Featured

മാതൃദിനത്തില്‍ ‘അമ്മമാനസം’ അറിയാം; സുജാത പാടിയ ഗാനം വൈറല്‍

മാതൃദിനത്തില്‍ ‘അമ്മമാനസം’ അറിയാം; സുജാത പാടിയ ഗാനം വൈറല്‍

കൊച്ചി: ലോകമെമ്പാടും ഇന്നു മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇങ്ങു കേരളത്തില്‍ അമ്മയെക്കുറിച്ചുള്ള ഒരു ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വൈറലാകുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി.നായര്‍ എഴുതിയ ‘കുഞ്ഞിക്കാലടി ഒച്ചകേള്‍ക്കുമ്പോള്‍....

‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളായ 1,000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും

നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടി.വിയുടെ ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 1,000....

മിറ്റിഗേഷൻ മെത്തേഡ് ഫെയ്സ്ബുക്കിനോട് ചോദിക്കണമെന്ന് രമേശ് ചെന്നിത്തല

മിറ്റിഗേഷൻ മെത്തേഡിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രചരണം തെറ്റാണെന്ന് ഫെയസ്ബുക്ക് പറഞ്ഞെന്നും ഇടക്ക് ഇടക്ക് ഇത് ഓർമ്മിക്കുന്നുണ്ടേല്ലോ....

കാസര്‍ഗോഡ് കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍; പാലക്കാട്ടുകാരന്‍ ചെന്നൈയില്‍ നിന്നും മലപ്പുറം സ്വദേശി കുവൈറ്റില്‍ നിന്നും

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. മെയ് ആറിന് ചെന്നൈയില്‍ നിന്ന് വന്ന ശ്രീകൃഷ്ണപുരം....

സ്പെഷ്യല്‍ ട്രെയിനിന്റെ ആവശ്യമില്ല; ആളുകള്‍ റെഗുലര്‍ ട്രെയിനില്‍ കയറി വന്നുകൊള്ളുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് പ്രത്യേക റൂട്ടുകളില്‍ ട്രെയിന്‍ ഓടിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെമുതല്‍ വിവിധയിടങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍....

ഹോം ക്വാറന്റൈന്‍ കരുതലോടെ…; നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ധാരാളമായി എത്തുന്ന ഈ സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

വാളയാര്‍: പാസുമായെത്തുന്നവര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി അതിര്‍ത്തി കടക്കുന്നു; പാസില്ലാതെയെത്തുന്നവരെ തിരിച്ചയക്കുന്നു

വാളയാര്‍ അതിര്‍ത്തിയില്‍ ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന മലയാളികളുടെ പ്രവേശനം സുഗമമായി നടക്കുന്നു. പാസുമായെത്തുന്നവര്‍ക്ക് യാത്രാരേഖ പരിശോധനയും ആരോഗ്യ പരിശോധനയും പൂര്‍ത്തിയാക്കി കാലതാമസമില്ലാതെ....

”ഒരു ബുദ്ധിമുട്ടുമില്ല, എല്ലാം വേഗത്തില്‍ നടക്കുന്നു”; പ്രചരിക്കുന്നതെല്ലാം വ്യാജവാര്‍ത്തകള്‍; അതിര്‍ത്തി കടന്നെത്തുന്നവര്‍ പറയുന്നത് കേള്‍ക്കുക

കേരളത്തിലേക്കെത്തുന്ന മലയാളികളെ അതിര്‍ത്തി കടത്തി വിടാതെ ബുദ്ധിമുട്ടിക്കുന്നുവെന്നത് വ്യാജ പ്രചാരണം. യാത്രാ പാസുമായി കേരളത്തിലേക്കെത്തുന്ന മലയാളികളുടെ പ്രതികരണങ്ങള്‍ ചുവടെ:....

കൊറോണയുടെ മൂന്നാം വരവ്; വഷളാകാനുള്ള സാഹചര്യങ്ങളുണ്ട്

(മുരളി തുമ്മാരുകുടി എഴുതുന്നു) 2020 ജനുവരി 31 ന് തുടങ്ങിയ ഒന്നാം വരവിലും മാര്‍ച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും....

14കാരിയെ തീകൊളുത്തി കൊന്നു; എഐഎഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട് വിഴുപുരത്ത് എഐഎഡിഎംകെ നേതാക്കള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളായ 14 വയസ്സുകാരിയാണ്....

അതിര്‍ത്തി കടക്കാന്‍ വ്യാജപാസ്: യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: യാത്രപാസിലെ സ്ഥലവും തിയതിയും തിരുത്തി കര്‍ണാടകയില്‍ നിന്നെത്തിയ യുവാവിനെ മുത്തങ്ങയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി....

കൊവിഡ്: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണം; അപേക്ഷയുമായി ജോളി

കോഴിക്കോട്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി....

നടി പൂനം പാണ്ഡെ അറസ്റ്റില്‍

മുംബൈ: കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ചതിന് മോഡലും നടിയുമായ പൂനം പാണ്ഡെ അറസ്റ്റില്‍. മുംബൈയിലെ....

അടവെച്ച മുട്ടകളെല്ലാം വിരിഞ്ഞു; പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മമൊരുക്കി കോഴിക്കോട് വനശ്രീ

ലോക്ഡൗണ്‍ സമയത്ത് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മമൊരുക്കി കോഴിക്കോട് വനശ്രീ. അടവെച്ച മുട്ടകള്‍ വിരിഞ്ഞ്, 45 കുഞ്ഞുങ്ങളാണ് പുറത്തെത്തിയത്. ബാക്കിയുള്ള മുട്ടകള്‍....

കേരളത്തിലേക്കുള്ള ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രം; ഒമ്പത് സ്റ്റോപ്പുകളെന്ന തീരുമാനം മാറ്റി; സര്‍വീസുകളും സമയക്രമവും ഇങ്ങനെ

ദില്ലി: കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂവെന്ന് റെയില്‍വേ അറിയിച്ചു. ദില്ലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന....

മുഖ്യമന്ത്രി പിണറായിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ഇല്ല

തിരുവനന്തപുരം: കൊവിഡ് 19 അവലോകനത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം ഇന്ന് ഇല്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍....

ബോയ്‌സ് ലോക്കര്‍ റൂം കേസില്‍ വഴിത്തിരിവ്; ബലാത്സംഗ ‘പദ്ധതി’ നടത്തിയത് പെണ്‍കുട്ടി; എന്തിനെന്ന് ചോദ്യത്തിന്റെ ഉത്തരം ഇങ്ങനെ

ദില്ലി: ദില്ലിയിലെ കുപ്രസിദ്ധമായ ബോയ്‌സ് ലോക്കര്‍ റൂം വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി....

സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കം; കേന്ദ്രത്തിന്റെ അനുമതി

രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ സഞ്ചാരം വിലക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക്....

സൗജന്യയാത്രയെന്ന് പറഞ്ഞ് ഖത്തറിനെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു; ദോഹയില്‍ നിന്നുള്ള വിമാനം റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പിഴവ് കാരണം

ഇന്നലെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പിഴവുകള്‍ മൂലം. യാത്രക്കാരില്‍ നിന്ന് ടിക്കറ്റിനു പണം വാങ്ങി....

ദില്ലിയില്‍നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ 15ന്

തിരുവനന്തപുരം: ദില്ലിയില്‍നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് 15ന്. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെയും ഒറ്റപ്പെട്ടുപോയവരെയും കേരളത്തില്‍ എത്തിക്കാനാണ് പ്രത്യേക....

അതിജീവനത്തിന്റെ വിത്തു വണ്ടിയുമായി കോഴിക്കോട്ടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് അതിജീവനത്തിന്റെ വിത്തു വണ്ടിയുമായി കോഴിക്കോട്ടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. വരും നാളേക്കായി കൃഷിചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ്....

സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരും; വിവിധ ജില്ലകള്‍ക്ക് മഞ്ഞ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസംകൂടി ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകള്‍ക്ക് മഞ്ഞജാഗ്രത നല്‍കിയിട്ടുമുണ്ട്. 13-ന് വയനാട്, കണ്ണൂര്‍,....

Page 890 of 1957 1 887 888 889 890 891 892 893 1,957