Featured

പൊലീസുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ബിഗ് സല്യൂട്ട്: മന്ത്രി ശൈലജ ടീച്ചര്‍

പൊലീസുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ബിഗ് സല്യൂട്ട്: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

പുതിയ പങ്കാളിയുമൊത്ത് നെയ്മറിന്‍റെ അമ്മ; പങ്കാളിക്ക് നെയ്മറിനെക്കാള്‍ 6 വയസ് കുറവ്

ബ്രസീലിന്‍റെയും പി എസ് ജിയുടെയും താരം നെയ്മറിന്‍റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് മകനേക്കാൾ ആറു വയസ്സിന് ഇളയ യുവാവുമായി....

Days of Survival: കാലഘട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്ന് കോടിയേരി

തിരുവനന്തപുരം: Days of Survival സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി....

കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള; മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് ആവശ്യം; നടപടി വിഭാഗീയതയുണ്ടാക്കുന്നതാണെന്ന് സിപിഐഎം

കോഴിക്കോട്: കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി മുസ്ലിം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള. മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് പാറക്കല്‍....

അതിജീവന പോരാട്ടങ്ങള്‍ക്ക് ചെറുസഹായമായി പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ

കേരളത്തിന്റെ അതിജീവന പോരാട്ടങ്ങള്‍ക്ക് ഒരു ചെറു സഹായമായി പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കോളേജിലെ....

കണ്ണൂരിന് ആശ്വാസം; നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വൈറസ് ബാധിതരുടെ എണ്ണത്തിലും കുറവ്

കണ്ണൂരിന് ആശ്വാസമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വൈറസ് ബാധിതരുടെ എണ്ണത്തിലും കുറവ്. 7836 പേരാണ് ഇപ്പോള്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍....

കൊറോണ: പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യുഎഇ; തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കും

മനാമ: തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പരിഗണിക്കുന്നു.....

പ്രളയം, കൊവിഡ്, ദുരന്തം എന്തുമാവട്ടെ കേരളത്തിന് കഞ്ഞി കുമ്പിളില്‍ തന്നെ, കേരളത്തിന് കേന്ദ്രം നല്‍കുന്നത് ആനമുട്ട, തുടര്‍ച്ചയായി തഴപ്പെടാന്‍ കേരളം ചെയ്ത തെറ്റെന്ത് ?

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരളത്തിന് കേന്ദ്രം നല്‍കുന്നത് 157 കോടി രൂപ. പ്രളയകാലത്ത് തന്ന അരിയുടെ....

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് എടുത്തോണ്ട് പോകാന്‍ കഴിയുമോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? വസ്തുതകള്‍ പഠിക്കാത്ത ചെന്നിത്തല കേരളത്തിന് അപമാനം

സ്പ്ലിളങ്കര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ എടുത്തോണ്ട് പോകാന്‍ കഴിയും എന്ന് പ്രതിപക്ഷ നേതാവ്....

കൊവിഡിനെതിരെ പിണറായി സര്‍ക്കാര്‍ യുദ്ധം ചെയ്യുമ്പോള്‍ ചെന്നിത്തല വൈറസിനൊപ്പം ചേര്‍ന്ന് കേരളത്തെ ആക്രമിക്കുന്നത് എന്തിനാണ് ?

കോവിഡിനെതിരായ കേരളത്തിന്റെ അതിജീവന പോരാട്ടം രാപകലില്ലാതെ നടക്കുകയാണ്. കേരളത്തിലെ സര്‍ക്കാരിന് വേണ്ടി വിമര്‍ശകര്‍ പോലും കൈയ്യടിക്കുമ്പോള്‍ ചെന്നിത്തലക്ക് കണ്ണുകടി കൊണ്ട്....

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കാന്‍ പ്രധാനമന്ത്രി മറ്റ് സംസ്ഥാനങ്ങളോട് പറയുന്നത് എന്തുകൊണ്ട് ? കേരളം കൊവിഡിന് മുകളില്‍ ഭാഗിക വിജയം നേടിയതെങ്ങനെ?

ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യക്ക് ചെയ്യേണ്ടി വരുമെന്ന് അല്‍പ്പം പ്രവാചക സ്വഭാവത്തോടെയാണ് ന്യൂസ് മുറിയിലിരുന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍....

കൊവിഡിനെ പൊരുതി തോല്‍പ്പിക്കുന്ന മലയാളി, കൊവിഡിന് മുന്നില്‍ തോറ്റ് പോകുന്ന മുതലാളിതത്വത്തിന്റെ പറുദീസകള്‍

അമേരിക്കയിലും, കേരളത്തിലും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കോവിഡ് പിടിമുറുക്കിയത്. പടുവൃദ്ധരെ മുതല്‍ പിഞ്ചു കുഞ്ഞുങ്ങളെ വരെ കേരളം ചികില്‍സിച്ച് ഭേദമാക്കുമ്പോള്‍ അമേരിക്കയും,....

കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട്; അതും പ്രസവിക്കാന്‍ പതിനഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ; അനുഭവങ്ങള്‍ പറഞ്ഞ് ജോമോള്‍

തിരുവനന്തപുരം: കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട് വിശേഷങ്ങള്‍ പങ്കുവച്ച് മോഡല്‍ ജോമോള്‍ ജോസഫ്. ജോമോള്‍ പറയുന്നു: ചിലകാര്യങ്ങള്‍....

കാലത്തിന്റെ രാഷ്ട്രീയം പറഞ്ഞ ‘പേര്’ കാണാം, ലോക്ക്ഡൗണ്‍ കാലത്ത്; കിത്താബ് തുറക്കാന്‍ വിടാത്തവരോട് മറുപടി പറഞ്ഞ നാടകം

കാസര്‍ഗോഡ് സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ നാടകം പേര് യുട്യൂബില്‍. കോഴിക്കോട് മേമുണ്ട എച്ച്എസ്എസിലെ കുട്ടികളുടെ നാടകമാണിത്. കിത്താബ്....

കൊറോണ: കേരള പൊലീസിന്റെ ഗാനവീഡിയോയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാകുന്ന കേരള പോലീസിന്റ സേവനങ്ങളെക്കുറിച്ചു കൊച്ചി സിറ്റി പോലീസ് തയ്യാറക്കിയ ‘നിര്‍ഭയം’ എന്ന ഗാനവീഡിയോയെ അഭിനന്ദിച്ച്....

കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുന്നുയെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി; കത്തെഴുതിയ വ്യക്തിക്ക് സര്‍ക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല, ഇത്തരം രീതികളെ അംഗീകരിക്കില്ല

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇ യിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന്....

ഞാനിതൊന്നും കുടിക്കില്ല.. പക്ഷെ; കൊറോണക്കാലത്ത് നടി കാമ്യ പറയുന്നു

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന ഹിന്ദി സീരിയല്‍ താരം കാമ്യ പഞ്ചാബി പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.....

ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് ഇന്ന് 2146 കേസുകള്‍; 2149 അറസ്റ്റ്; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2149 പേരാണ്. 1411....

ഓപ്പറേഷന്‍ സാഗര്‍ റാണി: എട്ടു ദിവസത്തിനിടെ പിടികൂടിയത് 1 ലക്ഷം കിലോ മത്സ്യം ഇന്ന് പിടികൂടിയത് 2128 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം

തിരുവനന്തപുരം: മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന 8 ദിവസത്തെ....

”പിണറായിക്ക് മാത്രമേ ഇതൊക്കെ കഴിയൂ; കേമന്മാരില്‍ കേമനാണ്, എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നു”; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ....

കമ്യൂണിറ്റി കിച്ചണില്‍ നിറസാന്നിദ്ധ്യം; ഗ്രാമ സേവകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസിലാക്കി തരും സനല്‍കുമാറെന്ന ഈ സര്‍ക്കാരുദ്യോഗസ്ഥന്‍

ഗ്രാമ സേവകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കിതരുന്ന ഒരു സര്‍ക്കാരുദ്യാഗസ്ഥനുണ്ട് തിരുവനന്തപുരത്ത്. പെരിങ്ങമ്മല പഞ്ചായത്തിലെ വി ഇ ഒ....

തിരുവനന്തപുരത്ത് നഗരസഭയുടെ മൂന്നാമത്തെ ജനകീയഹോട്ടലും പ്രവര്‍ത്തനമാരംഭിച്ചു; തലസ്ഥാനത്തെ ആയിരങ്ങള്‍ക്ക് ആശ്വാസം

തിരുവനന്തപുരം നഗരസഭയുടെ മൂന്നാമത്തെ ജനകീയഹോട്ടലും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. വള്ളക്കടവില്‍ അരംഭിച്ച ഹോട്ടല്‍ ധനമന്ത്രി തോമസ് ഐസക് ആദ്യപൊതി വതരണം ചെയ്തു.....

Page 920 of 1957 1 917 918 919 920 921 922 923 1,957