Featured

കൊവിഡ്: മാറ്റിവച്ച പ്ലസ്ടു പരീക്ഷകള്‍ പുനരാരംഭിച്ചു

കൊവിഡ്: മാറ്റിവച്ച പ്ലസ്ടു പരീക്ഷകള്‍ പുനരാരംഭിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടിവെച്ച പ്ലസ് വണ്‍- പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിച്ചു. കര്‍ശനമായ കൊവിഡ് പ്രതിരോധ മുന്‍ കരുതലുകളോടെയാണ് പരീക്ഷ നടന്നത്.സംസ്ഥാനത്ത് രണ്ടായിരത്തി മുപ്പത്തി രണ്ട് (....

ഉത്രയുടെ രക്ഷിതാക്കള്‍ വിഹാഹമോചനത്തിനായി ആവശ്യപ്പെട്ടു; സ്ത്രീധന സ്വത്ത് നഷ്ടപ്പെടുമെന്ന ആശങ്ക കൊലപാതകത്തില്‍ കലാശിച്ചു; സൂരജിന്റെ കുറ്റസമ്മതം

കൊല്ലം: വിവാഹമോചനത്തിന് തയ്യാറാകണമെന്ന ഉത്രയുടെ രക്ഷിതാക്കളുടെ ആവശ്യമാണ് സൂരജിനെ അതിക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സൂരജിന്റെ കുറ്റസമ്മതം.വിവാഹ മോചനത്തിന് സമ്മതിച്ചാല്‍ സ്ത്രീധനമായി....

ഡിവൈഎഫ്‌ഐ റീസൈക്കിള്‍ കേരളയുടെ ഭാഗമായി ചേരമാന്‍ ജുമാ മസ്ജിദും

തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് ഡിവൈഎഫ്‌ഐ സംസ്ഥാന തലത്തില്‍ നടത്തുന്ന റീസൈക്കിള്‍ കേരളയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ....

സിനിമാ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ കാപ്പ ചുമത്തും; ഇതുവരെ പിടിയിലായത് അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

കൊച്ചി: ആലുവയില്‍ സിനിമാ സെറ്റ് തകര്‍ത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് ചുമത്തുന്നത് കാപ്പ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍.....

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ 50 പൈസ ആപ്പ് നിര്‍മാതാക്കള്‍ക്ക് ലഭിക്കുമെന്ന ചെന്നിത്തലയുടെ വാദം നുണ; വര്‍ക്ക് ഓര്‍ഡറിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ 50 പൈസ വീതം ടോക്കണ്‍ ചാര്‍ജ്ജായി ഈടാക്കുന്നത് ആപ്പ് നിര്‍മ്മാതാക്കള്‍ക്കെന്ന പ്രതിപക്ഷനേതാവിന്റെ വാദം പച്ചക്കള്ളം. ടോക്കണ്‍ചാര്‍ജ്ജായി....

ലോക്ക്ഡൗണില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോട്ടയം നസീര്‍

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍, ലോക്ക്ഡൗണില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

പരിശോധന കര്‍ശനം: മാറ്റിവച്ച എസ്എസ്എല്‍സി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് തുടക്കമായി. ആരോഗ്യ വകുപ്പ്....

അതിഥി തൊഴിലാളി പ്രശ്നത്തില്‍ സുപ്രീംകോടതി സ്വമേധയ കേസ് എടുത്തു; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കോടതി

ദില്ലി: വിമര്‍ശനം ശക്തമായതിന് പിന്നാലെ അതിഥി തൊഴിലാളികളുടെ പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെടല്‍. സ്വമേധയ കേസ് എടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍....

കേരളത്തിലേയ്ക്ക് ട്രെയിന്‍ വരുന്നതിന് ഒരു തടസവുമില്ല, എന്നാല്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ട്രെയിനുകള്‍ വരുന്നുണ്ടെന്നും ഒരു തടസവും ഇതിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം സമ്മതിക്കാത്ത....

ആരെയും പുറം തള്ളില്ല; എല്ലാവരേയും സ്വീകരിക്കും, ശരിയായ പരിശോധന നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗവ്യാപനം കൂടുതലുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും ആരെയും പുറം തള്ളുന്ന നയമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക്....

വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തും: മുഖ്യമന്ത്രി

വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി കൂടുതല്‍ വിമാനം....

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 415 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം....

കെഎം ഷാജിക്കെതിരായ കോഴക്കേസ്; വിജിലന്‍സ് അഴീക്കോട് സ്‌കൂളിലെത്തി തെളിവുകള്‍ ശേഖരിച്ചു

കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് അഴീക്കോട് സ്‌കൂളില്‍ എത്തി തെളിവുകള്‍....

ജേക്കബ് തോമസിന് കുരുക്ക് മുറുക്കുന്നു; വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് ആത്മകഥ എഴുതിയ സംഭവത്തില്‍ ജേക്കബ് തോമസിനെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ക്രൈംബ്രാഞ്ചിന്റെ....

ഉത്രയുടേത് കൊലപാതകമെന്ന് പറയാന്‍ കാരണമെന്ത്? കൈരളി ന്യൂസിനോട് തുറന്നു പറഞ്ഞ് വാവ സുരേഷ് #WatchVideo

ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വാവ സുരേഷ് രംഗത്ത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുന്ന കൊലപാതകത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വാവ....

ഉത്രയുടെ കുഞ്ഞിനെ അഞ്ചല്‍ പൊലീസിന് കൈമാറി

കൊല്ലം: അഞ്ചലില്‍ ദാരുണമായി കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ അഞ്ചല്‍ പൊലീസിന് കൈമാറി. ഇന്ന് ബന്ധുവീട്ടില്‍നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉത്രയുടെ....

അതീവ സുരക്ഷയില്‍ വിഎച്ച്എസ്ഇ പരീക്ഷകള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റിവെച്ച വിഎച്ച്എസ്ഇ പരീക്ഷകള്‍ ആരംഭിച്ചു. രാവിലെ 9.45ന് പരീക്ഷ ആരംഭിച്ചത്. കൊവിഡിനിടെ അതീവ സുരക്ഷയോടെയാണ് പരീക്ഷകള്‍ നടത്തുന്നത്.....

”എല്ലാവരും നിങ്ങളെ വിഡ്ഢികള്‍ എന്നും വിളിക്കുന്നു, വേറെയും വിളിക്കുന്നുണ്ട്, അത് പറയുന്നില്ല…” സംഘപരിവാറിനെ തേച്ചൊട്ടിച്ച് സിനിമാലോകം

തിരുവനന്തപുരം: മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടന്‍ ഷറഫുദീനും രംഗത്ത്. ഷറഫുദീന്റെ വാക്കുകള്‍: അല്ലയോ സാമൂഹ്യവിരുദ്ധനായ....

ആപ്പ് റെഡി; മദ്യം ലഭിക്കാന്‍ ചെയ്യേണ്ടത്

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്തദിവസങ്ങളില്‍ തന്നെ....

സിനിമാസെറ്റ് തകര്‍ക്കല്‍; ഒരു സംഘപരിവാര്‍ ഗുണ്ട കൂടി അറസ്റ്റില്‍

കൊച്ചി: കാലടിയില്‍ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരു സംഘപരിവാര്‍ ഗുണ്ട കൂടി അറസ്റ്റില്‍.....

പരീക്ഷ: സ്‌കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി

ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന....

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം

കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. സിപിഐഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് മേഖലാ കമ്മിറ്റി....

Page 877 of 1957 1 874 875 876 877 878 879 880 1,957