Featured

ഇതാണ് കേരളം, ഇതൊക്കെയാണ് മാതൃക: കപ്പ വിറ്റ് മൂന്നുലക്ഷം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കര്‍ഷകന്‍

ഇതാണ് കേരളം, ഇതൊക്കെയാണ് മാതൃക: കപ്പ വിറ്റ് മൂന്നുലക്ഷം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കര്‍ഷകന്‍

കര്‍ഷകര്‍ക്കിത് ദുരിതകാലമാണ്. വിളവുണ്ടെങ്കിലും വിപണിയില്ല. ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നുണ്ട്. അതാണാശ്വാസം. കോവിഡ് കാലം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കര്‍ഷകര്‍ക്കുണ്ടാക്കുന്നത്. ദുരിതകാലം കഴിയുമെന്നും പഴയകാലം തിരിച്ചെത്തുമെന്നും വയനാട് പുല്‍പ്പള്ളി കവളക്കാട്ട്....

വാളയാര്‍ അതിര്‍ത്തിയില്‍ അണുനാശിനി കവാടം; സംസ്ഥാനത്ത് ആദ്യം

വാളയാര്‍ അതിര്‍ത്തിയില്‍ വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ അണു നാശിനി കവാടമൊരുക്കി. സംസ്ഥാനത്ത് ആദ്യമായാണ് അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാനായി അത്യാധുനിക സംവിധാനമൊരുക്കുന്നത്.....

രക്ത ദാനത്തിനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് പോലീസുകാരും

രക്ത ദാനത്തിനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് പോലീസുകാരും. കോഴിക്കോട് റൂറൽ എസ് പി, ഡോ. എ ശ്രീനിവാസിൻ്റെ നേതൃത്വത്തിലുള്ള സംഘം....

മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാല്‍ സിഎസ്ആര്‍ ഫണ്ടായി കണക്കാക്കില്ലെന്ന് കേന്ദ്രം; നിലപാട് വിവേചനപരവും ഫെഡറലിസത്തിന് വിരുദ്ധവുമാണെന്ന് സിപിഐഎം

ദില്ലി: സംസ്ഥാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാല്‍ സിഎസ്ആര്‍ ഫണ്ടായി കണക്കാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ വിശദീകരണ....

കൊറോണ പ്രതിരോധം; സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ലോകത്തിന് മാതൃകയെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ്- 19 നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് .സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍....

കൊറോണകാലത്ത് ജന്മദിനാഘോഷം; ഡിവൈഎഫ്ഐ പൊതിച്ചോര്‍ പദ്ധതിയിലേക്ക് 200പൊതിച്ചോര്‍ നല്‍കി അദിതിമോളുടെ പിറന്നാള്‍

അദിതിമോള്‍ ഹാപ്പിയാണ്.ആഘോഷങ്ങളില്ല അവളുടെ ആദ്യപിറന്നാളിന്. എന്നാലുണ്ട് നിറഞ്ഞ വയറുപോല്‍ ആഹ്ലാദം. അവള്‍ക്കും മറ്റൊരുപാട് പേര്‍ക്കും. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍....

സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസിഡര്‍; ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു

ദില്ലി: സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അബാസിഡര്‍.സ്വന്തം നിലയ്ക്ക് പ്രവാസികളെ എത്തിക്കാമെന്നും ഇന്ത്യയിലെ യുഎഇ അബാസിഡര്‍ അഹമ്മദ്....

അഞ്ച് ദിവസത്തിനുള്ളില്‍ സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്ക് കൊറോണ; കാരണം ചെറിയൊരു ജാഗ്രതക്കുറവ്!

കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ കുറിപ്പ്.. ജില്ലയില്‍ ഒരാഴ്ച മുമ്പു വരെ വിദേശ നാടുകളില്‍ നിന്നെത്തിയവരിലായിരുന്നു കൊറോണ....

പിടിയാനയുടെ വായ തകര്‍ന്ന നിലയില്‍, നാക്ക് രണ്ടായി പിളര്‍ന്നു; പന്നി പടക്കം കടിച്ചുണ്ടായ സ്‌ഫോടനമാകാമെന്ന് പ്രാഥമിക നിഗമനം

കൊല്ലം: പത്തനാപുരം കറവൂര്‍ ഫോറസ്റ്റ് റേഞ്ചിലെ വനമേഖലയില്‍ പിടിയാനയുടെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തി. പന്നി പടക്കം കടിച്ചുണ്ടായ സ്‌ഫോടനത്തില്‍....

വിപുലമായ പരിശോധനാ സംവിധാനം, വിശക്കുന്നവര്‍ക്ക് ഭക്ഷണം, ശക്തമായ നിരീക്ഷണം; കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

കൊറോണ വൈറസിന്റെ വ്യാപനം മസങ്ങള്‍ പിന്നിട്ടിട്ടും വികസിത രാജ്യങ്ങളില്‍ പലതും വൈറസിന് മുന്നില്‍ ഇപ്പോഴും പതറി നില്‍ക്കുകയാണ്. എന്നാല്‍ തുടക്കം....

ഓൺലൈൻ മെഡിക്കൽ സംവിധാനം: പ്രവാസികൾക്ക്‌ ആശ്വാസമേകാൻ 1000 ഡോക്ടർമാർ

പ്രവാസികൾക്ക്‌ മെഡിക്കൽ സേവനം ലഭ്യമാക്കാൻ കേരളത്തിൽ പ്രഗൽഭരായ 1000 ഡോക്ടർമാർ. ഒറ്റ ദിവസം സേവനം ലഭ്യമാക്കിയത്‌ 150 പ്രവാസികൾക്ക്‌. നോർക്ക....

കൊറോണ: യുകെയില്‍ കൂത്താട്ടുകുളം സ്വദേശി മരിച്ചു

കൂത്താട്ടുകുളം: കൊറോണ ബാധയെ തുടര്‍ന്ന് യുകെയിലെ ഡര്‍ബിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ സിബി (49 ) നിര്യാതനായി.....

ഫ്രാന്‍സിനടക്കം വിയറ്റ്നാം നല്‍കിയത് പത്ത് ലക്ഷം മാസ്‌കുകള്‍

ഹനോയ്: യൂറോപ്പിനും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും പത്ത് ലക്ഷത്തിലധികം മാസ്‌കുകള്‍ നിര്‍മ്മിച്ചുനല്‍കി കമ്യൂണിസ്റ്റ് വിയറ്റ്നാം. 1950കളില്‍ ആയിരക്കണക്കിന് വിയറ്റ്‌നാം പൗരന്മാരെ കൊന്നൊടുക്കിയ....

കൊറോണ: ചികിത്സയില്‍ രാജ്യത്തിന് തന്നെ മാതൃകയായി കണ്ണൂര്‍; രോഗമുക്തി നേടിയത് 45 പേര്‍; നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു

കൊവിഡ് ചികിത്സയില്‍ രാജ്യത്തിന് തന്നെ മാതൃകയായി കണ്ണൂര്‍ ജില്ല. ജില്ലയില്‍ നിന്നും 45 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രികളില്‍....

കൊറോണ: മരണം ഒരുലക്ഷം കടന്നു; രോഗബാധിതര്‍ 17 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 1,00,371 പേരാണ് മരിച്ചത്. വൈറസ്....

വാറ്റ് സ്ഥിരമാക്കി ബിജെപി പ്രവര്‍ത്തകര്‍; സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അറസ്റ്റ്

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിനോട് ചേര്‍ന്ന ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷ് പിടികൂടി. കക്കോടി മടവൂര്‍ ഓങ്കോറമല....

വിദേശത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പോലും മാര്‍ഗനിര്‍ദേശം നല്‍കി ദിശ

വിദേശത്ത് ക്വാറന്റൈനില്‍ കഴിയുന്ന മലയാളികള്‍ക്ക് പോലും മാര്‍ഗനിര്‍ദേശം നല്‍കി ദിശ ഹെല്‍പ് ലൈന്‍. കോവിഡ് കാലത്ത് ദിശ കോള്‍ സെന്ററിലേക്ക്....

ലോക്ക്ഡൗണ്‍: കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി

സംസ്ഥാനത്ത് കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി. എയര്‍ കണ്ടീഷന്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് ഞാറാഴ്ചകളില്‍ തുറന്ന്....

കൊറോണക്കാലത്ത് വിശന്നിരിക്കുന്നവര്‍ക്ക് അന്നമെത്തിച്ച് മാതൃകയാവുകയാണ് ഡേവിസ് പാസ്റ്റര്‍

കോട്ടയം: പലസംഘടനകളും സൗജന്യ ഭക്ഷണം വിതരണം നടത്തുന്നുണ്ടെങ്കിലും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് മാതൃകയാവുകയാണ് കോട്ടയത്തെ....

ചെന്നിത്തലയുടെ ആ ക്ഷേമന്വേഷണം തട്ടിപ്പ്; ദുബായി മഹാദേവന്‍ കഴിഞ്ഞ 22 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍

പ്രവാസി മലയാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ലൈവ് ഇട്ടത്. എന്നാല്‍ ചെന്നിത്തലയുടെ ഈ....

ലോക്ഡൗണ്‍ കാലം വീട്ടിലിരുന്ന് അസ്വദിക്കൂ; വിളിക്കാം നിറം ടോക് ഷോയിലേക്ക്

പത്തനംതിട്ട: ലോക്ഡൗണ്‍ കാലം ഏറ്റവും കൂടുതല്‍ സങ്കടകരമാക്കുന്നത് കുട്ടിക്കൂട്ടങ്ങളെയാണ്. എന്നാല്‍ സമ്മാനങ്ങള്‍ വാങ്ങിയും പുതിയ അറിവുകള്‍ നേടിയും ലോക്ഡൗണ്‍ കാലം....

ആരോഗ്യ കേരളത്തിന് വീണ്ടും മാതൃകയായി കരുണ പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി

പത്തനംതിട്ട: പ്രളയ കാലത്തെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംസ്ഥാന ശ്രദ്ധ നേടിയ ചെങ്ങന്നൂരിലെ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍....

Page 922 of 1957 1 919 920 921 922 923 924 925 1,957