Featured

കാലസാഗരം വിപ്ലവത്തിൻ കൊടുങ്കാറ്റുകൊണ്ടു മനുഷ്യൻ കടഞ്ഞ നാൾ; ഒക്ടോബർവിപ്ലവത്തെ വയലാർ അടയാളപ്പെടുത്തിയത് അങ്ങനെ

കാലസാഗരം വിപ്ലവത്തിൻ കൊടുങ്കാറ്റുകൊണ്ടു മനുഷ്യൻ കടഞ്ഞ നാൾ; ഒക്ടോബർവിപ്ലവത്തെ വയലാർ അടയാളപ്പെടുത്തിയത് അങ്ങനെ

“വിശ്വമാകെ വെളിച്ചം വിടർത്തുന്ന വിപ്ലവത്തിന്റെ രക്തനക്ഷത്രം” എന്ന് ഒക്ടോബർവിപ്ലവത്തെ വിളിച്ച ഒരു മലയാള കവിയുണ്ട് – വയലാർ രാമവർമ്മ. “കാലസാഗരം വിപ്ലവത്തിൻ കൊടുങ്കാറ്റുകൊണ്ടു മനുഷ്യൻ കടഞ്ഞ നാൾ....

ലൈഫിൽ അഴിമതിയുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു: ജെയിംസ് മാത്യു

ലൈഫിൽ അഴിമതിയുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു: ജെയിംസ് മാത്യു....

ഡൊമിനിക് പ്രസന്റേഷന്‍റെ വാദം പൊളിച്ച് ജെയിംസ് മാത്യു

ഡൊമിനിക് പ്രസന്റേഷന്‍റെ വാദം പൊളിച്ച് ജെയിംസ് മാത്യു....

ഉമ്മൻചാണ്ടി, പിണറായി സർക്കാരുകളെ താരതമ്യം ചെയ്ത് ജെയിംസ് മാത്യു 

ഉമ്മൻചാണ്ടി, പിണറായി സർക്കാരുകളെ താരതമ്യം ചെയ്ത് ജെയിംസ് മാത്യു....

സർക്കാരിന്റെ മികവ് വോട്ടാകും: ജയിംസ് മാത്യു

സർക്കാരിന്റെ മികവ് വോട്ടാകുമെന്ന്  ജയിംസ് മാത്യു....

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്

പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും അട്ടിമറി വിജയത്തിലൂടെ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. അമേരിക്കയുടെ 46-ാമത് പ്രസിഡന്റാണ് ബൈഡന്‍. ജോ ബൈഡന്റെ....

തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം

തിരുവനന്തപുരം: ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം രൂപയും....

കോവിഡ് വന്ന പത്തു ശതമാനത്തോളം ആളുകളിൽ നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം

ഡോ. ഷമീർ വി.കെ (ഇൻഫോ ക്ലിനിക് ) ?കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നൊന്നുണ്ടോ? പല രോഗങ്ങളും ചികിത്സയും ഒക്കെ സാമൂഹ്യ....

തിരുവനന്തപുരം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ മുന്നണികള്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ ഒരുങ്ങുകയാണ് മുന്നണികള്‍.പുതുമുഖങ്ങളെ കളത്തിലിറക്കി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍....

ബൈഡനോട് ഐ ലവ് യു എന്ന് ഉറക്കെ പറഞ്ഞ് കെട്ടിപ്പിടിച്ച വനിത: ആ വിഡ്ഢിയെ ഓഫിസിൽ നിന്ന് പുറത്താക്കണം

ബൈഡനെ കെട്ടിപ്പുണർന്ന് ആരാധികയായ സ്ത്രീ. വീഡിയോ വൈറലാക്കി ലോകം. ട്രംപി നോടുള്ള ഈർഷ്യയും ബൈഡനോടുള്ള സ്നേഹവും ഈ ചെറിയ വിഡിയോയിൽ....

തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉളളവര്‍ക്കും പോസ്റ്റല്‍ വോട്ട്

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉളളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവിഡ്....

ആളുമാറി പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന; അമിത് ഷായ്ക്ക് എതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും ഗോത്ര സംഘടനകളും

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും 25 വയസ്സുള്ളപ്പോള്‍ കൊല്ലപ്പെടുകയും ചെയ്ത ഐതിഹാസിക ഗോത്ര നേതാവായ ബിര്‍സ മുണ്ടയുടെ പ്രതിമയ്ക്ക് ആളുമാറി പുഷ്പാര്‍ച്ചന....

വെല്‍ഫയര്‍ പാര്‍ടിയുമായുള്ള ധാരണയില്‍ രണ്ട് അഭിപ്രായവുമായി യുഡിഎഫ് നേതാക്കള്‍

വെല്‍ഫയര്‍ പാര്‍ടിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തില്‍ രണ്ട് അഭിപ്രായവുമായി യുഡിഎഫ് നേതാക്കള്‍. യുഡിഎഫിന് പുറത്തുള്ളവരുമായി സഖ്യമോ നീക്കുപോക്കോ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും.....

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളില്‍; ഡിസംബര്‍ 8, 10, 14; വോട്ടെണ്ണല്‍ 16ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന്ഘട്ടമായി നടക്കും. ഡിസംബർ 8, 10, 14 ദിവസങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 16 ന്....

‘ചില്‍ ഡൊണാള്‍ഡ് ചില്‍’ ട്രംപിന് അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ മറുപടി പറഞ്ഞ് ഗ്രേറ്റ തന്‍ബെര്‍ഗ്

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമ്പോള്‍ പരസ്പരം വാക്പോരുമായി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാവുമെന്ന് വന്നതോടെ വോട്ടുകള്‍....

‘ഇത്തവണ നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു’; മോഡിയുടെ പ‍ഴയ വീഡിയോ പങ്കുവച്ച് പ്രശാന്ത് ഭൂഷണ്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ മികച്ച വോട്ട് ഷെയറോടുകൂടി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിന് അരികെ നില്‍ക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി....

തോല്‍വി ഉറപ്പായതോടെ ട്രംപിനെ തള്ളി ബിജെപി

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കുമെന്ന് ഉറപ്പായതോടെ ട്രംപിനെയും ട്രംപിന്‍റെ നടപടികളെയും തള്ളി ബിജെപി. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ്....

ജാര്‍ഖണ്ഡും സിബിഐയെ തടഞ്ഞു; നിയന്ത്രണമേര്‍പ്പെടുത്തുന്ന എട്ടാമത്തെ സംസ്ഥാനം

സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐയ്ക്ക് സംസ്ഥാനത്തെ കേസുകളില്‍ ഇടപപെടാനുള്ള അനുവാദം പിന്‍വലിച്ച് ജാര്‍ഖണ്ഡും. സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ന് കൂടിയ മന്ത്രിസഭാ....

അന്വേഷണ പുരോഗതി അറിയാൻ നാട്ടുകാർക്ക് അവകാശമുണ്ട്

അന്വേഷണ പുരോഗതി അറിയാൻ നാട്ടുകാർക്ക് അവകാശമുണ്ട്....

ജീവിതം വളരെ ചെറുതാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നതാണ് ബിജുവിന്റെ വേർപാട്; മാത്യു കുഴല്‍നാടന്‍

യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎം നേതാവുമായ പി ബിജുവിന് ആദരാഞ്ജലി അര്‍പ്പിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് മാത്യു....

റെയ്ഡിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആനത്തലവട്ടം ആനന്ദൻ

റെയ്ഡിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആനത്തലവട്ടം ആനന്ദൻ....

ഇ ഡി യുടേത് കുടുംബത്തെ മാനസികമായി തളർത്തുന്ന സമീപനം

ഇ ഡി യുടേത് കുടുംബത്തെ മാനസികമായി തളർത്തുന്ന സമീപനം....

Page 739 of 1957 1 736 737 738 739 740 741 742 1,957