Featured – Page 741 – Kairali News | Kairali News Live l Latest Malayalam News
Tuesday, June 15, 2021

Featured

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Flower-Filled-100.png

മനുഷ്യത്വത്തിന്റെ മഹനീയ മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനം പകരുന്നതാവട്ടെ വിശേഷദിവസങ്ങളെന്ന് പിണറായി; മലയാളികള്‍ക്ക് നബിദിന-ക്രിസ്മസ്-തിരുവാതിര ആശംസ

തിരുവനന്തപുരം: മനുഷ്യത്വത്തിന്റെ മഹനീയ മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനം പകരുന്നതാവട്ടെ വിശേഷദിവസങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നബിദിനം, ക്രിസ്മസ്, തിരുവാതിര ആശംസകള്‍ അറിയിച്ചുകൊണ്ടു...

ആഡ് ബ്ലോക്കിംഗ് ടൂളുമായി അസൂസിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ അടുത്ത വര്‍ഷം; പുതിയ ഫോണില്‍ ഡിഫോള്‍ട്ടായി ആഡ്‌ബ്ലോക്കര്‍ പ്ലസ്

തായ്‌വാന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ അസൂസിന്റെ പുതിയ ഫോണില്‍ ഡിഫോള്‍ട്ടായി ആഡ് ബ്ലോക്കര്‍ സംവിധാനം ഉണ്ടാകും.

ഗൂഗിള്‍ സ്വന്തം മെസേജിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നു; പ്രൈവറ്റ് മെസേജിംഗില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും വെല്ലുവിളിയാകാന്‍ ലക്ഷ്യം

എപ്പോഴാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കുക എന്ന കാര്യം വ്യക്തമല്ല. എന്തായിരിക്കും പേരെന്നും പുറത്തുവിട്ടിട്ടില്ല

ഹൊറര്‍ സിനിമകള്‍ പേടിപ്പിക്കുമെന്നു കരുതി കാണാതിരിക്കണ്ട; ജീവിതത്തില്‍ ധൈര്യം കാണിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടേക്കാം

നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശ്രിയ ശരണിന്റെ വര്‍ക്ക് ഔട്ട് സെല്‍ഫി തരംഗമാകുന്നു; ചൂടന്‍ ചിത്രങ്ങള്‍ക്കു വന്‍ ഷെയറുകള്‍

നടിയുടെ പുതിയ വര്‍ക്ക് ഔട്ട് സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രചരിക്കുകയാണ്

അമിതവണ്ണം, മുഖക്കുരു, രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം; വിവാഹമോചനത്തിലേക്ക് നയിക്കുന്ന ചില വിചിത്ര കാരണങ്ങള്‍

വിചിത്രമായി തോന്നിയേക്കാവുന്ന പല കാരണങ്ങളുടെ പേരിലും വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ട്.

കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന 10 മികച്ച 4ജി സ്മാര്‍ട്‌ഫോണുകള്‍

രാജ്യത്തെ മിക്ക സേവനദാതാക്കളും അതിവേഗ ഇന്റര്‍നെറ്റായ 4ജിയിലേക്ക് ചുവടുമാറുകയാണ്. നിരവധി 4ജി ഫോണുകള്‍ ഇതിനകം ഇറങ്ങിയിട്ടുണ്ട്.

അസഹിഷ്ണുതാക്കാലത്ത് പുരസ്‌കാരങ്ങള്‍ എഴുത്തുകാര്‍ക്ക് ആയുധമാണെന്നു കെ ആര്‍ മീര; അക്കാദമി പുരസ്‌കാരം സ്വീകരിക്കാന്‍ തീരുമാനിച്ചത് കെ എസ് ഭഗവാന്റെ നിര്‍ദേശപ്രകാരം

കോട്ടയം: രാജ്യമാകെ അസഹിഷ്ണുത പെരുകുന്ന കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമിയുടേതു പോലുള്ള പുരസ്‌കാരങ്ങള്‍ പുതിയ എഴുത്തുകാര്‍ക്ക് ആയുധമാകുമെന്ന് എഴുത്തുകാരി കെ ആര്‍ മീര. കോട്ടയം പ്രസ്‌ക്ലബിന്റെ മുഖാമുഖം...

കാഴ്ചയില്‍ പൈതലല്ല പൈതല്‍മല; നട്ടുച്ചയിലും തണുത്തകാറ്റില്‍ കുളിരുകോരാം; പൂമ്പാറ്റകളോട് സല്ലപിക്കാം; വൈതാകളകന്റെ കൊട്ടാരം കാണാം

കുന്നും മലയും മാത്രം കയറുന്നതുകൊണ്ടാവാം പൈതല്‍മല പോവണം, ഇഷ്ടപ്പെടുമെന്ന് സുഹൃത്ത് പറഞ്ഞത്. ഇത് പ്രകൃതിയിലേക്കൊരു യാത്രയാണ്. മനുഷ്യര്‍ കളങ്കിതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതല്‍മലയിലേക്ക് ആകര്‍ഷിച്ചത്. രാവിലെ...

നാലു പതിറ്റാണ്ടിന് ശേഷം ഇറാഖില്‍ വീണ്ടും സൗന്ദര്യമത്സരം; മരതകക്കണ്ണുമായി ഇരുപതുകാരി ശായ്മ അബ്ദല്‍ റഹ്മാന്‍ മിസ് ഇറാഖ്

ബദ്ഗാദ്: നാല്‍പത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇറാഖ് സൗന്ദര്യ മത്സരത്തിന് വേദിയായി. ബഗ്ദാദിലെ ഒരു ഹോട്ടലിലായിരുന്നു മത്സരം. മരതകക്കണ്ണുമായി ഇരുപതുവയസുകാരി ശായ്മ അബ്ദല്‍റഹ്മാന്‍ മിസ് ഇറാഖായി തെരഞ്ഞെടുക്കപ്പെട്ടു. ശായ്മ...

മെലിഞ്ഞ ശരീരപ്രകൃതി മൂലം വിഷമിക്കുന്നവര്‍ക്ക് ശരീരപുഷ്ടിയുണ്ടാകാന്‍ ചില നാട്ടുമരുന്നുകള്‍

പുഷ്ടിയുള്ള ശരീരം ഉണ്ടാകാന്‍ വേണ്ടി പല മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടിട്ടുമുണ്ടാകും ചിലപ്പോള്‍. എങ്കില്‍ ഇനി ചില നാട്ടുമരുന്നുകള്‍ ഒന്നു പരീക്ഷിച്ചു നോക്കാം

ഭക്ഷണപ്രേമികളുടെ ശ്രദ്ധയ്ക്ക്; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 9 മൊബൈല്‍ ആപ്പുകള്‍

ഭക്ഷണ പ്രേമികളുടെ ശ്രദ്ധയിലേക്ക്. നിങ്ങള്‍ക്ക് ഇതുസംബന്ധിച്ച എല്ലാ അറിവും തരുന്ന ചില മൊബൈല്‍ ആപ്ലിക്കേഷനുകളുണ്ട്.

10,000 രൂപയ്ക്കു താഴെ ഈവര്‍ഷം ഇറങ്ങിയ മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍

ഇന്റീരിയര്‍ ഫീച്ചറുകള്‍ മാത്രമല്ല, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പോലുള്ള അത്യാധുനിക സവിശേഷതകള്‍ അടക്കം ഉള്‍ക്കൊള്ളിച്ച് ഫോണുകള്‍ ഇറങ്ങിയിരുന്നു.

രാജ്യാന്തര എണ്ണവില പതിനൊന്നു വര്‍ഷത്തെ കുറഞ്ഞനിലയില്‍; ഇന്ത്യയില്‍ ഇന്ധനവിലയില്‍ ഒരു കുറവുമില്ല; എക്‌സൈസ് തീരുവയില്‍ കൊള്ളയടിയും

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ വീണ്ടും കൂട്ടിയത് വില കുറവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ കാരണമായി

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഗൂഗിള്‍; ഹൈദരാബാദില്‍ പുതിയ കാമ്പസ്; കൂടുതല്‍ ഇന്ത്യക്കാരെ ജോലിക്കെടുക്കും; സുന്ദര്‍ പിച്ചൈയുടെ ഇന്ത്യന്‍ മിഷന്‍

ഇന്റര്‍നെറ്റ് കണക്ടിവിറ്റി വ്യാപിപ്പിച്ച് ആഗോളതലത്തില്‍ ഗൂഗിളിന്റെ വലിയ വിപണികളിലൊന്നായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം.

ചൈനയ്ക്കു കാനഡ ശുദ്ധവായു വില്‍ക്കുന്നു; അദ്ഭുതപ്പെടേണ്ട, മലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന ചൈനയ്ക്കു കുപ്പി വായുവാങ്ങാതെ വഴിയില്ല

നമ്മുടെ നാട്ടില്‍ കുപ്പിയില്‍ വെള്ളം വാങ്ങാന്‍ കിട്ടുന്നതു പോലെ കാനഡ ചൈനയ്ക്കു കുപ്പിയില്‍ ശുദ്ധവായു നിറച്ചു നല്‍കും

ആ നിലവിളി മായരുത്… കാമക്രൂരതയുടെ ഉണങ്ങാത്ത കണ്ണീരിന് ഇന്ന് മൂന്നാണ്ട്; നിര്‍ഭയയുടെ വാര്‍ഷികത്തിലും രാജ്യത്തെ സ്ത്രീകള്‍ക്കു സുരക്ഷ എവിടെ?

ആരും കേള്‍ക്കാതെ പോയ നിലവിളിക്കും രാജ്യത്തു വീണ് ഇനിയും ഉണങ്ങാത്ത കണ്ണീരിനും ഇന്നു മൂന്നാണ്ട്. ദില്ലി കൂട്ടബലാത്സംഗം എന്നു ചരിത്രം രേഖപ്പെടുത്തിയ മനുഷ്യത്വം മരവിച്ച കൊടും ക്രൂരതയുടെ...

കുരുന്നിന് അക്ഷരവെളിച്ചം പകര്‍ന്ന് പിണറായി; അക്ഷരമെഴുതിയത് രണ്ടരവയസുകാരന്‍ മുഹമ്മദ് മുസമ്മില്‍ഖാന്‍

കടയ്ക്കലില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പിണറായി വിജയന്‍.

ചൂടോടെയുള്ള നാരങ്ങാവെള്ളം വെറും നാരങ്ങാവെള്ളമല്ല; ആരോഗ്യത്തിനും ഉണര്‍വിനും സൗന്ദര്യം നിലനിര്‍ത്താനും ഉത്തമം

ചൂടുവെള്ളത്തില്‍ നാരങ്ങാ പിഴിഞ്ഞു കുടിക്കുന്നത് ഉത്തമമാണെന്നാണ് ആരോഗ്യരംഗത്തുനിന്നുള്ള പുതിയ വാര്‍ത്ത.

കാസര്‍ഗോഡുകാരായ പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ വേയ്ക്ക് അപ്പ്; പ്രവാസിക്കൂട്ടായ്മയില്‍ നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റിനും മാളിനും പദ്ധതി

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായ കാസര്‍ഗോഡുകാരുടെ കൂട്ടായ്മയായ വേയ്ക്ക് അപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പതിനെട്ടിന് ദുബായില്‍ പ്രവാസിക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. വൈകിട്ട് മൂന്നിന് അബുദാബി മദീനത്ത്...

അശ്ലീല പേജുകള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടു രംഗത്തെത്തിയത് എന്‍ജി. വിദ്യാര്‍ഥിനി; #MakeWomenSafeOnline കാമ്പയിന് മികച്ച പ്രതികരണം

തിരുവനന്തപുരം: കൊച്ചുസുന്ദരികള്‍ക്കു പിന്നാലെ ഫേസ്ബുക്കില്‍ സജീവമായിരിക്കുന്ന സ്ത്രീവിരുദ്ധവും അശ്ലീലം നിറഞ്ഞതുമായ പേജുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ പൊലീസിനെ സമീപിച്ചത് തിരുവനന്തപുരത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ശില്‍പ ശ്രീകുമാര്‍. ഒരു സുഹൃത്തിന്റെ ഫേസ്ബുക്ക് വാളില്‍നിന്ന്...

‘റാണിമാരേ, പത്മിനിമാരേ’ എഴുതൂ; മലയാളി സ്ത്രീകളുടെ ‘കൈവിട്ട സഞ്ചാരങ്ങള്‍’ പുസ്തകമാകുന്നു; ഓഫര്‍ ‘റാണി പത്മിനിമാര്‍’ക്ക് മാത്രം

റാണിപദ്മിനിമാര്‍'ക്ക് എഴുതാനുള്ള അവസരം നല്‍കുന്ന വിവരം റിമ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

ദുബായില്‍ ഇനി സൈക്കിള്‍ ട്രാക്കുകളും; ഇരട്ട ട്രാക്ക് ഒരു വര്‍ഷത്തിനകം; ആരോഗ്യ സംരക്ഷണവും സുരക്ഷയും ലക്ഷ്യം

മെഡിക്കല്‍ ക്ലിനിക്, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയും ട്രാക്കിന്റെ ഭാഗമായി സജ്ജീകരിക്കും.

യൂബറില്‍ ജനിച്ച കുട്ടിക്ക് പേരും യൂബര്‍; യുവതി കാറിനുള്ളില്‍ പ്രസവിച്ചത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ

ദില്ലി: യൂബര്‍ ശൃംഖലയുടെ ടാക്‌സി കാറില്‍ ജനിച്ച കുട്ടിക്കു പേര് യൂബര്‍. ദില്ലിയില്‍ കഴിഞ്ഞദിവസം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യൂബര്‍ കാറില്‍ പ്രസവിച്ച യുവതിയുടെ കുട്ടിക്കാണ് യൂബര്‍...

നിങ്ങളുടെ ബന്ധം തകര്‍ക്കുന്ന വില്ലന്‍ നിങ്ങള്‍ തന്നെയാണോ? തിരിച്ചറിയാന്‍ ചില കാരണങ്ങള്‍

പൊതുവായ ചില ആശയവിനിമയ ശീലങ്ങള്‍ താഴെ പറയുന്നു. ഇവയില്‍ അല്‍പം ശ്രദ്ധചെലുത്തിയാല്‍ ദാമ്പത്യം തകരാതെ മുന്നോട്ടു കൊണ്ടുപോകാനാകും.

സിനിമയില്‍ മാത്രമല്ല, ഹോട്ടല്‍ നടത്തിപ്പിലും താരങ്ങള്‍; ഹോട്ടല്‍ വ്യവസായത്തില്‍ തിരക്കേറുന്ന മലയാളത്തിന്റെ പ്രിയ സിനിമാ താരങ്ങള്‍

മലയാളസിനിമയിലെ പല പ്രിയപ്പെട്ടവരും ഹോട്ടല്‍ വ്യവസായ മേഖലയിലും കഴിവുതെളിയിച്ചവരാണ്. അവരെക്കുറിച്ച്

ജയരാജിന്റെ ഒറ്റാലിന് സുവര്‍ണ ചകോരം ഉള്‍പ്പെടെ നാലു പുരസ്‌കാരങ്ങള്‍; സനല്‍കുമാര്‍ ശശിധരന്‍ മികച്ച നവാഗത സംവിധായകന്‍; തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു പ്രൗഢഗംഭീര സമാപനം

തിരുവനന്തപുരം: അനന്തപുരിയുടെ ദിനരാത്രങ്ങള്‍ക്കു സിനിമയുടെ ആവേശവും ആശയവും പകര്‍ന്ന ദിനരാത്രങ്ങള്‍ക്കു സമാപനം. പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. മികച്ച സംവിധായകനുള്ള സുവര്‍ണ ചകോരം ഉള്‍പ്പെടെ...

ബിജുവിന്റെ സിഡിയാത്ര പിന്തുടര്‍ന്ന മാധ്യമങ്ങള്‍ക്കു സോഷ്യല്‍ മീഡിയയില്‍ പഴി; സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന വാര്‍ത്തകള്‍ തേടുകതന്നെ ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ മറുപടി

കോയമ്പത്തൂരില്‍ യാത്ര അവസാനിക്കുകയും സിഡി കണ്ടെടുക്കാനാവാതിരിക്കുകയും ചെയ്തതോടെയാണ്, ചൂടന്‍ രംഗങ്ങളുടെ ലൈവിനായി കാത്തിരുന്നവര്‍ മാധ്യമങ്ങള്‍ക്കെതിരേ തിരിഞ്ഞത്

മാര്‍ക്ക് സുക്കര്‍ബര്‍ഗ് മകളെ പഠിപ്പിച്ചു തുടങ്ങി; ഒരു മാസം പ്രായമായ മാക്‌സിന് ഫേസ്ബുക്ക് തലവന്‍ ആദ്യം പറഞ്ഞുകൊടുത്തത് ക്വാണ്ടം ഫിസിക്‌സ്

സന്‍ഫ്രാന്‍സിസ്‌കോ: മാര്‍ക്ക് സുക്കര്‍ബര്‍ഗ് മകളെ പഠിപ്പിക്കാന്‍ തുടങ്ങി. കഴിഞ്ഞമാസം ജനിച്ച കുഞ്ഞിന് ക്വാണ്ടം ഫിസിക്‌സിന്റെ പാഠങ്ങളാണ് സുക്കര്‍ബര്‍ഗ് വായിച്ചുകൊടുത്തത്. മകള്‍ക്കു ഫിസിക്‌സ് പാഠങ്ങള്‍ സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ്...

Page 741 of 748 1 740 741 742 748

Latest Updates

Advertising

Don't Miss