Featured

സംസ്ഥാനത്ത് ഇന്ന്  പുതിയ നാല് ഹോട്ട്സ്പോട്ടുകള്‍ കൂടി; കണ്ടെയ്ന്‍മെന്റ് സോണുകളുടെ നിയന്ത്രണം കര്‍ക്കശമാക്കും

സംസ്ഥാനത്ത് ഇന്ന്  പുതിയ നാല് ഹോട്ട്സ്പോട്ടുകള്‍ കൂടി; കണ്ടെയ്ന്‍മെന്റ് സോണുകളുടെ നിയന്ത്രണം കര്‍ക്കശമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  പുതിയ 4 ഹോട്ട്സ്പോട്ടുകള്‍ കൂടി. ഇതോടെ നിലവില്‍  33 ഹോട്ട്സ്പോട്ടുകളാണ്  ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി,....

കോൺഗ്രസിൽ പോര്: നാടകം കളിക്ക് ഡിസിസിയെ ഉപയോഗിക്കേണ്ടെന്ന് നേതാക്കൾ; പ്രതാപൻ-അനിൽ അക്കര സമരത്തെ പിന്തുണച്ച മുൻ എംഎൽഎയുടെ സമരവേദി മാറ്റി

പ്രവാസികളെ സന്ദർശിച്ച മന്ത്രി എ.സി.മൊയ്തീന് ക്വാറന്റീൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടി.എൻ പ്രതാപൻ എം.പിയും അനിൽ അക്കര....

ഇന്ത്യയടക്കം 8 രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിരോധ സഹായം നല്‍കി വിയറ്റ്‌നാം

ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെ തങ്ങളുടെ രാജ്യത്ത് കോവിഡ്-19 നെ പ്രതിരോധിച്ച രാജ്യമാണ് വിയറ്റ്‌നാം. വിയറ്റ്‌നാമിന്റെ പ്രതിരോധ നടപടികള്‍ ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. ഇതിന്....

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം; ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം ആരംഭിക്കും. സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചാവും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുക. ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍....

അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി

ദില്ലി: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി. വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ....

തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യ നേതാവ്; നായനാര്‍ക്ക് നാടിന്റെ സ്മരണാഞ്ജലി

തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യ നേതാവ് ഇ കെ നായനാര്‍ക്ക് പതിനാറാം ചരമ വാര്‍ഷികദിനത്തില്‍ നാടിന്റെ സ്മരണാഞ്ജലി. കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി....

കള്ളപ്പണക്കേസ്; പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നല്‍കിയ ആളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ....

കെ.എസ്.യു നേതാവിന്റെ നേതൃത്വത്തിലുള്ള അന്തര്‍ജില്ല മോഷണസംഘം പിടിയില്‍

തൃശൂര്‍: തൃശൂരില്‍ നാല് ഇടങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പണയം വയ്ക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസില്‍ കെ.എസ്.യു നേതാവിന്റെ....

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 4970 പേര്‍ക്ക് രോഗം

ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4970 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.....

നായനാര്‍ ഒഴുക്കിനെതിരെ നീന്തിയ പോരാളി; അദ്ദേഹം കേരളത്തിന് നല്‍കിയ സംഭാവനകള്‍ അതുല്യം: പിണറായി വിജയന്‍

രാഷ്ട്രീയ കേരളത്തിന് ആത്മാവും ദിശാബോധവും നല്‍കിയ നേതാവാണ് ഇകെ നായനാര്‍. കണിശമായ ഇടപെടലുകളും കുറിക്കൊത്ത മറുപടികളും കൊണ്ട് കേരളത്തെ മുന്നോട്ട്....

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കാനഡയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കാനഡയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും. കൊവിഡ് മഹാമാരിയെ തടയുന്നതിനായി മുഖ്യമന്ത്രി പിണറായി....

കേരളത്തിന്റെ അഭിമാനം വാനോളം; മന്ത്രി ശൈലജ ടീച്ചര്‍ ബിബിസി വേള്‍ഡില്‍ തത്സമയ ചര്‍ച്ചയില്‍

കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി  മന്ത്രി ശൈലജ ടീച്ചര്‍.  ബിബിസി വേള്‍ഡില്‍ തത്സമയ ചര്‍ച്ചയില്‍ കൊവിഡിനെ തോല്‍പ്പിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....

‘മുസ്ലീങ്ങള്‍ കൊറോണ പരത്തുന്നു’ വ്യാജപ്രചരണം; യുഎഇയില്‍ വീണ്ടും സംഘിയുടെ പണി തെറിച്ചു

ദുബായി: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊറോണ പരത്തുകയാണെന്ന് പ്രചരിപ്പിച്ച പ്രവാസി ഇന്ത്യക്കാരനെ ജോലി നിന്ന് പിരിച്ചുവിട്ട് യുഎഇ കമ്പനി. മൈനിങ് കമ്പനിയിലെ....

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റേത്‌ കാര്യക്ഷമമായ പ്രവര്‍ത്തനം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ മാധ്യമം ‘ഡോണ്‍’

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് 19 പ്രതിരോധത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ മാധ്യമമായ ‘ദ ഡോണ്‍. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പ്രതിരോധം....

കേരളത്തില്‍ സമൂഹവ്യാപനമുണ്ടോയെന്ന് പരിശോധന; ഐസിഎംആര്‍ സംഘം പാലക്കാടെത്തി

പാലക്കാട്: കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനമുണ്ടോയെന്ന് പരിശോധിക്കുന്ന ഐസിഎംആര്‍ സംഘം പാലക്കാടെത്തി. രാജ്യമാകെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്.....

കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പാണ് സാമ്പത്തിക പാക്കേജ്: സീതാറാം യെച്ചൂരി

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ മറ്റു തട്ടിപ്പുകള്‍ പോലെ തന്നെ മറ്റൊരു തട്ടിപ്പാണ് സാമ്പത്തിക പാക്കേജെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....

പെരുന്നാള്‍ നിസ്‌ക്കാരം വീട്ടില്‍ നടത്താം; മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യം

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്തത് വിശ്വാസികളെ വേദനിപ്പിക്കുന്ന കാര്യമാണെന്നും എന്നാല്‍ മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യമാണെന്നും മുഖ്യമന്ത്രി....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

തിരുവനന്തപുരം: മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുമെന്ന്....

ബാറുകളിലും ക്ലബ്ബുകളിലും മദ്യം പാഴ്‌സല്‍ നല്‍കാം; ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കാം; നിബന്ധനകള്‍ ഇങ്ങനെ

തിരുവനന്തപുരം: ബിവറേജസ് ഔട്ട് ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ച് പാര്‍സല്‍ സര്‍വീസിനായി തുറക്കാമെന്ന് മുഖ്യമന്ത്രി. ബാറുകളില്‍....

കൊവിഡ്: രോഗം മറച്ചുവച്ച മൂന്ന് പേര്‍ക്കെതിരെ കേസ്; എത്തിയത് അബുദാബിയില്‍ നിന്ന്

തിരുവനന്തപുരം: കൊവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കെതിരെയാണ്....

യുവതിയെ അപകീര്‍ത്തിപ്പെടുത്തി; വിഡി സതീശനെതിരെ കേസെടുത്തു

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വിഡി സതീശന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. വനിതാ കമ്മീഷന്‍....

ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം, ബാറുകളില്‍ മദ്യം പാര്‍സല്‍ നല്‍കാം; ശനിയാഴ്ച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി; ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും. എന്നാല്‍ അന്തര്‍ ജില്ലാ യാത്ര....

Page 884 of 1957 1 881 882 883 884 885 886 887 1,957