Featured

കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങളെ കശാപ്പ് ചെയ്ത യോഗി സര്‍ക്കാര്‍; ഫാക്ടറികളെയും വ്യാപാര മേഖലയെയും തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി

കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങളെ കശാപ്പ് ചെയ്ത യോഗി സര്‍ക്കാര്‍; ഫാക്ടറികളെയും വ്യാപാര മേഖലയെയും തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി

ദില്ലി: കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങളെ കശാപ്പ് ചെയ്ത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഫാക്ടറികള്‍, വ്യാപാര മേഖല തുടങ്ങിവയെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി....

‘നിറം പിടിപ്പിച്ച നുണകൾ, കേൾക്കാത്ത സത്യങ്ങളും’; ദുരിതകാലത്തെ കോണ്‍ഗ്രസ്-സംഘപരിവാര്‍ നുണ പ്രചാരണങ്ങള്‍ക്കെതിരെ എംബി രാജേഷ്

കേരളവും ലോകമാകെയും ഒരു മഹാമാരിക്കെതിരായ പോരാട്ടത്തിനായി ഒരുമിച്ച് അണിനരക്കുമ്പോള്‍, ഒരുമിച്ച് നിന്ന് നാം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെയാകെ ശ്രദ്ധ....

‘വോഗ് വാരിയേ‍ഴ്സ്’ സീരീസില്‍ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറും

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് സീരിസില്‍ സംസ്ഥാനത്തെ....

പ്രവാസികളുമായി അബുദാബിയില്‍ നിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു; വിമാനത്തിലുള്ളത് 177 യാത്രക്കാര്‍

യാത്രാ വിലക്കിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയെ മലയാളികളുമായി എയര്‍ ഇന്ത്യയുടെ ആദ്യവിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ ഐഎക്‌സ്....

തമിഴ്‌നാട്ടിലേക്ക് നടന്ന് പോയി മദ്യം വാങ്ങി മലയാളികള്‍; വന്‍തിരക്ക്

തമിഴ്‌നാട്ടില്‍ മദ്യഷോപ്പുകള്‍ തുറന്നപ്പോള്‍ വന്‍ തിരക്ക്. കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി തമിഴ്‌നാട്ടിലേക്ക് പോകുന്നത്. കേരള അതിര്‍ത്തിയില്‍....

സന്യാസിനി വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് കിണറ്റില്‍

പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തില്‍ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി.....

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും 14 ദിവസം ക്വാറന്റീനില്‍ കഴിയണം; അല്ലെങ്കില്‍ നിയമ നടപടി

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ റെഡ്‌സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അവരവരുടെ ജില്ലകളില്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന്....

‘ങ്ങട് കൊടുക്ക് ബ്രോ.. മ്മടെ കേരളത്തിന്..’ യുവജന കമ്മീഷന്‍ ക്യാമ്പയിന് മികച്ച പ്രതികരണം

തിരുവനന്തപുരം: കേരളം ഒറ്റക്കെട്ടായി കൊറോണയ്ക്ക് എതിരായ പ്രതിരോധം തീര്‍ക്കുമ്പോള്‍, യുവാക്കളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ക്ഷണിച്ചു യുവജന....

80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യം; കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല

80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യ ധാന്യമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല. 20 കോടി ജനങ്ങള്‍ക്ക് ഏപ്രിലില്‍ ലഭിക്കേണ്ട....

വിഷവാതകദുരന്തം; സ്വമേധായ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

വിശാഖപട്ടണം വിഷവാതകദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ആന്ധ്ര പ്രദേശ് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കമ്മീഷന്‍ നോട്ടിസ്....

ഓണ്‍ലൈന്‍ മദ്യവിതരണം; അപേക്ഷ നല്‍കി സൊമാറ്റോ

ദില്ലി: ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയായ സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ കാലത്തെ മദ്യത്തിന്റെ....

‘ആരും പട്ടിണി കിടക്കരുത്’; മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി മിണ്ടാപ്രാണികളുടെ വിശപ്പകറ്റാനായി കോഴിക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ

ആരും പട്ടിണി കിടക്കരുത് എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി മിണ്ടാപ്രാണികളുടെ വിശപ്പകറ്റുകയാണ് കോഴിക്കോട്ടെ dyfi പ്രവർത്തകർ. കാവുകളിലും കോട്ടകളിലുമൊക്കെ കഴിയുന്ന....

അമേരിക്കയില്‍ ചൈനീസ് ഗവേഷകനെ വെടിവച്ചുകൊന്നു; കൊവിഡില്‍ നിര്‍ണായക കണ്ടുപിടിത്തത്തിലേക്ക് അടുത്തിരുന്നതായി സഹപ്രവര്‍ത്തകര്‍

ന്യൂയോര്‍ക്ക്: കോവിഡ് സംബന്ധിച്ച് ‘വളരെ നിര്‍ണായക കണ്ടുപിടിത്തത്തോട് അടുക്കുകയായിരുന്ന’ ചൈനീസ് വൈദ്യശാസ്ത്ര ഗവേഷകന്‍ പെന്‍സില്‍വാനിയയില്‍ വെടിയേറ്റു മരിച്ച നിലയില്‍. പിറ്റ്സബര്‍ഗ്....

മാലി ദ്വീപില്‍ നിന്നും 749 ഇന്ത്യക്കാരെ മടക്കി കൊണ്ടുവരും; എട്ടാം തിയതി ആദ്യ കപ്പല്‍ കൊച്ചിയിലേയ്ക്ക്

ദില്ലി: മാലി ദ്വീപില്‍ നിന്നും 749 ഇന്ത്യക്കാരെ മടക്കി കൊണ്ട് വരും.യാത്രക്കാരുടെ ലിസ്റ്റിന് മാലീദ്വീപിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ അന്തിമ രൂപം....

സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് ദീപക് ഗുപ്ത വിരമിച്ചു

ദില്ലി: സുപ്രീംകോടതി ജഡ്ജ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് ദീപക് ഗുപ്ത വിരമിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ്....

അവശ്യസാധനങ്ങള്‍ ഇനി മുതല്‍ ഗ്രാമങ്ങളിലെ വീടുകളിലേക്കും എത്തും

പത്തനംതിട്ട: നഗരങ്ങളില്‍ മാത്രമല്ല ഇനി മുതല്‍ ഗ്രാമങ്ങളിലെ വീടുകളിലേക്കും ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ എത്തും. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളുടെ നേതൃത്വത്തില്‍....

ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍; ”മോദിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്ക് ശാരീരിക അസ്വസ്ഥത, മൂന്നു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ”; ഇനിയും വെളിപ്പെടുത്തലുകള്‍ വേണോ?

ദില്ലി: ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍....

മദ്യമാഫിയയുടെ പരിപാടിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ്; തടഞ്ഞ് മണ്ഡലം കമ്മറ്റി പ്രസിഡന്റ്

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റിനെ തടഞ്ഞ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ്. നെയ്യാറ്റിന്‍കര സനലിനെ, പാറശ്ശാല പരശുവക്കല്‍ മണ്ഡലം പ്രസിഡന്റ് പെരുവിള....

മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്റൈന്‍ ഇളവ്

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗര്‍ഭിണികളെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ്....

സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ 13 മുതല്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി. ചെത്തു തൊഴിലാളികള്‍ കള്ള്....

എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി....

എട്ടു ജില്ലകള്‍ കൊവിഡ് മുക്തം; 30 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കൊവിഡില്‍ നിന്ന് മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം,....

Page 893 of 1957 1 890 891 892 893 894 895 896 1,957