Featured

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് പുരോഗമന പൊതുജന പ്രസ്ഥാനങ്ങളാണ്; എ കെ ആന്റണിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് പുരോഗമന പൊതുജന പ്രസ്ഥാനങ്ങളാണ്; എ കെ ആന്റണിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് പുരോഗമന പൊതുജന പ്രസ്ഥാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജഭരണ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖല....

കൊറോണ രോഗിയെന്ന് ആരോപിച്ച് സിപിഐഎം പ്രവര്‍ത്തകന് നേരെ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം

കണ്ണൂര്‍: കൊറോണ രോഗിയെന്ന് ആരോപിച്ച് യുവാവിനെ മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു. സിപിഐഎം പ്രവര്‍ത്തകനായ കണ്ണൂര്‍ മമ്മാക്കുന്നിലെ റംഷീദിനെയാണ് ആക്രമിച്ച് കൈവിരലുകള്‍....

ഫെയ്സ്ബുക്കിലൂടെ അസഭ്യവര്‍ഷം: വി ഡി സതീശനെതിരെ പരാതിയുമായി കുടുംബം

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ കടുത്ത അസഭ്യവര്‍ഷം നടത്തിയ പറവൂര്‍ എംഎല്‍എ വി ഡി സതീശനെതിരെ പരാതി. സിപിഐ എം പ്രവര്‍ത്തകനായ....

ബിജെപി സംസ്ഥാന കമ്മറ്റി അംഗം സന്തോഷ് ചേറാക്കുളത്തിന്റെ സഹോദര പുത്രന്‍ ചാരായവുമായി പൊലീസ് പിടിയില്‍

തൃശൂര്‍: ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചേറാക്കുളത്തിന്റെ ബാറിനു മറപറ്റി നടന്നിരുന്ന മദ്യ കച്ചവടം കഴിഞ്ഞ ദിവസം എക്‌സൈസ്....

കാര്‍ഷിക അനുബന്ധ മേഖലയ്ക്ക് 11 ഇന പദ്ധതികള്‍; കൊവിഡ് പാക്കേജ് മൂന്നാംഘട്ടം വിശദീകരിച്ച് ധനമന്ത്രി

ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ടം വിശദീകരിച്ച്....

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ യുഡിഎഫും ബിജെപിയും അട്ടിമറിക്കുന്നു: സിപിഐഎം

തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫും ബി.ജെ.പിയും....

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ആദരിച്ചു കൊണ്ട് വൈദികനെഴുതിയ ഗാനം വൈറല്‍

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ആദരിച്ചു കൊണ്ട് ഫാ. ബിജു മാത്യു പുളിക്കലെഴുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പെറ്റില്ലെങ്കിലും മരണമെന്ന....

ഷൈലജ ടീച്ചറെ റോക്ക് സ്റ്റാർ എന്ന് വിശേഷിപ്പിച്ച് ‘ദി ഗാർഡിയന്‍’; അര്‍ഹിക്കുന്ന അംഗീകാരമെന്ന് ശശി തരൂര്‍ എംപി

കെ കെ ഷൈലജ ടീച്ചറെ റോക്ക് സ്റ്റാർ എന്ന് വിശേഷിപ്പിച്ച് അന്തരാഷ്ട്ര മാധ്യമമായ ദി ഗാർഡിയനിൽ ലേഖനം. കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക്....

കൊവിഡ് 19 ബോധവത്കരണം; ഹ്രസ്വചിത്രം ഒരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ

കൊവിഡ് 19 ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കൂട്ടം ചെറുപ്പക്കാർ തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ശ്രദ്ദേയമാവുന്നു. എറ്റൻഷൻ പ്ലീസ് എന്ന ടൈറ്റിലിൽ....

ദില്ലിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ കോഴിക്കോട് എത്തി; ഇറങ്ങിയത് 216 യാത്രക്കാര്‍

കോഴിക്കോട്: ദില്ലിയില്‍ നിന്നും പുറപ്പെട്ട പ്രത്യേക ട്രെയിന്‍ കോഴിക്കോട് എത്തി. 216 പേരാണ് കോഴിക്കോട് ഇറങ്ങുന്നത്. ആറ് ജില്ലകളിലേക്കുള്ള യാത്രക്കാരാണ്....

കോണ്‍ഗ്രസ് ഭരണ കാലത്തെ പൊലീസ് ആക്രമണം പോലും മേഴ്സിക്കുട്ടിയമ്മ വകവച്ചിട്ടില്ല; പിന്നെയാണോ ഈ സൈബര്‍ ആക്രമണം? കെ ആര്‍ മീര എഴുതുന്നു

തിരുവനന്തപുരം: മന്ത്രി ജെ മെഴ്സികുട്ടിയമ്മയ്ക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്ത എഴുത്തുകാരി കെ ആര്‍ മീര എഴുതുന്നു.....

‘ആളുകളെ തെറ്റിധരിപ്പിക്കുന്നതിന് ഒരു അതിര് വേണ്ടേ? അദ്ദേഹത്തിന് എന്തോ പ്രശ്നമുണ്ട്’; വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ തെറ്റിധരിപ്പിക്കുന്നതിന് ഒരു അതിര് വേണ്ടേ? അദ്ദേഹത്തിന് എന്തോ പ്രശ്നമുണ്ട്.....

ഉത്ഘാടനത്തെ ചൊല്ലി തര്‍ക്കം; സ്വന്തം നേതാവിനെ ബാങ്കില്‍ കയറി തല്ലിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

തൃശൂര്‍: കൊവിഡ് കാലത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതു പരിപാടിയില്‍ ഉത്ഘാടന പ്രസംഗത്തിന് പകരം ആശംസ പ്രസംഗമേ നല്‍കിയുള്ളൂ എന്നാരോപിച്ച്....

യുവാവ് കൊറോണ നിരീക്ഷണത്തിലെന്ന് വ്യാജ പ്രചാരണം; ലീഗ് നേതാവ് അറസ്റ്റില്‍

മലപ്പുറം: താനൂരില്‍ അഞ്ചുടി സ്വദേശിയായ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ താനൂര്‍ നഗരസഭാ കൗണ്‍സിലറും ലീഗ്....

തെറ്റായ കാര്യമാണ് ചെയ്തത്, അതുണ്ടാക്കുന്ന ആപത്ത് തിരിച്ചറിയണം; നിങ്ങളുടെ സ്ഥാനം നോക്കിയല്ല രോഗം വരുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ അവര്‍ ചെയ്തത് തെറ്റായ....

വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍: കേന്ദ്രമന്ത്രിക്കയച്ച കത്തിനെ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത് ഖേദകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രിക്കയച്ച കത്തിനെ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത് ഖേദകരമാണെന്ന് മുഖ്യമന്ത്രി. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ വേണ്ടെന്ന് കേരളം ആവശ്യപ്പെട്ടെന്നാണ്....

രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഇത്; വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ മലയാളികളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സംഘടിച്ചെത്തിയ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍....

കാലവര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ്; വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ പ്രത്യേക ക്രമീകരണം

തിരുവനന്തപുരം: ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് സംസ്ഥാനത്തിന്....

കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറി; നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. നാടിന് അനുയോജ്യമായ....

ഇനിയുള്ള നാളുകള്‍ കരുതിയിരിക്കണം; മാസ്‌കും സാമൂഹിക അകലവും ജീവിതശൈലിയാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകളില്‍ കൊവിഡ് 19നെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 വൈറസ്....

അപകടമാണ് വാളയാറില്‍ കണ്ടത്… പരിശോധനയും രേഖയുമില്ലാതെ ആളുകളെത്തുന്നത് സംവിധാനത്തെ തകര്‍ക്കും; ഒരാള്‍ അങ്ങനെ വന്നാല്‍ സമൂഹം പ്രതിസന്ധിയിലാകുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനത്തില്‍ അതത് രാജ്യങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഒപ്പമുണ്ട്. വിദേശത്ത്....

സാമ്പത്തിക പാക്കേജ്; രണ്ടാം ഘട്ട പ്രഖ്യാപനവുമായി നിര്‍മ്മലാ സീതാരാമന്‍; ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍

ദില്ലി: സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും.....

Page 887 of 1957 1 884 885 886 887 888 889 890 1,957