Featured

ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം; നേരിട്ട് ഹാജരാകണമെന്ന് കോടതി

ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം; നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. ശ്രീറാമിനോട് അടുത്ത മാസം 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു.....

കാല് കാണിക്കുന്ന പടം ഇടുന്നില്ലേ? ചോദിച്ച സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്

സോഷ്യല്‍മീഡിയയിലെ സദാചാര ആങ്ങളമാരുടെ വിമര്‍ശനം നേരിട്ട അനശ്വര രാജന് പിന്തുണയുമായി പ്രമുഖ നായികമാരെല്ലാം കാല് കാണിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു.....

രണ്ടാമൂഴം കേസില്‍ എം ടിയും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി; അഡ്വാന്‍സ് തുക മടക്കി നല്‍കും

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി. എ ടിക്ക് തിരക്കഥ....

108 ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍

കോട്ടയം: പത്തനംതിട്ട ആറന്മുളയില്‍ 108 ആംബുലന്‍സില്‍ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍....

”എതിരാളികള്‍ക്ക് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും, പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല”: മന്ത്രി ജലീല്‍

കൊച്ചി: എന്‍ഐഎ മൊഴിയെടുപ്പില്‍ മറുപടിയുമായി കെടി ജലീല്‍ മന്ത്രിയുടെ വാക്കുകള്‍: ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല.....

‘വെള്ളരിക്കാപട്ടണ’ത്തിന് ആശംസ നേര്‍ന്ന് ഇന്ത്യന്‍സിനിമ രംഗത്തെ പ്രമുഖര്‍

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ ചിത്രം ‘വെള്ളരിക്കാപട്ടണ’ത്തിന് ആശംസ നേര്‍ന്ന് ഇന്ത്യന്‍സിനിമ രംഗത്തെ പ്രമുഖര്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടും....

ആദ്യ ചിത്രത്തില്‍ നായകനാക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ലെന്ന് വാശി; ആര്‍ക്കും അറിയാത്ത മമ്മൂട്ടിയുടെ മുഖം തുറന്നുകാട്ടി ലാല്‍ ജോസ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. കൈരളി ടിവി ജെബി ജംഗ്ഷനിലാണ്....

ഞെട്ടിച്ചു, ഈ താരപുത്രിയോട് ആരാധകര്‍

നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനിന്റെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്....

മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും വ്യാജവാര്‍ത്ത നിര്‍മിതിയില്‍ പരസ്പരം മത്സരിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: ഒരു വിഭാഗം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ വാക്കുകള്‍: യുദ്ധം ആരംഭിച്ചാല്‍....

മഹാരാഷ്ട്രയില്‍ 5 ദിവസം കൊണ്ട് 1 ലക്ഷം രോഗികള്‍; മുംബൈയില്‍ 144 ഏര്‍പ്പെടുത്തി

കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി മുംബൈ പോലീസ്. സെപ്റ്റംബര്‍ 18 അര്‍ദ്ധരാത്രി മുതല്‍ 144 ഏര്‍പ്പെടുത്തുന്നതോടെ....

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ വിലക്ക്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ജയ്പൂരില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്....

കോഹ്‌ലി പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു; ഒറ്റക്ക് തീരുമാനം എടുത്തു: ആരോപണവുമായി മുന്‍ പരിശീലകന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണം നായകന്‍ വിരാട് കോഹ്‌ലിയുടെ തെറ്റായ തീരുമാനങ്ങളെന്ന് മുന്‍ പരിശീലകന്‍ റേ ജെന്നിങ്സ്.....

മന്ത്രി ജലീലിന് എന്‍ഐഎ കൊടുത്ത നോട്ടീസ്; രേഖകള്‍ പുറത്തുവിട്ട് കൈരളി ന്യൂസ്‌ #WatchVideo

മന്ത്രി ജലീലിന് എന്‍ഐഎ കൊടുത്ത നോട്ടീസ്; രേഖകള്‍ പുറത്തുവിട്ട് കൈരളി ന്യൂസ്‌....

ബല്‍റാമിനെ സംശയമുണ്ട്, പൊലീസ് ജീപ്പ് കണ്ടാല്‍ ഓടുന്നവരാണ് കെ.എസ്.യുക്കാര്‍

ബല്‍റാമിനെ സംശയമുണ്ട് പൊലീസ് ജീപ്പ് കണ്ടാല്‍ ഓടുന്നവരാണ് കെ.എസ്.യുക്കാര്‍....

ആദ്യ സിനിമയിലെ ഗായത്രിയുടെ ഓര്‍മ്മകളുമായി പാര്‍വതി

ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയ ഓര്‍മ്മകള്‍ പങ്കുവച്ച് നടി പാര്‍വതി. ഔട്ട് ഓഫ് സിലബസ് എന്ന ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളാണ്....

മമ്മൂട്ടിക്ക് ആരാധകരുടെ സ്‌നേഹ സമ്മാനം; ഏഴ് ഭാഷകളില്‍ സംഗീത ആല്‍ബം ഒരുക്കി മമ്മൂട്ടി ഫാന്‍സ്

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഏഴു ഭാഷകളില്‍ ഒരു സംഗീത സമര്‍പ്പണവുമായി ആരാദകര്‍. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ 49 വര്‍ഷങ്ങള്‍ കോര്‍ത്തിണക്കി....

എന്‍ഐഎ ചോദ്യം ചെയ്യേണ്ടത് വി.മുരളീധരനെ: എ എന്‍ ഷംസീര്‍

എന്‍.ഐ.എ ചോദ്യം ചെയ്യേണ്ടത് വി.മുരളീധരനെയെന്ന് എ.എന്‍.ഷംസീര്‍.....

സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

സീരിയല്‍ നടൻ ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസായിരുന്നു. തിരുവനന്തപുരം അരുവിക്കര....

ജലീലിനെ എന്‍ഐഎ വിളിപ്പിച്ചത് സാക്ഷിയായി: എ എന്‍ ഷംസീര്‍

ജലീലിനെ എന്‍ഐഎ വിളിപ്പിച്ചത് സാക്ഷിയായിയെന്ന് എ എന്‍ ഷംസീര്‍.....

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി രാജിവെച്ചു

ദില്ലി: മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലുകളില്‍ പ്രതിഷേധിച്ചു കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ശിരോമണി അഖാലി....

‘ഓര്‍ക്കുമ്പോള്‍ ഇന്നും ഭയങ്കര രസമാണ്; ലാലേട്ടനും ശ്രീനിയേട്ടനും ഞാന്‍ കൊടുത്ത പണിയായിരുന്നു ആ സീന്‍: ഉര്‍വശി

ഉര്‍വശിക്ക് ഏറ്റവും കൂടുതല്‍ ജനപ്രീതി നല്‍കിയ ചിത്രമായിരുന്നു മിഥുനം. നായികയെ നായകന്‍ പായയില്‍ ചുരുട്ടി കൊണ്ട് പോയി കല്യാണം കഴിക്കുന്നത്....

എന്‍ഐഎ മന്ത്രിയെ വിളിച്ചത് ചോദ്യം ചെയ്യാനല്ല; ജലീലിനെ വിളിപ്പിച്ചത് സാക്ഷിയായി തന്നെ എന്ന് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ഇന്ന് കൊച്ചിയില്‍ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയത് സാക്ഷി മൊഴി....

Page 790 of 1957 1 787 788 789 790 791 792 793 1,957