Featured

കൊച്ചി വിമാനത്താവളത്തില്‍ ശീതകാല സമയപ്പട്ടിക നിലവില്‍ വന്നു

കൊച്ചി വിമാനത്താവളത്തില്‍ ശീതകാല സമയപ്പട്ടിക നിലവില്‍ വന്നു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശീതകാല സമയപ്പട്ടിക നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഇന്നുമുതല്‍ തുടങ്ങുകയാണ്. ഇന്നു മുതല്‍ അടുത്ത മാര്‍ച്ച് 27വരെയാണ്....

ആര്യന്റെ അച്ഛന്റെ മരണവും കൊലപാതകം? മരിച്ച ദിവസം ഭാര്യ കുടിക്കാന്‍ നല്‍കിയ പാലില്‍ വിഷം

തൊടുപുഴ: ഏഴുവയസുകാരനെ ഭിത്തിയില്‍ തലയടിച്ചു കൊന്ന കേസില്‍ പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുന്നു. രണ്ടു....

ലോകത്തില്‍ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നത് ഇവിടെ…

ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് യുഎഇയിലെ ഇത്തിസാലാത്തിന്റേതാണെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് വേഗത കണക്കാക്കുന്ന ‘സ്പീഡ് ടെസ്റ്റിന്റെ’ ഈ....

”ആയുധം താഴെ വയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല…” തോക്കുകളും വടിവാളുകളുമായി കലാപാഹ്വാനവുമായി സംഘപരിവാര്‍

തിരുവനന്തപുരം: ആയുധ പൂജ ദിനത്തില്‍ തോക്കുകളും വടിവാളുകളും പൂജക്ക് സമര്‍പ്പിക്കുന്നതിന്റെ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. നിരവധി....

സന്തോഷവാര്‍ത്ത: കൊവിഡ് വാക്സിന് മികച്ച ‘റിസള്‍ട്ട്’

ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ആസ്ട്രാസെനേക്ക എന്ന കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് മികച്ച ‘റിസള്‍ട്ട്’ നേടാനാകുന്നുണ്ടെന്ന് അവകാശപ്പെട്ട്....

ഹാത്രാസ് കേസ് അന്വേഷണം: ഡി.ഐ.ജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

ലഖ്‌നൗ: ഹാത്രാസ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡി.ഐ.ജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടിയിലെ ഡി.ഐ.ജി....

സിബിഐ അന്വേഷണം ചിലവേറിയത്, തെളിയിക്കുന്നതാണ് ബൊഫോഴ്സ് കേസ്; 64 കോടി രൂപയുടെ കോഴ അന്വേഷിക്കാന്‍ ചെലവഴിച്ചത് 250 കോടി

സിബിഐ അന്വേഷണം ചിലവേറിയത് എന്ന് തെളിയുന്നതാണ് ബൊഫോഴ്സ് കേസ്. 64 കോടി രൂപയുടെ കോഴ അന്വേഷിക്കാന്‍ ചെലവഴിച്ചത് 250 കോടി.....

സി ബി ഐ നടത്തുന്നത് നിഷ്പക്ഷ അന്വേഷണമാണോ? ഉത്തരമില്ലാതെ ഡൊമിനിക് പ്രസന്റേഷൻ

സിബിഐ നടത്തുന്നത് നിഷ്പക്ഷ അന്വേഷണമാണോ? ഉത്തരമില്ലാതെ ഡൊമിനിക് പ്രസന്റേഷൻ....

കൊല്ലത്ത് കോവിഡ് ബാധിതക്ക് ട്രാക്ക് ആംബുലൻസിൽ സുഖ പ്രസവം

കൊല്ലത്ത് കോവിഡ് ബാധിതക്ക് ട്രാക്ക് ആംബുലൻസിൽ സുഖ പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കൊല്ലം ട്രാക്ക് വൈസ് പ്രസിഡന്റും ഹോളിക്രോസ്സ്....

കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ പ്രകൃതിദത്ത മാര്ഗങ്ങൾ പരീക്ഷിക്കാം

എല്ലാവരെയും അലട്ടുന്ന ഒന്നാണ് ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ.പല പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന കാര്യം നമ്മൾ മറന്നുപോകുകയാണ് പതിവ്....

കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മുഖം കാണാന്‍ അനുവദിക്കും: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ്....

കോവിഡാനന്തരം നേരിടേണ്ടത് വലിയ പ്രശ്‌നങ്ങള്‍; അനുഭവം പങ്കുവെച്ച് മെഡിക്കല്‍ കോളേജ് അഡീഷണല്‍ പ്രൊഫസര്‍

കോവിഡ് വന്ന സമയത്തുള്ള ആശങ്കയും പേടിയൊന്നും ജനങ്ങളില്‍ ഇപ്പോള്‍ കാണുന്നില്ല. മാസ്‌ക് ധരിക്കുന്നത് മുതല്‍ സാമൂഹിക അകലം പാലിക്കുന്നത് വരെ....

തിരുവഞ്ചൂരിന്റെ ആര്‍എസ്എസ് കാര്യാലയ സന്ദര്‍ശനം കൂടുതല്‍ വിവാദങ്ങളിലേക്ക്‌; തിരുവഞ്ചൂര്‍ പോയത് ആര്‍എസ്എസ് കാര്യാലയത്തില്‍ തന്നെ; തിരുവഞ്ചൂരിന്റെ വെല്ലുവിളിയില്‍ തെളിവുകള്‍ നിരത്തി വിഎന്‍ വാസവന്‍

കോട്ടയം: ആര്‍എസ്എസ് കാര്യാലയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ രഹസ്യ യോഗത്തിന്റെ തെളിവുകള്‍ നല്‍കാമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി....

കൂട്ട കോപ്പിയടിയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കി

കൂട്ട കോപ്പിയടിയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കി. ബി.ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് പരീക്ഷയാണ് റദ്ദാക്കിയത്. അഞ്ച് കോളേജുകളിലാണ്....

താനെയില്‍ ആദിവാസി ഗ്രാമത്തിലെ കര്‍ഷകരെ ദുരിതത്തിലാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പകല്‍ക്കൊള്ള; പ്രതിഷേധവുമായി കിസാന്‍ സഭ

മുംബൈയില്‍ താനെ ജില്ലയിലെ ആദിവാസി ഗ്രാമത്തില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചു താനെ കളക്ടറേറ്റിന് മുന്നില്‍ പ്രക്ഷോഭ സമരവുമായി....

നേതാക്കള്‍ പണംതട്ടി; ആറ്റിങ്ങല്‍ നഗരസഭാ ബിജെപി കൗണ്‍സിലര്‍ രാജിവച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലിലെ ബിജെപി പ്രതിനിധിയും 19-ാം വാര്‍ഡ് കൗണ്‍സിലറുമായ കെ ശ്രീദേവി സ്ഥാനം രാജിവച്ചു. ജോലി വാഗ്ദാനംചെയ്ത്....

വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്; രണ്ടു പേര്‍ അറസ്റ്റില്‍

വളാഞ്ചേരിയില്‍ വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അര്‍മ ലാബ് നടത്തിപ്പുകാരനെയും കൂട്ട് പ്രതിയെയുമാണ് വിദേശത്തേക്ക്....

ആര്‍മി കാന്റീനുകളില്‍ വിദേശമദ്യം നിരോധിക്കാനൊരുങ്ങി കേന്ദ്രം

ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ 4,000 സൈനിക ഷോപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ സൈനിക കാന്റീനുകള്‍ മദ്യം,....

സിബിഐ വി മുരളീധരന്റെ കുടുംബസ്വത്തല്ലെന്ന് കാനം; കേസുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐയ്ക്ക് വിവേചനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ സിബിഐ ഏറ്റെടുക്കാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ്....

അവധിക്കാലം അവസാനിച്ചുവെന്ന് തിരിച്ചറിയുമ്പോള്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഭാവന

മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും കന്നഡ സിനിമയില്‍ തിരക്കുള്ള താരമാണ് ഇപ്പോള്‍ ഭാവന. ഇപ്പോഴിതാ കൊവിഡ് പശ്ചാത്തലത്തില്‍ എടുക്കേണ്ടിവന്ന നിര്‍ബന്ധിത ഇടവേളയ്ക്കുശേഷം....

‘പഞ്ചരത്ന’ങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി

‘പഞ്ചരത്ന’ങ്ങളെന്ന പേരില്‍ കേരളം അറിഞ്ഞ അഞ്ച് സഹോദരങ്ങളില്‍ മൂന്നുപേർ ഇന്ന് വിവാഹിതരായി. രാവിലെ 7.45-നും 8.30-നും മധ്യേ ഗുരുവായൂരിലായിരുന്നു താലികെട്ട്.....

ആര്‍ദ്രം മിഷന്‍: 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവായതായി ആരോഗ്യ വകുപ്പ്....

Page 748 of 1957 1 745 746 747 748 749 750 751 1,957