Featured

കമ്മ്യൂണിറ്റി കിച്ചണ്‍ന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിന്റെ പണപ്പിരിവ്

കമ്മ്യൂണിറ്റി കിച്ചണ്‍ന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിന്റെ പണപ്പിരിവ്

കൊച്ചി നഗരസഭ ഇടപ്പള്ളി സോണല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുവേണ്ടി കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം ബി മുരളീധരന്‍ വ്യാപക പണപ്പിരിവ് നടത്തിയതായി പരാതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതുഫണ്ടില്‍നിന്ന്....

ആകാശത്തിനും സ്‌നേഹത്തിനും അതിരുകളില്ലെന്ന് തെളിയിച്ച് കേരളാ പൊലീസ്

നമ്മുടെ നാട്ടിലെ രോഗികളെ ഈ കൊറോണ കാലത്ത് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ തടയുമ്പോഴാണ് ഈ കാഴ്ച, അതിന് പകരമാകുന്നത്. നമ്മുടെ....

കൊറോണക്കിടയിലും സര്‍ക്കാര്‍ ആശുപത്രികള്‍ മുന്നേറുന്നു; രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍; മൂന്ന് ആശുപത്രികള്‍ക്കു കൂടി ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

ലോക്ക്ഡൗണില്‍ വന്‍ ‘പ്ലാനിംഗ്’ നടത്തി വിധുപ്രതാപും ഭാര്യയും; ഒടുവില്‍ സംഭവിച്ചത് #WatchVideo

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജനങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ വിനോദോപാധികളാണ് മാനസിക....

കൊറോണക്കാലത്ത് തരംഗമാവുന്ന തന്റെ ഡയലോഗുകളെ കുറിച്ച് മാമുക്കോയ കൈരളി ന്യൂസിനോട് സംസാരിക്കുന്നു

കോവിഡ് കാലത്ത്തരംഗ മാവുകയാണ് നടൻ മാമുക്കോയയുടെ സിനിമ ഡയലോഗുകൾ. സേഷ്യൽ മീഡിയയിൽ ട്രന്റ് ആവുന്ന തന്റെ തഗ് വിഡിയോകളെ കുറിച്ച്....

മകന്‍ ലോക്ഡൗണില്‍ കുടുങ്ങി; തിരിച്ചെത്തിക്കാന്‍ സ്‌കൂട്ടറില്‍ 1400 കിലോമീറ്റര്‍ യാത്ര ചെയ്ത് അമ്മ

ലോക്ഡൗണില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കുന്നതിനായി അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് 1400 കിലോമീറ്റര്‍. തെലങ്കാനയിലാണ് കോവിഡ് കാലത്തെ അപൂര്‍വ്വ കാഴ്ച.....

അമേരിക്കയില്‍ മലയാളി ദമ്പതികള്‍ മരിച്ചു; ഭര്‍ത്താവിന് കൊറോണ

ഫിലാഡല്‍ഫിയ: പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ അമേരിക്കയില്‍ മരിച്ചു. പ്രക്കാനം ഇടത്തില്‍ സാമുവല്‍, ഭാര്യ മേരി എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഫിലാഡല്‍ഫിയയില്‍....

കൊറോണ ബാധിതരില്‍ നിന്നെടുക്കുന്ന ശരീരസ്രവങ്ങള്‍ സംസ്‌കരിക്കുന്നതിന് നൂതന സംവിധാനവുമായി ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: കൊറോണ ബാധിതരില്‍ നിന്നെടുക്കുന്ന ശരീരസ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നൂതന സംവിധാനവുമായി തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്. സൂപ്പര്‍ അബ്‌സോര്‍ബര്‍....

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വീസില്‍ തിരികെ പ്രവേശിക്കണം; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി കണ്ണന്‍ ഗോപിനാഥന്‍

ദില്ലി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കണ്ണന്‍ ഗോപിനാഥന്‍ തള്ളി. കൊവിഡിനെതിരായ പോരാട്ടത്തില്‍....

മുംബൈയില്‍ ഭീതി തുടരുന്നു; ഡോംബിവ്ലിയില്‍ മലയാളിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ ഉപനഗരമായ ഡോംബിവ്ലിയിലാണ് മലയാളിയായ ശ്യാമപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 56 വയസ്സാണ് പ്രായം. ഇയാളുടെ കുടുംബം ഉത്തര്‍....

പ്രതിസന്ധിയിൽ പ്രത്യാശ പകർന്ന് ഗാന്ധിഭവന് എംഎ യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബം പത്തനാപുരം ഗാന്ധിഭവന് വീണ്ടും സഹായഹസ്തം ചൊരിഞ്ഞ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.....

കൊറോണക്കാലത്തെ മാന്ദ്യത്തെ മറികടക്കാന്‍ നോട്ട് അച്ചടിക്കാനൊരുങ്ങി ലോകരാജ്യങ്ങള്‍; ട്രോളാന്‍ വന്ന സംഘികളോട് തോമസ് ഐസക്കിന് പറയാനുള്ളത്

കൊറോണക്കാലത്തെ മാന്ദ്യത്തെ മറികടക്കാന്‍ നോട്ട് അച്ചടിക്കാനൊരുങ്ങി ലോകരാജ്യങ്ങള്‍. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് 750 ബില്യണ്‍ യൂറോവിന്റെ പാന്റമിക് ബോണ്ടുകള്‍ വാങ്ങുന്നതിന്....

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി

മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിവൈഎഫ്‌ഐ വാളാഞ്ചേരി....

ആമസോണ്‍ കാടുകളിലെ ഗോത്രവര്‍ഗക്കാരിലും കൊറോണ; പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ ആശങ്ക

പുറംലോകവുമായി ബന്ധമില്ലാതെ ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ഗോത്രവര്‍ഗക്കാരിലും കൊറോണ. ആദിവാസി വിഭാഗമായ യനോമാമി വിഭാഗത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15....

കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്

കണ്ണൂരില്‍ വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്.നേരത്തെ ഇതേ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍....

‘മുലകുടിക്കുന്ന കുഞ്ഞുണ്ട് വീട്ടില്‍; രണ്ടാഴ്ചയായി അവന്‍ രാത്രിയുറങ്ങിയിട്ട്’

മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂര്‍ സ്വദേശിയായ നഴ്സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണ....

പ്രതിസന്ധി ഘട്ടത്തിലും രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സേവനം നല്‍കി മാതൃകയായി ഒരു കേന്ദ്രം

പത്തനംതിട്ട: രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സേവനം നല്‍കി മാതൃകയാവുകയാണ് ഒരു കേന്ദ്രം. ഒരു വര്‍ഷം....

മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപവുമായി കോണ്‍ഗ്രസ്; അധിക്ഷേപിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ജാതീയ അധിക്ഷേപവുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ചെത്താണ് തൊഴിലെങ്കില്‍ മുല്ലപ്പള്ളിക്ക് സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമാണുള്ളതെന്ന് ആക്ഷേപം.....

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ വീട്ടില്‍ കഴിയുന്നതിനാല്‍ സംസ്ഥാനത്തെ പുസ്തകക്കടകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി....

കര്‍ണാടകയുടെ ചികിത്സ നിഷേധം; രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കും, ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നും ഒരാള്‍ ചികിത്സ കിട്ടാതെ....

സുരക്ഷിതരായെന്ന് ചിലര്‍ക്ക് തോന്നലുണ്ട്; അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴും

തിരുവനന്തപുരം: രോഗവ്യാപനം വര്‍ധിക്കാത്തത് കൊണ്ട് സുരക്ഷിതരായെന്ന് ചിലര്‍ക്ക് തോന്നലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ലോക്ക് ഡൗണ്‍ നിബന്ധന ലംഘിക്കാന്‍....

ജയിലുകളില്‍ തിരക്ക് കുറയ്ക്കാന്‍ തീരുമാനം; പ്രായം കൂടിയവര്‍ക്ക് പരോള്‍ നല്‍കും

കൊറോണ മുന്‍കരുതലിന്റെ ഭാഗമായി പ്രായം കൂടിയ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ശിപാര്‍ശ. സംസ്ഥാനത്തെ ജയിലുകളില്‍ തിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്....

Page 923 of 1957 1 920 921 922 923 924 925 926 1,957