Featured

രോഗമുക്തി നേടി സീമ ജി നായര്‍; ഹൃദയസ്പര്‍ശിയായ കുറിപ്പ്

രോഗമുക്തി നേടി സീമ ജി നായര്‍; ഹൃദയസ്പര്‍ശിയായ കുറിപ്പ്

കോവിഡില്‍ നിന്നും രോഗമുക്തി നേടിയ അനുഭവം പങ്കുവച്ച് നടി സീമ ജി നായര്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് സീമ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടുന്നത്. കോവിഡിനൊപ്പം....

”കറുത്തിരിക്കല്‍ വലിയ പാപം ആണെന്നാണോ കരുതി വെച്ചേക്കുന്നേ…” ദിയ സനയോട് സാബു മോന്‍

യൂട്യൂബര്‍ വിജയ് നായരെ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതികരണവുമായി സാബുമോന്‍. ദിയ സനയുടെ ചിത്രത്തിനൊപ്പമാണ് സാബുവിന്റെ കുറിപ്പ്. ”സുഹൃത്താണ് പക്ഷെ....

ഹൃദയം കാത്ത മമ്മൂക്കയ്ക്ക് ഹൃദയത്തില്‍ തൊട്ട് നന്ദി; വീഡിയോ

ഹൃദയം കാത്ത മമ്മൂട്ടിയോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് തൃശൂർ സ്വദേശി പ്രസാദ്. ഓട്ടോ ഡ്രൈവറായ പ്രസാദിന് ഹൃദയ ശസ്ത്രക്രിയ....

ഹിന്ദുത്വ ആശയങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കുന്നുവെന്ന് പ്രകാശ് കാരാട്ട്; മതേതരത്വത്തിന്റെ അട്ടിമറിക്കെതിരെ നീതി പീഠങ്ങള്‍ നിലപാട് എടുക്കണം

ഹിന്ദുത്വ ആശയങ്ങള്‍ ഭരണ ഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കുന്നുവെന്ന് സിപിഐഎം പി ബി അംഗം പ്രകാശ് കാരാട്ട്. ഉന്നത നീതിപീഠവും നീതിന്യായവ്യവസ്ഥയും....

പുരുഷനെപ്പോലെ ഇരിക്കുന്നു, കറുത്തതാണ്, സര്‍ജറി ചെയ്യണം: പരിഹസിച്ചവര്‍ക്ക് സുഹാനയുടെ മറുപടി

നിറത്തിന്റെ പേരില്‍ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകള്‍ സുഹാന ഖാന്‍. ഇന്‍സ്റ്റഗ്രാമിലെ തന്റെ....

തര്‍ക്കങ്ങളില്‍ പരിഹാരം: ടൊവിനോയും ജോജു ജോര്‍ജും പ്രതിഫലം കുറച്ചു

കൊച്ചി: സിനിമാതാരങ്ങളുടെ പ്രതിഫലം സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരിഹാരം. ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറച്ചു. ജോജു പ്രതിഫലം 50....

പ്രധാനമന്ത്രിയുടെ തൊഴില്‍ പദ്ധതിയുടെ പേരില്‍ വായ്പാ തട്ടിപ്പ്; 100 കണക്കിന് സ്ത്രീകളില്‍ നിന്ന് പിരിച്ചെടുത്തത് കോടികള്‍

പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പദ്ധതിയുടെ പേരിലും സംസ്ഥാനത്ത് വായ്പാ തട്ടിപ്പ്. ലോണ്‍ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കി ആദ്യ നടപടികള്‍ക്കാണെന്ന്....

ബ്രണ്ണന്‍ കോളേജ് അന്താരാഷ്ട്രാ നിലവാരത്തിലേക്ക്; പദ്ധതികള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജിനെ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയര്‍ത്താനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ബ്രണ്ണന്‍ കോളേജിനെ....

ഒരുപാട് അനുഭവങ്ങളും ഓര്‍മകളുമുണ്ട് അദ്ദേഹത്തെ കുറിച്ച് പറയാന്‍; ഇടറിയ ശബ്ദത്തോടെ, നൊമ്പരത്തോടെ ചിത്ര പറയുന്നു

പാട്ടിന്റെ മാന്ത്രികന്‍ എസ്പിബിയുടെ ഓര്‍മയില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ ഗായിക കെ എസ് ചിത്ര സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. ഏറെ....

ആ വേദന മനസിലാകും: സഞ്ജുവിനെക്കുറിച്ച് സച്ചിന്‍ #WatchVideo

രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ തലയിടിച്ച് വീണ സഞ്ജു സാംസണിന്റെ വേദന പങ്കുവച്ച് സച്ചിന്‍....

മോദിയും സ്മൃതിയും ഒരക്ഷരം മിണ്ടാത്തതെന്ത് കൊണ്ട്; യോഗി, യുപിയില്‍ എന്താണ് നടക്കുന്നത്: ചോദ്യങ്ങളുമായി നഗ്മ

ലഖ്നൗ: ഹാത്രാസ് കൂട്ടബലാത്സംഗത്തിന് പിന്നാലെ ബല്‍റാംപൂരിലും കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെയും കേന്ദ്രത്തെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്....

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി; മുന്‍പന്തിയില്‍ കേരളം

തിരുവനന്തപുരം: ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം....

ചിരിയില്‍ ഡോക്ടറേറ്റ് എടുത്ത പിഷാരടി; പിഷാരടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

മലയാളികള്‍കള്‍ക്ക് പിഷാരടി എന്ന പേര് തന്നെ സന്തോഷത്തിന്റെ അടയാളമാണ്. പിഷാരടിയുടെ ടെലിവിഷന്‍ പരിപാടികളും സ്റ്റേജ് ഷോയും അത്രത്തോളം നമ്മള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്.....

വിനീത് ശ്രീനിവാസിന് ഇന്ന് പിറന്നാള്‍: രസകരമായ ചിത്രം പങ്കുവച്ച് അജു

വിനീത് ശ്രീനിവാസിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് അടുത്തസുഹൃത്തും നടനുമായ അജു വര്‍ഗീസ്. ഗുരുവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അജു വര്‍ഗീസ്....

കുതിപ്പിനൊരുങ്ങി മത്സ്യബന്ധന മേഖല; മഞ്ചേശ്വരം തുറമുഖം പ്രവര്‍ത്തന സജ്ജം

കേരളത്തിലെയും പ്രത്യേകിച്ച് മഞ്ചേശ്വരം കാസര്‍ഗോഡ് മേഖലയിലെയും മത്സ്യബന്ധന മേഖലയ്ക്ക് പ്രതീക്ഷയേകി മഞ്ചേശ്വരം തുറമുഖം പ്രവര്‍ത്തന സജ്ജമായി. സംസ്ഥാന സര്‍ക്കാറിന്റെ നൂറു....

”എന്റെ ജീവിതം മാറിയ ദിവസം’; ഓര്‍മ്മ പങ്കിട്ട് നടി തൃഷ

തന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായ ഓര്‍മ്മ പങ്കിട്ട് നടി തൃഷ. തന്റെ ജീവിതത്തിലെ 21 വര്‍ഷം പഴക്കമുള്ള ഒരു ഓര്‍മ്മയാണ്....

‘എനിക്ക് കാത്തിരിക്കാനാകുന്നില്ല..ഒരു ആരാധകന്‍ എന്ന നിലയില്‍, ഒരു സംവിധായകന്‍ എന്ന നിലയില്‍’; എമ്പുരാന്‍ ആദ്യമായി കണ്ട ദിവസത്തെക്കുറിച്ച് പൃഥ്വിരാജ്‌

മലയാളത്തില്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് ലൂസിഫര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ആരാധകരെ....

ഒരു യുദ്ധത്തിനു പോവുന്ന അനുഭവമാണ്; ഏഴുമാസങ്ങള്‍ക്കു ശേഷമുള്ള വിമാനയാത്രയുടെ അനുഭവം പങ്കുവച്ച് മീന

ഏഴുമാസങ്ങള്‍ക്കു ശേഷമുള്ള ഒരു വിമാനയാത്രയുടെ അനുഭവം പങ്കുവച്ച് നടി മീന. പി.പി.ഇ. കിറ്റ് അണിഞ്ഞുള്ള ചിത്രങ്ങളും മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.....

ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, കരിഷ്മ പ്രകാശ് എന്നിവർക്ക് ക്ലീൻ ചിറ്റ്

ബോളിവുഡ് താരം ദീപിക പദുക്കോൺ കൂടാതെ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശ് എന്നിവർക്ക്....

ബാബറി ധൂളികള്‍ പറഞ്ഞ കഥ: ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

ബാബറി മസ്ജിദ്ദ് ധൂളികളായ് അന്തരീക്ഷത്തില്‍ ലയിച്ചപ്പോള്‍ പൊടിപടലങ്ങള്‍ കോറിയിട്ട വരികളാണ് യഥാര്‍ത്ഥത്തില്‍ പില്‍ക്കാല ഇന്ത്യയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ചത്. മസ്ജിദ്ദിന്റെ പതനം....

തൃശൂരില്‍ ബിജെപി അസംതൃപ്തരുടെ രഹസ്യ യോഗം; യോഗത്തില്‍ ജെ.ആര്‍ പദ്മകുമാറും ശോഭാ സുരേന്ദ്രനും; ശോഭയുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പിന് തുടക്കമെന്ന് അഭ്യൂഹം

തൃശൂര്‍: പി എസ് ശ്രീധരന്‍ പിള്ള ബിജെപി അധ്യക്ഷന്‍ ആയിരുന്ന കാലത്ത് സംസ്ഥാന ഭാരവാഹികള്‍ ആയിരുന്നവരാണ് തൃശൂരില്‍ രഹസ്യ യോഗം....

ട്രംപ് നുണയനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം: ചാനല്‍ അഭിമുഖത്തില്‍ പരസ്പരം ഏറ്റുമുട്ടി ട്രംപും ബൈഡനും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റോയിട്ടേഴ്സ് അഭിമുഖത്തില്‍ പരസ്പരം ഏറ്റുമുട്ടി മുഖ്യ സ്ഥാനാര്‍ഥികള്‍. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ....

Page 775 of 1957 1 772 773 774 775 776 777 778 1,957