Featured

പിണറായി സര്‍ക്കാരിന്റേത് മികച്ച കൊറോണ പ്രതിരോധ പ്രവര്‍ത്തനം; ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി സിഎസ്‌ഐ സഭയും

പിണറായി സര്‍ക്കാരിന്റേത് മികച്ച കൊറോണ പ്രതിരോധ പ്രവര്‍ത്തനം; ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി സിഎസ്‌ഐ സഭയും

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമാകാന്‍ സിഎസ്‌ഐ സഭയും. കൊല്ലം ബിഷപ് ഹൗസിലെ ആറ് ഏക്കര്‍ ഭൂമിയിലും പള്ളികളുടെ ഭൂമിയിലും കൃഷിയിറക്കിയാണ് സഭ സുഭിക്ഷ കേരളത്തിന്റെ ഭാഗമാകുന്നത്.....

പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സ്; കോണ്‍ഗ്രസ്സുകാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ നിന്നും ഇറക്കിവിട്ടയാള്‍ക്ക് കൊവിഡ്; കൂടെയുണ്ടായിരുന്ന 17 പേരെ കണ്ടെത്താനായില്ല; ആശങ്ക

കണ്ണൂര്‍: കോണ്‍ഗ്രസ്സുകാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ നിന്നും വഴിയില്‍ ഇറക്കിവിട്ടയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്ക. രോഗം സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം കണ്ണൂരില്‍....

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കേരളത്തിന് കഴിയണമെന്ന് ജിയോ കേരള മേധാവി; പ്രതിരോധത്തില്‍ കേരള മാതൃക ലോകശ്രദ്ധ നേടി

കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കേരളത്തിന് കഴിയണമെന്ന് റിലയന്‍സ് ജിയോ കേരള മേധാവി നരേന്ദ്രന്‍ കെ സി.....

രാജ്യത്ത് ലോക്ഡൗണ്‍ നീട്ടി; നിയന്ത്രണം കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം; ഇളവുകള്‍ ജൂണ്‍ എട്ട് മുതല്‍

ദില്ലി: കൊവിഡ് 19 നെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. കണ്ടെയിന്‍മെന്റ് സോണുകളില്‍....

കൊവിഡ് രോഗികളെ ചൂഷണം ചെയ്ത് സ്വകാര്യ ആശുപത്രികള്‍; മെട്രോ നഗരങ്ങളില്‍ വാങ്ങുന്നത് പതിനാറ് ലക്ഷം രൂപ വരെ

കോവിഡ് രോഗികളെ ചൂഷണം ചെയ്ത് സ്വകാര്യ ആശുപത്രികള്‍. ദില്ലി,കോല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി വാങ്ങുന്നത്....

മെയ് പകുതിയോടെ കൊവിഡ്  അവസാനിക്കും;  പ്രവചിച്ച ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: രാജ്യത്തെ കൊവിഡിന്റെ അന്ത്യം പ്രവചിച്ച പ്രശസ്ത ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു. മെയ് 21 ന് ശേഷം രാജ്യത്ത്....

ട്വന്റി 20 ലോകകപ്പ്: തീരുമാനം ജൂണില്‍

ദുബായ്: ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ട്വന്റി-20 ലോകകപ്പ് നടത്തുന്ന കാര്യം ജൂണ്‍ 10നുശേഷം തീരുമാനിക്കും.....

പൈലറ്റിന് കൊവിഡ്; ദില്ലി -മോസ്‌കോ വിമാനം തിരിച്ചുവിളിച്ചു

മോസ്‌കോയിലേക്ക് യാത്രതിരിച്ച വിമാനത്തിലെ ഒരു പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലി-മോസ്‌കോ വിമാനം തിരിച്ചിറക്കി. ശനിയാഴ്ച രാവിലെയാണ് വിമാനം മോസ്‌കോയിലേക്ക്....

‘സാറേ RCC യില്‍ എന്റെ അപ്പോയിന്‍മെന്റ് അടുത്തയാഴ്ചയാണ് പോകാന്‍ കഴിഞ്ഞില്ലേല്‍ ഇവിടെ കിടന്ന് മരിക്കും’; ലോക്ക്ഡൗണിനിടെ ഗള്‍ഫ് മലയാളികളുടെ ദുരിത ജീവിതം വിവരിച്ച് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജാബിര്‍ എ‍ഴുതിയ കുറിപ്പ്

ലോക്ക്ഡൗണിനിടെ സ്വദേശത്തും വിദേശത്തും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്. അനേകം ആള്‍ക്കാരാണ് വിദേശത്ത് നിന്നും കേരളത്തിലേക്കെത്താന്‍ അപേക്ഷ നല്‍കിയിട്ടും മുന്‍ഗണനാ പട്ടികയില്‍....

സൗജന്യ ഇന്റർനെറ്റ്‌ ഉറപ്പാക്കുന്ന ‘കെ ഫോൺ’ പദ്ധതി ഡിസംബറിൽ പൂർത്തിയാകും; രാജ്യത്തെ ഏറ്റവും ശക്തമായ ശൃംഖലയായി മാറും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടേതെന്നും ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന....

ആലപ്പുഴയില്‍ മരിച്ച പാണ്ടനാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച പാണ്ടനാട് സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്. മെയ് 29ന് അബുദാബിയില്‍ നിന്നെത്തി ആലപ്പുഴ ജില്ലയില്‍....

വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്: വിടി ബല്‍റാം എംഎല്‍എയുടെ സുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ്

തൃശൂര്‍ എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് സംഘം പരിശോധന നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്....

സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്നത് തടയും: എസ്എഫ്ഐ

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ചില എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായി ഫീസ് ഈടാക്കുന്നത് തടയുമെന്ന്....

നിയമസഭയിലെ തീപ്പൊരി പ്രാസംഗികന്‍; എം ജി യൂണിവേഴ്‌സിറ്റിക്ക് പേര് നിര്‍ദ്ദേശിച്ചതും വീരേന്ദ്രകുമാര്‍ തന്നെ

തിരുവനന്തപുരം: എം ജി യൂണിവേഴ്‌സിറ്റിക്ക് ആ പേര് ആദ്യമായി നിര്‍ദ്ദേശിച്ചത് എം പി വീരേന്ദ്രകുമാറാണെന്നത് പലര്‍ക്കും അറിയാത്ത കാര്യം ആയിരിക്കും.....

ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ മൂക്ക് കുത്തി വീണ് രാജ്യം; 11 വര്‍ഷത്തിലെ ഏറ്റവും വലിയ മാന്ദ്യം

ദില്ലി: മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ മൂക്ക് കുത്തി വീണ് രാജ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 11....

പുതിയ ഭരണസംസ്‌കാരം; കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു

നാടിന് അഭിമാനകരമായ നേട്ടം നാലുവര്‍ഷം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തേക്ക് കടക്കുകയാണ്. അടുത്ത പ്രാദേശിക നിയമസഭാ തെരഞ്ഞെടുപ്പുകളെന്നപോലെ ഇനിയുള്ള ഒരു....

കണ്ണൂരില്‍ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനം കൂടുതല്‍; ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കം മൂലം കോവിഡ് ബാധിക്കുന്നതിന്റെ തോത് കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന....

ജോര്‍ജ് ഫ്‌ലോയിഡ് കൊലപാതകം; പ്രതിഷേധ കടലായി അമേരിക്കന്‍ തെരുവുകള്‍, ട്രംപിന് ട്വിറ്ററിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കയില്‍ മിനിയപൊളിസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡെന്ന യുവാവിനെ പൊലീസുകാരന്‍ കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം....

കൊവിഡ് രോഗികളുടെ രക്ത സാമ്പിള്‍ തട്ടിയെടുത്ത് കുരങ്ങന്‍മാര്‍

ദില്ലി: കൊവിഡ് വാര്‍ഡില്‍ ചികിത്സയിലിരുന്ന രോഗികളുടെ രക്ത സാമ്പിള്‍ തട്ടിയെടുത്ത് കുരങ്ങന്‍മാര്‍. സംഭവം ഉത്തര്‍പ്രദേശിലെ ലാല ലജ്പത് റായി മെഡിക്കല്‍....

സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച്....

യുവതിക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ അയച്ചു; യുവാവ് പിടിയില്‍

പുനലൂര്‍ സ്വദേശിനിയായ മഹാരാഷ്ട്രയില്‍ ജോലി നോക്കി വരുന്ന യുവതിക്ക് ഫെയിസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ അയച്ച് നല്‍കിയ ആള്‍ പിടിയില്‍.....

കൊവിഡ്: പാര്‍ലമെന്റ് അനക്സിലെ രണ്ടു നിലകള്‍ സീല്‍ ചെയ്തു; ദില്ലിയില്‍ 24 മണിക്കൂറിനിടെ 82 മരണം

ദില്ലിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 82 മരണം. 62 പേരുടെ മരണം സ്ഥിരീകരിക്കാന്‍ വൈകി. ആദ്യമായി ദില്ലിയില്‍ ഒറ്റ ദിവസത്തിനുള്ള രോഗം....

Page 875 of 1957 1 872 873 874 875 876 877 878 1,957