Featured

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍....

റേപ്പ് ടൂറിസം പരാമര്‍ശം; ഒരു ബിജെപിക്കാരന് മാത്രമേ ഇങ്ങനെ പറയാന്‍ സാധിക്കൂയെന്ന് സോഷ്യല്‍മീഡിയ; മാപ്പ് പറയണമെന്ന് ആവശ്യം

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹസ്രത്ത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിനെ ‘റേപ്പ് ടൂറിസ’മെന്ന് അധിക്ഷേപിച്ച് ബിജെപി നേതാവ്....

പെണ്‍കുഞ്ഞിനെ ക്രൂരമായി കൊന്ന് ഷാളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചു; പിന്നില്‍ കുഞ്ഞിന്റെ അമ്മയുടെ മാതാപിതാക്കള്‍

കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തയാണ് ഭോപ്പാലില്‍ നിന്ന് പുറത്തുവരുന്നത്. ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി, മൃതദേഹം ക്ഷേത്രത്തില്‍....

‘ഈ ഭൂമിയില്‍ ജീവിക്കുന്നതിന് ഞാന്‍ നല്‍കുന്ന വാടകയാണ് എന്‍റെ സാമൂഹിക പ്രവര്‍ത്തനം’; സാമൂഹ്യ സേവനത്തിന്‍റെ മുദ്രാവാക്യം നെഞ്ചേറ്റിയ ഒരു അധ്യാപകന്‍

രാജ്യത്തെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയത് കണ്ണൂർ ജില്ലയിലെ വേങ്ങാട് ഇ കെ നായനാർ....

‘ആണ്ടിലൊരിക്കല്‍ വന്നുപോകുന്ന വ‍ഴിപാടല്ല ഈ വനിതാ നേതാവിന്‍റെ രാഷ്ട്രീയം’; വൈറലായി ഫെയ്സ്ബുക്ക് കുറിപ്പ്

സമകാലിക ഇന്ത്യയിലെ നീതിനിഷേധത്തിന്‍റെ പുതിയ പേരാവുകയാണ് ഹത്രാസ്. അക്രമികളുടെ ക്രൂരമായ പീഡനത്തിന് ഇരയായതിന് പുറമെ ഭരണകൂടവും നീചമായ നീതിനിഷേധമാണ് കുടുംബത്തിനെതിരെ....

നടന്‍ സുശാന്ത് സിംഗിന്‍റെ മരണം ആത്മഹത്യ തന്നെയെന്ന് എയിംസിലെ വിദഗ്ദ സംഘം

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച്‌ വിദഗ്ദ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിലെ....

ഹത്രാസ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിനിരയായി 19-കാരി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം....

കൊ​ൽ​ക്ക​ത്തയെ വീ​‍ഴ്ത്തി; ഡ​ൽ​ഹി​ക്ക് 18 റ​ണ്‍​സ് ജ​യം

ഐ​പി​എ​ല്ലി​ൽ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 18 റ​ണ്‍​സി​ന്കീ ​ഴ​ട​ക്കി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. 229 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന....

യു പി യിൽ നടന്ന പീഡനം ഒറ്റപ്പെട്ട സംഭവം അല്ല ;കെ എൻ ബാലഗോപാൽ

യുപിയിൽ നടന്ന പീഡനം ഒറ്റപ്പെട്ട സംഭവം അല്ലെന്ന് കെ എൻ ബാലഗോപാൽ....

യുപി പൊലീസ് ദളിത് നേതാക്കളെ അനുസരിക്കുന്നില്ല; അഡ്വ. രശ്മിത രാമചന്ദ്രന്‍

യുപി പൊലീസ് ദളിത് നേതാക്കളെ അനുസരിക്കുന്നില്ല; അഡ്വ. രശ്മിത രാമചന്ദ്രന്‍....

യോഗി നടത്തുന്നത് ക്രൂര രാഷ്ട്രീയം; പന്തളം സുധാകരന്‍

യോഗി നടത്തുന്നത് ക്രൂര രാഷ്ട്രീയമെന്ന് പന്തളം സുധാകരന്‍.....

ഹാത്രാസ്‌ പീഡനവും കൊലപാതകവും; നാളെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ പ്രതിഷേധജ്വാല

ഉത്തർപ്രദേശിലെ ഹത്‌റാസിൽ നടന്ന ക്രൂരമായ സ്ത്രീപീഡനത്തിനും കൊലപാതകത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നാളെ വൈകിട്ട് ഏഴ് മണിക്ക് പ്രതിഷേധ ജ്വാല തെളിയിക്കും.....

‘ നമ്മുടെ ദളിത് സഹോദരന്‍മാര്‍ക്ക് വേണ്ടി, സഹോദരിമാര്‍ക്ക് വേണ്ടി, എന്തെങ്കിലും ഒന്ന് സംസാരിക്കൂ’ ഷാരൂഖ് ഖാനെ വിമര്‍ശിച്ച് സയനി ഗുപ്ത

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനെ വിമര്‍ശിച്ച് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി സയനി ഗുപ്ത. ഹാത്രാസില്‍ ദളിത്....

രാമകൃഷ്ണന്റെ ആരോപണം ദുരുദ്ദേശപരവും അവാസ്തവവും: കെപിഎസി ലളിത

സംഗീത നാടക അക്കാദമിയുമായി ബന്ധപ്പെട്ട് നടനും അധ്യാപകനുമായ ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് ചെയര്‍പേഴ്‌സന്‍ കെപിഎസി ലളിത. രാമകൃഷ്ണന്റെ ആരോപണം....

‘ആണ്‍കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വിശേഷാധികാരം ഇല്ല, അവരുടെ കടമ ഇതാണ്’; അനുഷ്‌ക ശര്‍മ

പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികള്‍ ജനിക്കുന്നത് വിശേഷ അധികാരമായി കാണുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പുമായി നടി അനുഷ്‌ക ശര്‍മ. ആണ്‍കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വിശേഷാധികാരം....

ഉത്തര്‍പ്രദേശില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ഹത്രാസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംവത്തില്‍ രാജ്യത്താകെ പ്രതിഷേധം ഉയരുകയാണ്. ഇതിനിടെയാണ് ഉത്തര്‍പ്രദേശില്‍ വീണ്ടും മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായത്.....

‘അന്ന് മുതല്‍ നിങ്ങളാണ് എന്റെ ജീവിതം’; ഭര്‍ത്താവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ശ്രേയ ഘോഷാല്‍

ഭര്‍ത്താവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ശ്രേയ ഘോഷാല്‍. ശ്രേയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ശ്രയ ഘോഷാലിന്റെ ട്വീറ്റ്;....

‘അവള്‍ അപ്പടിത്താന്‍’; സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാവുന്നു

നടി സില്‍ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. കെ.എസ് മണികണ്ഠനാണ് ‘അവള്‍ അപ്പടിത്താന്‍’ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്യുന്നത്.....

കുരുന്നുകള്‍ക്ക് ചിറകേകി ഐസിഡിഎസ് 45ന്റെ നിറവില്‍; കേരളത്തിലെ ഐസിഡിഎസ് സംവിധാനം മാതൃകാപരമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംയോജിത ശിശു വികസന പദ്ധതിയുടെ 45-ാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന 45 ദിന....

ഇന്ന് 7834 പേര്‍ക്ക് കോവിഡ്;  4476 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 6850 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് തൃഷയും; ചിത്രങ്ങള്‍

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് നടി തൃഷയും രംഗത്ത്. നടന്‍ വിജയ്, തെലുങ്ക് താരം മഹേഷ് ബാബു, നടി ശ്രുതി....

Page 770 of 1957 1 767 768 769 770 771 772 773 1,957