഗ്രാമങ്ങള്‍; തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തി ഇടതുപാര്‍ട്ടികള്‍

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മഹാസഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് നടത്തിയത്.....

ഇന്ന് ലോക രോഗപ്രതിരോധ ദിനം

നവംബര്‍ 10 എല്ലാ വര്‍ഷവും ലോക രോഗപ്രതിരോധ ദിനമായി ആചരിക്കുന്നു. രോഗപ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ....

കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പ്ലസ് ടു കോഴ ഇടപാടുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം....

കോണ്‍ഗ്രസില്‍ നിന്നും അവഗണന; വിജയശാന്തി ബിജെപിയിലേക്കോ ?

കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടുന്നതിനാല്‍ തെലുങ്ക് നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് തിരികെ പോകുന്നതായി....

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക്....

Page 736 of 1957 1 733 734 735 736 737 738 739 1,957