Featured

ജൂണ്‍ ഒന്നിന് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

ജൂണ്‍ ഒന്നിന് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന....

കുടുങ്ങിയ മലയാളികളെ കബളിപ്പിച്ച് കോണ്‍ഗ്രസ്; വിളിക്കുന്ന പ്രവാസികളെ ബ്ലോക്ക് ചെയ്യുന്നു

തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കബളിപ്പിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രചരണം വ്യാജം.....

ആ കുടുംബം കടുംകയ്യും ചെയ്തിരുന്നേല്‍, ബജാജ് ഫിനാന്‍സ് സമാധാനം പറയുമോ? ഫിനാന്‍സ് കമ്പനികളുടെയും ബാങ്കുകളുടെയും മനുഷ്യത്വമില്ലായ്മയെക്കുറിച്ച്

കൊറോണക്കാലത്ത് ബാങ്കുകളില്‍ നിന്ന നേരിട്ട ദുരനുഭവത്തെക്കുറിച്ച് ജോമോള്‍ ജോസഫ് എന്ന യുവതി പറയുന്നു: ലോക്ഡൗണ്‍ സമയത്ത് ഫിനാന്‍സ് കമ്പനികളുടേയും ബാങ്കുകളുടേയും....

കൊവിഡ്: യുഎഇയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 68

യുഎഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ അബുദാബിയിലും തൃശൂര്‍....

തിരുവനന്തപുരത്തെത്തുന്ന ട്രെയിന്‍ യാത്രക്കാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് കളക്ടര്‍ ആരോഗ്യ പരിശോധന കര്‍ശനമായി നടത്തും, പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി....

”കൊവിഡ് പ്രതിരോധത്തില്‍ വിജയ് രൂപാനി പരാജയം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും”; ലേഖനം എഴുതിയ മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹ കുറ്റം

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാനി മാറിയേക്കുമെന്ന് ലേഖനം എഴുതിയതിന് മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി....

മുംബൈയിലെ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നു

മുംബൈയില്‍ കൊറോണ കാലത്ത് കോവിഡ് രോഗികളും ആരോഗ്യ പ്രവര്‍ത്തകരും മാത്രമല്ല ദുരന്തത്തില്‍ എരിയുന്നത്. മരിച്ചാലും മണ്ണിലേക്ക് മടങ്ങാന്‍ കഴിയാത മോര്‍ച്ചറിയില്‍....

ക്വാറന്റൈന്‍: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്രം എത്രയുംവേഗം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിദേശത്ത് നിന്ന് മടങ്ങിവരുന്നവര്‍ക്ക് ഏഴ് ദിവസം സര്‍ക്കാര്‍ സര്‍ക്കാര്‍ ക്വാറന്റൈനിലും ഏഴ് ദിവസം വീട്ടിലെ ക്വാറന്റൈനും അനുവദിക്കണമെന്ന സംസ്ഥാന....

മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യവ്യാപകമായി കൊവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള....

ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ അഞ്ചു പേര്‍ ആശുപത്രിയില്‍

കൊച്ചി: ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയവരില്‍ അഞ്ചു പേരെ പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് കളമശ്ശേരി മെഡിക്കല്‍....

ജീവനക്കാരന് കൊവിഡ്; എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ദില്ലി: ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ചൊവ്വാഴ്ച മുതല്‍ രണ്ടുദിവസത്തേക്കാണ് ഓഫീസ് അടച്ചത്.....

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണാതെ മാറിനിന്നവരാണ് ചാനലില്‍ വന്നിരുന്ന് വിവരക്കേടും വിഢിത്തവും വിളമ്പുന്നത്; ഷാഹിദ കമാല്‍

മുഖ്യമന്ത്രിയുടെ ഓരോ ദിവസത്തേയും വാര്‍ത്താ സമ്മേളനങ്ങള്‍ അന്നന്നത്തെ വിലയിരുത്തല്‍ മാത്രമായിരുന്നില്ല,അതെല്ലാം ഓരോ പഠന ക്ലാസ്സുമായിരുന്നു. വാര്‍ത്താ സമ്മേളനം കാണാതെ മാറിനിന്നവരാണ്....

റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിന് വേണ്ടി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോര്‍ട്ടലില്‍....

ആരോഗ്യ മന്ത്രി ഇടപെട്ടു; കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തു തീര്‍ന്നു

കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ മാനേജ്‌മെന്റിനെതിരെ നഴ്സുമാര്‍ നടത്തിയ സമരം ഒത്തു തീര്‍ന്നു. മാനേജ്‌മെന്റുമായുള്ള ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം....

നാലാം ലോക്ഡൗണ്‍ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം; ദില്ലി മെട്രോ ശുചീകരണ നടപടികള്‍ ആരംഭിച്ചു

ദില്ലി: നാലാമത്തെ ലോക്ഡൗണിലെ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സൂചന.....

നമ്മള്‍ അതിജീവിക്കും; നാടിനെ ഒറ്റു കൊടുത്തിട്ട് രാഷ്ട്രീയം കളിക്കുന്ന എല്ലാ #****# ജനങ്ങള്‍ മനസിലാക്കും: മാലദ്വീപില്‍ നിന്നുമെത്തിയ യുവാവിന്റെ കുറിപ്പ്

തിരുവനന്തപുരം: ഏറെ പ്രതിസന്ധിഘട്ടത്തിലും തങ്ങളെ നാട്ടില്‍ എത്തിച്ച സര്‍ക്കാരിന് നന്ദിയറിയിച്ച് മാലദ്വീപില്‍ നിന്നും കേരളത്തിലെത്തിയ യുവാവ്. കപ്പല്‍ മാര്‍ഗം നാട്ടിലെത്തിയപ്പോള്‍....

യാത്രക്കാരെ പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് തോന്നിയപോലെ

ദില്ലി: യാത്രക്കാരെ പിഴിഞ്ഞ് റയില്‍വേ.ലോക്ഡൗണിന് ശേഷം ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച രാജധാനി ട്രെയിനുകളില്‍ ഒരേ സീറ്റിന് വിവിധ ടിക്കറ്റ്....

‘എന്തെങ്കിലുമൊക്കെ മണ്ടത്തരം പറഞ്ഞ് നശിച്ചോട്ടെ; ചെന്നിത്തലയെ കോണ്‍ഗ്രസുകാര്‍ പോലും അംഗീകരിച്ചിട്ടില്ല; ഉമ്മന്‍ചാണ്ടിയുടെ നോട്ടം പ്രതിപക്ഷ നേതാവിന്റെ കസേരയില്‍’: ആര്‍ ബാലകൃഷ്ണപിള്ള

കൊല്ലം: കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഉമ്മന്‍ചാണ്ടിക്ക് നോട്ടമുണ്ടെന്ന് ആര്‍.ബാലകൃഷ്ണപിള്ള. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസുകാര്‍ പോലും അംഗീകരിച്ചിട്ടില്ലെന്നും....

പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും; മാലദ്വീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പലും ഇന്ന് തീരമണയും; യാത്രക്കാരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐ എന്‍ എസ് മഗര്‍ ഇന്ന് കൊച്ചിയിലെത്തും. 202....

ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധം: ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ

ദില്ലി: ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയതിന് എതിരെ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ. ആരോഗ്യ സേതു....

രാജ്യത്ത് കൊവിഡ് രോഗികള്‍ 70,768; രോഗമുക്തിനിരക്ക് 31.15 ശതമാനം

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതര്‍ മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തില്‍നിന്ന് എഴുപതിനായിരത്തില്‍ എത്തി. ആകെ രോഗികള്‍ 70,768. ഒരു ദിവസം ഏറ്റവും....

യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. നാട്ടിലേയ്ക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടയിലാണ് കിളിമാനൂര്‍ പാപ്പാല....

Page 889 of 1957 1 886 887 888 889 890 891 892 1,957