Featured

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും; മന്ത്രി കെടി ജലീലില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും; മന്ത്രി കെടി ജലീലില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും എത്തിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു. രാവിലെ കൊച്ചിയിലെ ഇഡി ആസ്ഥാനത്ത്....

ഇന്ന് 2988 പേര്‍ക്ക് കോവിഡ്; 1326 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 2738 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കുമ്പള മുരളി വധക്കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവും പിഴയും

കാസര്‍ഗോഡ്: കുമ്പളയിലെ സിപിഐഎം പ്രവര്‍ത്തകന്‍ പി മുരളീധരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അനന്തപുരം....

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 2013ല്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസില്‍ പ്രതികളായ....

”ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് അന്നൊരു സൂചനയും ഉണ്ടായിരുന്നില്ല, അറിയാവുന്നത് ഇത്രമാത്രം”പൃഥ്വിരാജ് പറയുന്നു

2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയരംഗത്തേക്ക് എത്തിയത്. അന്ന് 19 വയസായിരുന്നു പ്രായം. ഒന്ന്....

അള്‍ട്രാ വയലറ്റ് ഡിസിന്‍ഫക്ഷന്‍ ബോക്‌സ് വികസിപ്പിച്ചെടുത്ത് ഒരുകൂട്ടം യുവാക്കള്‍

കൊവിഡ് കാലത്ത് അള്‍ട്രാ വയലറ്റ് ഡിസിന്‍ഫക്ഷന്‍ ബോക്‌സ് വികസിപ്പിച്ചെടുത്ത് എന്‍ജിനിയറിംഗ് ബിരുദധാരികളായ ഒരുകൂട്ടം യുവാക്കള്‍. കോഴിക്കോട് വടകരയിലുള്ള ജൂല്‍ട്രോണ്‍ സംരഭകരാണ്....

രക്തദാനം ജീവിത ചര്യയാക്കിയ ഒരു ഡോക്ടര്‍; രണ്ടര പതിറ്റാണ്ടായി മുടങ്ങാതെ ജീവന് കരുതലാവുന്നു

25 വർഷത്തോളമായി മുടങ്ങാതെ രക്തം ദാനം ചെയ്യുന്ന ഒരു യുവ ഡോക്ടറുണ്ട് തൃശൂരിൽ. എരുമപ്പെട്ടി സ്വദേശിയായ ഡോക്ടർ സുജയ് സിദ്ധനാണ്....

അലനും താഹയും ജയില്‍ മോചിതരായി; മോചനം പത്ത് മാസങ്ങള്‍ക്ക് ശേഷം

തൃശൂര്‍: പന്തീരാങ്കാവ് കേസില്‍ ജാമ്യം ലഭിച്ച അലന്‍ ഷുഹൈബും താഹ ഫസലും ജയില്‍ മോചിതരായി. അറസ്റ്റിലായി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ്....

ജിമ്മുകളില്‍ എത്തുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു; കനത്ത പ്രതിസന്ധിയില്‍ ഫിറ്റ്‌നെസ് സെന്ററുകള്‍

ലോക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചെങ്കിലും കനത്ത പ്രതിസന്ധിയാണ് സംസ്ഥാനത്തെ ഫിറ്റ്‌നെസ് സെന്ററുകള്‍ നേരിടുന്നത്. ജിമ്മുകളില്‍....

ആ ചരിത്ര സൃഷ്ടിയെ അരങ്ങിലും അഭ്രപാളിയിലും അനുഭവഭേദ്യമാക്കിയ അനുഭവം പങ്കുവച്ച് നടി വിജയകുമാരി

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന സിനിമയ്ക്ക് ഇന്ന് 50 വയസ്സു തികയുകയാണ്. കേരളത്തെ ചുവപ്പിച്ച് ചരിത്രത്തിൽ ഇടംപിടിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന....

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ; ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ നല്‍കും. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍....

റിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ലഹരി മരുന്ന് കേസില്‍ മുംബൈയില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിരപരാധിയാണെന്ന വാദവുമായി റിയയുടെ....

ബാലഭാസ്‌ക്കറിന്റെ മരണം; സ്റ്റീഫന്‍ ദേവസ്യയുടെ മൊഴിയെടുക്കാനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ സ്റ്റീഫന്‍ ദേവസ്യയുടെ മൊഴിയെടുക്കാനൊരുങ്ങി സി.ബി.ഐ. മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് കാണിച്ച് സി.ബി.ഐ സ്റ്റീഫന് നോട്ടീസ്....

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി; കേരളത്തിനുമാത്രം സൃഷ്ടിക്കാന്‍ ക‍ഴിഞ്ഞ ചരിത്രാനുഭവത്തിന് അമ്പതാണ്ട്

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി കേരളത്തിനു മാത്രം സൃഷ്ടിക്കാൻ ക‍ഴിഞ്ഞ ഒരു ചരിത്രാനുഭവമാണ്. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും” എന്നത് ഒരു പ‍ഴയ....

അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഷാങ്ഹായ് ഉച്ചകോടിക്കിടെ ആയിരുന്നു കൂടിക്കാഴ്ച. അതിര്‍ത്തിയില്‍....

ബെയ്റൂട്ടിലെ തുറമുഖത്ത് വന്‍ തീപിടിത്തം; ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടം

ബെയ്റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്ത് വന്‍ തീപിടിത്തം. തുറമുഖത്തെ എണ്ണയുടെയും ടയറുകളുടെയും ഗോഡൗണിനാണ് തീപിടിച്ചതെന്ന് ലെബനന്‍ സൈനിക വൃത്തങ്ങള്‍....

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയില്‍ 23,446 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ 9,90,795 ആയിരിക്കുകയാണ്. 448 പേര്‍....

കമറുദ്ദീനെ രക്ഷിക്കാന്‍ ലീഗ് ശ്രമം; പ്രദീപ് കുമാര്‍ #WatchVideo

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുക്കേസില്‍ എംസി കമറുദ്ദീനെ രക്ഷിക്കാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് എ പ്രദീപ് കുമാര്‍. കൈരളി ന്യൂസ് ആന്‍ഡ് വ്യൂസ്....

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: വധഭീഷണി ഉയര്‍ന്നിരുന്നു; ഹനീഫയുടെ വെളിപ്പെടുത്തല്‍

തനിക്ക് നേരെ നിരന്തരം വധഭീഷണി ഉയര്‍ന്നിരുന്നെന്ന് മര്‍ജാന്‍ ജ്വല്ലറി ഉടമ കെകെ ഹനീഫ. കൈരളി ന്യൂസ് ആന്‍ഡ് വ്യൂസ് പരിപാടിയിലാണ്....

ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് കങ്കണ

മുംബൈയില്‍ ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേന നേതാവ് സഞ്ജയ് റൗതും തമ്മില്‍ ട്വിറ്ററില്‍ തുടങ്ങിയ വാക് പോര് രൂക്ഷമായതോടെ....

ലീഗ് ഇടപെടല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്: എ സജീവന്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട മുസ്ലീംലീഗ് ഇടപെടല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ എ സജീവന്‍. കൈരളി ന്യൂസ് ആന്‍ഡ്....

താന്‍ നിരപരാധി, നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് റിയ ചക്രബര്‍ത്തി

മുംബൈയില്‍ കഴിഞ്ഞ ദിവസം ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതിയുടെ പരിഗണനയില്‍. നിരപരാധിയാണെന്ന വാദവുമായി....

Page 799 of 1957 1 796 797 798 799 800 801 802 1,957