Featured

ജ്യോതിക പങ്കുവച്ച ചിത്രം വൈറല്‍

ജ്യോതിക പങ്കുവച്ച ചിത്രം വൈറല്‍

ഏറെ ആരാധകരുള്ള താരദമ്പതികളാണ് ജ്യോതികയും സൂര്യയും. സൂര്യ ജ്യോതിക പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. വിവാഹശേഷവും ജ്യോതിക സിനിമയില്‍ സജീവമാണ്. ജ്യോതിക ഇന്നലെ പങ്കുവച്ച....

നങ്ങേലിയുടെ പോരാട്ടം ഞങ്ങള്‍ മറന്നിട്ടില്ല, നിങ്ങള്‍ അറുത്തെറിഞ്ഞ ഓരോ നാവും ഞങ്ങളില്‍ വളരുന്നുണ്ട്: ദീദി ദാമോദരന്‍

ഹാഥ്രാസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി ദീദി ദാമോദരന്‍. നങ്ങേലി മലയറുത്തെറിഞ്ഞ് തുടങ്ങിയ പോരാട്ടം ഞങ്ങള്‍ മറന്നിട്ടില്ല.....

ജുനൈദിന്റെ കൊലപാതകത്തെ വളച്ചൊടിച്ച് സന്ദീപ് വചസ്പതി

ജുനൈദിന്റെ കൊലപാതകത്തെ വളച്ചൊടിച്ച് സന്ദീപ് വചസ്പതി.....

ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു റ​ൺ​സ് വി​ജ​യം; ചെ​ന്നൈ​യ്ക്ക് മൂ​ന്നാം തോ​ൽ​വി

ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു റ​ൺ​സ് വി​ജ​യം. 165 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യ്ക്ക് 20....

ജഗതിച്ചേട്ടന്റെ അപകടത്തിന് തൊട്ടുമുൻപുള്ള യാത്ര പറച്ചിലിനെപ്പറ്റി ജയറാം 

ജയറാം ജഗതി കോമ്പിനേഷൻ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ചിരികൾക്കു കൈയും കണക്കും ഉണ്ടാവില്ല . ഇതേ കോമ്പിനേഷനെക്കുറിച്ചു ജെ ബി....

പ്രതിപക്ഷ നേതാവ് രാഷ്ട്രീയ മാന്യത കാണിക്കണമെന്ന് മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവ് രാഷ്ട്രീയ മാന്യത കാണിക്കണമെന്ന് മുഹമ്മദ് റിയാസ്....

ഞാന്‍ സഞ്ജുവിന്റെ കടുത്ത ആരാധിക; രാജസ്ഥാനെ പിന്തുണയ്ക്കുന്നത് സഞ്ജു ഉള്ളതിനാല്‍: സ്മൃതി മന്ദന

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണിനോടുള്ള ആരാധന വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം സ്മൃതി മന്ദന. ഇത്തവണ ഐപിഎലില്‍....

കാളക്കൂറ്റനില്‍ നിന്ന് വൃദ്ധയെ രക്ഷിച്ച് ബാലന്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

രാത്രി റോഡിലൂടെ നടക്കുകയായിരുന്ന വൃദ്ധയെ രക്ഷിച്ച് ബാലന്റെ വിഡിയോ വൈറലാകുന്നു. ഹരിയാനയിലാണ് സംഭവം. വൃദ്ധയെ കാള ഇടിച്ചുവീഴ്ത്തുന്നത് കണ്ട് ബാലന്‍....

നെയ്മറും അല്‍വാരോയും ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടു

മതിയായ തെളിവില്ലാത്തതിനാല്‍ പിഎസ്ജി താരം നെയ്മര്‍, ഒളിംപിക് മാഴ്‌സൈ താരം അല്‍വാരോ ഗോണ്‍സാലെസ് എന്നിവര്‍ക്കെതിരെ അച്ചടക്കനടപടിയില്ലെന്ന് ഫ്രഞ്ച് ലീഗ് വണ്‍....

മഞ്ജു വാര്യര്‍ – സനല്‍കുമാര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് എ ആര്‍ റഹ്മാന്‍

മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘അഹര്‍’ (കയറ്റം) സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് എ.ആര്‍....

മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് കുഞ്ഞൂട്ടി ചേട്ടന്റെ വൈറല്‍ ഫോട്ടോഷൂട്ട്

ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാവിന് ആദരമര്‍പ്പിച്ച് ഒരു വൈറല്‍ ഫോട്ടോഷൂട്ട്. മുണ്ടക്കയം സ്വദേശിയായ പി.സി ജോര്‍ജ് എന്ന കുഞ്ഞൂട്ടിയെയാണ് ഗാന്ധിയായത്.....

ബെന്നി ബഹനാന്‍ പത്രസമ്മേളനം നടത്തി രാജി പ്രഖ്യാപിച്ചത് ശരിയായില്ല: അജയ് തറയില്‍

ബെന്നി ബഹന്നാന്‍ പത്രസമ്മേളനം നടത്തി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. പാര്‍ലമെന്റ് മെമ്പറായിരുന്നുകൊണ്ട്....

മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനുള്ള ഇന്ത്യ ടുഡേ പുരസ്‌കാരം കേരളത്തിന്

ഇന്ത്യയിലെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തിയ സംസ്ഥാനങ്ങള്‍ക്കുള്ള ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. കേന്ദ്ര ആരോഗ്യമന്ത്രി....

എം എം ഹസന്‍ പുതിയ യുഡിഎഫ് കണ്‍വീനര്‍

എം എം ഹസനെ പുതിയ യൂ ഡി എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. എല്ലാ കക്ഷികളുമായി ആലോചിച്ച് ആണ് തീരുമാനം എടുത്തതെന്ന്....

മമതയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കോവിഡ്

തനിക്ക് കോവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കോവിഡ്....

കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ചങ്ങാതിമാര്‍; ഐ ഫോണ്‍ പാരിതോഷികമായി വാങ്ങിയ ചെന്നിത്തല പ്രോട്ടോകോള്‍ ലംഘനം നടത്തി: കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും കൈകോര്‍ത്തിരിക്കുകയാണെന്ന് കോടിയേരി. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഐ ഫോണ്‍ പാരിതോഷികമായി വാങ്ങിയ ചെന്നിത്തല പ്രോട്ടോകോള്‍....

കൊവിഡ് വാക്സിന്‍ 2021 ല്‍ മാത്രമേ ലഭ്യമാകൂവെന്ന് റിപ്പോര്‍ട്ട്

കൊവിഡ് പ്രതിരോധ വാക്‌സില്‍ വാക്സിന്‍ 2021 ല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂവെന്ന് റിപ്പോര്‍ട്ട്. കാനഡയിലെ മക്ഗില്‍ സര്‍വകലാശാല ആഗോളതലത്തില്‍ വികസിപ്പിക്കുന്ന....

പിഎസ്‌സി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും

തിരുവനന്തപുരം: പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പിഎസ്‌സി. ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകള്‍ക്ക് പങ്കെടുക്കണമെന്ന് പിഎസ്‌സി അറിയിച്ചു.....

ഇന്റോ-ജര്‍മ്മന്‍ ചലച്ചിത്ര വാരത്തില്‍ ജനപ്രിയ ചിത്രമായി ‘മൂത്തോന്‍’; റോഷന്‍ മാത്യു മികച്ച സഹനടന്‍

ബെര്‍ലിനില്‍ നടന്ന ഇന്റോ-ജര്‍മ്മന്‍ ചലച്ചിത്ര വാരത്തില്‍ ജനപ്രിയ ചിത്രമായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’. ‘മൂത്തോനി’ലെ അമീര്‍ എന്ന....

ഇന്ന് 9258 പേര്‍ക്ക് കോവിഡ്; 4092 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 8274 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....

10 വയസ്സ് മുതല്‍ സഹോദരന്റെ ലൈംഗിക പീഡനം, 12ാം വയസ്സില്‍ ബന്ധുവും; മദ്യപാനിയായ അച്ഛനും കുടുംബപ്രശ്‌നങ്ങളും; എല്ലാത്തിനെയും അതിജീവിച്ച് ജീവിതം തിരികെ പിടിച്ച ഒരു പെണ്‍കുട്ടി

10 വയസ്സ് മുതല്‍ സഹോദരന്റെ ലൈംഗിക പീഡനം, 12ാം വയസ്സില്‍ ബന്ധുവില്‍ നിന്നും പീഡനം, മദ്യപാനിയായ അച്ഛനും കുടുംബപ്രശ്‌നങ്ങളും. എല്ലാ....

എന്റെ സ്ത്രീകളെ നമ്മള്‍ തോറ്റുപോകുകയാണ്’; ബല്‍റാംപൂര്‍ കൂട്ടബലാത്സംഗത്തില്‍ പ്രിയങ്ക ചോപ്ര

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഭയപ്പെടുത്തുന്ന....

Page 772 of 1957 1 769 770 771 772 773 774 775 1,957