Featured

പൃഥ്വിരാജും സംഘവും തിരികെ കേരളത്തിലെത്തി; 14 ദിവസം ക്വാറന്റൈനിൽ കഴിയും

പൃഥ്വിരാജും സംഘവും തിരികെ കേരളത്തിലെത്തി; 14 ദിവസം ക്വാറന്റൈനിൽ കഴിയും

ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തി ആഴ്ചകളോളം കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവും തിരികെ കേരളത്തിലെത്തി. പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങിയ സംഘമാണ് കൊച്ചിയിലെത്തിയത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ....

ടീച്ചറുടെ ഇമേജ് അങ്ങനെയൊന്നും പോവില്ല, കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. അതുകൊണ്ട് ഉറക്കെ ചോദിക്കും… എന്താ പെണ്ണിന് കുഴപ്പം? തുന്നല്‍ ടീച്ചറായാല്‍ എന്താ പ്രശ്‌നം?

ബിബിസി അഭിമുഖത്തിന് പിന്നാലെ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി സന്ദീപ് ദാസ്. സന്ദീപ് ദാസിന്റെ....

”രാജാക്കാട് സ്റ്റേഷനിലെ കുഴി തോണ്ടിയാല്‍ വരുണിന്റെ അസ്ഥിക്കൂടം കിട്ടും…” ഒടുവില്‍ ആ രഹസ്യം സഹദേവന്‍ കണ്ടെത്തി; ദൃശ്യം-2 പ്രഖ്യാപനത്തിന് പിന്നാലെ ആ കുറിപ്പ് വീണ്ടും വൈറല്‍

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍ സിനിമയായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഇന്ന്, മോഹന്‍ലാലിന്റെ....

തമിഴ്നാട്ടിലും കര്‍ണാടകയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; തമിഴ്നാട്ടില്‍ ഇന്ന് 776 പേര്‍ക്ക് രോഗം

ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 776 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് 19....

സ്‌കൂളും പരിസരവും അണുമുക്തമാക്കണം; വിദ്യാര്‍ഥികള്‍ കൂട്ടം ചേരാന്‍ പാടില്ല; ഒരു മുറിയില്‍ പരമാവധി 20 പേര്‍; പരീക്ഷ മുന്നൊരുക്കങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. കൊവിഡ്....

എംഎല്‍എയുടെയും സിപിഐഎം നേതാവിന്റെയും പേരില്‍ വ്യാജപ്രചരണം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

താനൂര്‍: ചാനലില്‍ വന്ന വാര്‍ത്ത എഡിറ്റ് ചെയ്ത് വി അബ്ദുറഹിമാന്‍ എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍....

നമ്മളൊന്ന് എന്നുമൊന്ന്: കോവിഡ് ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരായ കേരളത്തിന്റ ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി. നമ്മളൊന്ന് എന്നുമൊന്ന് എന്ന വരികളോടെയാണ് ഗാനം....

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാക്കള്‍ അറസ്റ്റില്‍

ഭോപ്പാല്‍: കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍....

ധാരാവിക്ക് കരുതലായി മോഹന്‍ലാല്‍; ചേരി പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി)....

എംഫന്‍: ബംഗാളില്‍ 72 പേര്‍ മരിച്ചു; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സിപിഐഎം

എംഫന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം....

”എന്റെ ലാലിന്… ഈ യാത്ര തുടരാം, എത്ര കാലമെന്ന് നമുക്കറിയില്ല”; ആശംസയുമായി മമ്മൂട്ടി

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി. ഒരുമിച്ച് പിന്നിട്ട വഴികളെക്കുറിച്ചും സിനിമയ്ക്ക് അപ്പുറത്തുള്ള ആത്മബന്ധത്തെക്കുറിച്ചുമൊക്കെ പറയുന്ന വീഡിയോ....

മലയാളത്തിന്റെ താരരാജാവിന് പിറന്നാള്‍ ആശംസയുമായി സിനിമാ ലോകം

മോഹൻലാലിന് അറുപത്. തോളൽപ്പം ചരിച്ച്, പതിഞ്ഞ ചുവടുകളും സരസസംഭാഷണവുമായി, താരമായല്ല വീട്ടുകാരനായി ഓരോ മലയാളിയുടെയും മനസ്സിൽ കുടിയേറിയ നടന്‍. ചിരിക്കാനും....

‘കേരളത്തിന്‍റെ മാലാഖ’ ലിനിയുടെ ഓര്‍മകള്‍ക്ക് രണ്ടുവര്‍ഷം

കേരളത്തിന്റെ മാലാഖ ലിനി ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വർഷം. ഒരു മെയ് 21 നാണ് നിപ യുടെ രൂപത്തിൽ ലിനിയെ....

പരാതി പിന്‍വലിച്ചാല്‍ അഞ്ച് ലക്ഷം രൂപ നല്‍കാം; ഇബ്രാഹിം കുഞ്ഞ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗിരീഷ് ബാബു മൊഴി നല്‍കി

കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിയായ ഇബ്രാഹിം കുഞ്ഞ് പരാതിക്കാരനായ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗിരീഷ് ബാബു മൊഴി നല്‍കി.....

റിയാദില്‍ ഉറുമ്പുകടിയേറ്റ് മലയാളി മരിച്ചു

കരുനാഗപ്പള്ളി സ്വദേശി റിയാദില്‍ ഉറുമ്പുകടിയേറ്റ് മരിച്ചു. പുതിയകാവ് ഷൈഖ് മസ്ജിദിന്റെ വടക്കതില്‍ കൊച്ചുവീട്ടില്‍ എം നിസാമുദീന്‍ ആണ് മരിച്ചത്. നിസ്‌കരിച്ചുകൊണ്ടിരിക്കെ....

‘എനിക്ക് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാല്‍ സിനിമയായിരുന്നു, സിനിമയെന്നാല്‍ ലാലേട്ടനും; ലാലേട്ടനോട് മാപ്പ് പറയാന്‍ കാത്തിരുന്ന വര്‍ഷങ്ങളിലാണ് നഷ്ടപ്പെട്ട പലതും ഞാന്‍ തിരിച്ചുപിടിച്ചത്’; മോഹന്‍ലാലിന് ജന്മദിനാശംസകള്‍ അറിയിച്ച് ആരാധകന്റെ ഹൃദയംതൊടും കുറിപ്പ്

മോഹന്‍ലാലിന് ജന്മദിനാശംസകള്‍ അറിയിച്ച് ആരാധകന്റെ ഹൃദയംതൊടുന്ന കുറിപ്പ് വൈറലാകുന്നു. തനിക്ക് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാല്‍ സിനിമയായിരുന്നു, സിനിമയെന്നാല്‍ ലാലേട്ടനും....

കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് മഹാരാഷ്ട്ര ബിജെപിയുടെ പ്രശംസ

ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് മഹാരാഷ്ട്ര ബിജെപിയുടെ പ്രശംസ. മഹാരാഷ്ട്ര സര്‍ക്കാരിന് രോഗവ്യാപനം തടയാനാകുന്നില്ല. എന്നാല്‍ കേരളത്തില്‍ രോഗികളുടെ....

പ്രതിസന്ധിയിലായ കലാകാരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാരിനോട് ധനസഹായം അഭ്യര്‍ത്ഥിച്ച് കലാഭവന്‍

കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലില്ലാതെ പ്രതിസന്ധിയിലായ സ്റ്റേജ് കലാകാരന്മാര്‍ക്ക് സഹായം നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് അഭ്യര്‍ത്ഥിച്ച്....

വിദ്യാര്‍ഥികളടക്കമുള്ള മലയാളികളുമായി പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരമുള്ള പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. സ്‌ക്രീനിംഗ് സെന്ററുകളിലെ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ....

സമൂഹ അടുക്കള പൂര്‍ണമായും നിര്‍ത്താറായിട്ടില്ല; ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണി്നെ തുടര്‍ന്ന് സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകള്‍ പൂര്‍ണമായും നിര്‍ത്താറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ വന്നപ്പോള്‍ സമൂഹ....

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് എംഫാന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു

ദില്ലി: പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് എംഫാന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു.170 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റില്‍....

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കും

ദില്ലി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് മെയ് 25ന് പുനരാരംഭിക്കും. ഭാഗികമായാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുക. പിന്നീട് ഘട്ടം ഘട്ടമായി....

Page 882 of 1957 1 879 880 881 882 883 884 885 1,957