Featured – Page 924 – Kairali News | Kairali News Live

Featured

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Flower-Filled-100.png

മിതമായ മദ്യപാനം ഹൃദയസ്തംഭന സാധ്യത കുറയ്ക്കും; പക്ഷേ അധികമാവരുത്

പ്രതിദിനം നിശ്ചിത അളവില്‍ മദ്യപിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത ഇല്ല എന്നല്ല പഠന റിപ്പോര്‍ട്ടിന്റെ അര്‍ത്ഥമെന്നും ഗവേഷകര്‍

സൗന്ദര്യ സംരക്ഷണ ക്രീമുകള്‍ അധികം ഉപയോഗിക്കരുത്; പണി കിട്ടുമെന്ന് വിദഗ്ധര്‍

15 വയസുമുതല്‍ 44 വയസുവരെയുള്ളവര്‍ ഗുരുതര മുഖക്കുരു പ്രശ്‌നം മൂലം വിഷമതകള്‍ അനുഭവിക്കുന്നുണ്ട്

വിമാനത്തിലെ പോലെ നിങ്ങളെ സ്വീകരിക്കാന്‍ സുന്ദരിമാര്‍ ഇനി ട്രെയിനിലും; എയര്‍ ഹോസ്റ്റസുമാരെ പോലെ ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യന്‍ റെയില്‍വേ

ദില്ലി: ട്രെയിനിലേക്ക് കയറുമ്പോള്‍ ഒരു സുന്ദരി റോസാ പുഷ്പം നല്‍കി സ്വീകരിക്കുന്നത് ഒന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല സംഗതി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. എയര്‍ ഹോസ്റ്റസ്...

ചൂടുവെള്ളത്തില്‍ കുളിക്കാമോ? സംശയം വേണ്ട; ഗുണങ്ങളുണ്ട്

വല്ലാതെ ക്ഷീണിച്ചു വരുന്ന ദിവസങ്ങളില്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനേക്കാള്‍ മികച്ച മറ്റൊരു കാര്യമില്ലെന്നാണ് പറയപ്പെടുന്നത്

പെണ്‍കുട്ടിയായി ജീവിക്കാന്‍ ആറ് വയസുകാരന്‍ ജനനേന്ദ്രിയം ഛേദിച്ചു; ഭിന്നലിംഗക്കാരിയെന്ന് തിരിച്ചറിഞ്ഞ ബെയ്‌ലിന്‍ ബ്രിയെല്ലയായ കഥ

ഭിന്നലിംഗമാണ് എന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ബെയ്‌ലിന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാന്‍ സ്‌കോട്ടിയും കീറയും തീരുമാനിച്ചത്

എന്തായിരിക്കാം ഐഫോണ്‍ 5 എസ്ഇ കാത്തുവച്ചിരിക്കുന്നത്; നാലിഞ്ചിലെ ഐഫോണിലുണ്ടെന്നു കരുതുന്ന ആറ് ഫീച്ചറുകള്‍

എന്തൊക്കെയായിരിക്കും ഈ ബജറ്റ് ഐഫോണില്‍ ഉണ്ടായിരിക്കുകയെന്ന് പലരും സ്വപ്‌നം കാണുന്നുണ്ട്. എന്തായിരിക്കാം അവ

ആര്യക്കു പിന്‍ഗാമിയായി ഹെക്‌സയെത്തുന്നു; ടാറ്റയുടെ വിസ്മയം ഇനി നിരത്തില്‍ കാണാം; ഇന്നോവയ്ക്കും എക്‌സ്‌യുവി 500 നും കടുത്ത എതിരാളി

ടയോട്ടയുടെ ഇന്നോവയോടും മഹീന്ദ്രയുടെ എക്‌സ് യു വി 500നോടും മത്സരിക്കാന്‍ കരുത്തനായ എതിരാളിയായാണ് ടാറ്റ ഹെക്‌സയെ പരിചയപ്പെടുത്തുന്നത്.

പിണറായിയെന്നാല്‍ ഉറപ്പുള്ള നേതാവെന്ന് അര്‍ഥമെന്ന് ഫാ. മാത്യൂസ് വാഴക്കുന്നം; തന്നെ സഖാവെന്ന് വിളിക്കണമെന്നാവശ്യപ്പെടുന്ന കമ്യൂണിസ്റ്റ് സഹയാത്രികനായ പുരോഹിതന്റെ പ്രസംഗം വൈറല്‍

പത്തനംതിട്ട: താന്‍ അടക്കമുള്ള പുരോഹിതരെ റവറന്റ് ഫാദര്‍ എന്നു വിശേഷിപ്പിക്കുന്നതിനു പകരം സഖാവ് ഫാദര്‍ എന്ന് അഭിസംബോധന ചെയ്യണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാ പുരോഹിതനും റാന്നി സെന്റ് മേരിസ്...

ആരോടു യാത്രപറയേണ്ടുവെന്നു പാടിയ കവിക്കു വിടചൊല്ലി സമൂഹമാധ്യമം; ഒഎന്‍വിയുടെ കാവ്യവിസ്മയത്തിന് പ്രണാമം

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ വിയോഗം സമൂഹമാധ്യമങ്ങള്‍ കണ്ണീരോടെയാണ് കേട്ടത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുസ്മരണവും ഓര്‍മകളുമായി കുറിപ്പുകളിട്ടു. ഓരോ കാലത്തും കാലത്തോടു ചൊല്ലിയ കവിതകളുമായാണ് പോസ്റ്റുകളേറെയും. ഓ...

ഒരു ദിവസം ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്; ഹൃദയം പണിമുടക്കില്ല

ക്ലിനിക്കല്‍ ന്യൂട്രീഷന്‍ സംബന്ധിച്ച അമേരിക്കന്‍ ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആര്‍എസ്എസുകാര്‍ കൊത്തിയരിഞ്ഞിട്ടും തളരാത്ത പോരാട്ടവീര്യം; പി ജയരാജനെ ഇക്കുറി ജയിലിലെത്തിച്ചത് ആര്‍എസ്എസിന്റെ ഗൂഢാലോചന

ആര്‍എസ്എസിന്റെ ഗൂഢാലോചനയുടെ ഫലമായി കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി റിമാന്‍ഡില്‍ ജയിലിലേക്കു നടന്നു കയറുമ്പോള്‍ മലയാളിയുടെ മനസില്‍നിന്നു മാറാത്ത ഒരു ചിത്രമുണ്ട്. 1999-ലെ...

ഓണ്‍ലൈനില്‍ ചാറ്റ് ചെയ്ത് നമ്പര്‍ വാങ്ങണോ? ചില കാര്യങ്ങള്‍ പറയാന്‍ പാടില്ല; പണി കിട്ടുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡേറ്റിംഗ് ആപ്പ്

ഓണ്‍ലൈനില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറുവശത്തിരിക്കുന്നയാളുടെ നമ്പര്‍ കിട്ടണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും. നമ്പര്‍ നേരിട്ടങ്ങു ചോദിക്കുകതന്നെ. അതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍. വെറുതെയങ്ങു നമ്പര്‍ ചോദിക്കാന്‍ പറ്റില്ലല്ലോ. ഡേറ്റിംഗിലേക്കു...

ബ്രേക്കില്‍ ചവിട്ടുന്നതിനു പകരം കാലു കൊടുത്തത് ആക്‌സിലറേറ്ററില്‍; ചെന്നൈയില്‍ ബാങ്ക് മാനേജരുടെ അശ്രദ്ധ രണ്ടു പേരുടെ ജീവനെടുത്തു

ചെന്നൈ: ബ്രേക്കില്‍ ചവിട്ടുന്നതിനു പകരം ആക്‌സിലറേറ്ററില്‍ കാലുകൊടുത്ത ബാങ്ക് മാനേജര്‍ ഓടിച്ച കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. ചെന്നൈയിലാണ് സംഭവം. ഇടവഴിയില്‍ വര്‍ത്തമാനം പറഞ്ഞുനിന്നവരാണ് അപകടത്തിനിരയായത്. അഞ്ചുപേര്‍ക്കു...

കൊളസ്‌ട്രോളിനെ ഓടിക്കാന്‍ വെളുത്തുള്ളിയിട്ട പാല്‍ തിളപ്പിച്ചു കുടിക്കുക; രോഗപ്രതിരോധശേഷി കൂടും, രക്തസമ്മര്‍ദം കുറയും

പണ്ടുമുതല്‍ തന്നെ മുതിര്‍ന്ന ആളുകള്‍ പറയാറുണ്ട്. വെളുത്തുള്ള ഇട്ട് പാല്‍ തിളപ്പിച്ചു കുടിച്ചാല്‍ പ്രതിരോധശേഷി കൂടുമെന്ന്

സോണാഗച്ചിയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാന്‍ സിനിമയും ടിവി ഷോയും; പുതിയ പുരനധിവാസ പദ്ധതി വിജയത്തിലേക്ക്

കൊല്‍ക്കത്ത: ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചുവന്നതെരുവുകളിലൊന്നായ സോണാഗച്ചിയിലെ ലൈംഗികത്തൊഴിലാളികള്‍ ഇപ്പോള്‍ അഭിനയവും നൃത്തവും പാട്ടും പഠിക്കുന്ന തിരക്കിലാണ്. ലൈംഗികത്തൊഴിലാളികളെയും അവരുടെ മക്കളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ എന്‍ജിഒകളുടെ...

സിഗരറ്റ് വലിക്കുന്നവരുടെ ശ്വാസകോശത്തിന് മൃതസജ്ഞീവനി നല്‍കാം; ആരോഗ്യ സംരക്ഷണത്തിന് വീട്ടില്‍ ചെയ്യാന്‍ ചില കാര്യങ്ങള്‍

സമാന്തര ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനേക്കാള്‍ ഉത്തമം സിഗററ്റ് വലി ഉപേക്ഷിക്കുന്നതാണ്

മുടികൊഴിച്ചിലിന് ഹെല്‍മെറ്റിനെ കുറ്റം പറയാമോ? മുടികൊഴിച്ചില്‍ എങ്ങനെ തടയാം; പ്രതിവിധികള്‍ എന്തൊക്കെ

ശരിയാണ്. ഒരു പരിധിവരെ ഹെല്‍മെറ്റ് വയ്ക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്

ജയിലില്‍ ഉദ്യോഗസ്ഥന്‍ ആടിപ്പാടി; കണ്ടുനിന്ന മറ്റുദ്യോഗസ്ഥര്‍ ഹാപ്പിഡാന്‍സ് മൊബൈലിലാക്കി; പണിവാങ്ങി ഡാന്‍സുകാരന്‍ ജയിലര്‍ക്ക് സ്ഥലംമാറ്റം

സേലം: സേലത്തെ ആത്തൂര്‍ സബ് ജയിലില്‍ കഴിഞ്ഞദിവസം ഡെപ്യുട്ടി ജയിലര്‍ക്ക് ഡാന്‍സ് ചെയ്യാതിരിക്കാന്‍ പറ്റിയില്ല. ഒരു തകര്‍പ്പന്‍ ഡാന്‍സ് തന്നെയാങ്ങ് ആടി. യൂണിഫോമില്‍ ജയിലിനുള്ളില്‍ ഡെപ്യുട്ടി ജയിലര്‍...

മലയാളത്തിലെ ഒരു എഴുത്തുകാരന്‍ സാഹിത്യോത്സവത്തില്‍ തന്നെ അപമാനിച്ചെന്ന് ഇന്ദുമേനോന്‍; ‘ ‘ചളി’പ്പടങ്ങള്‍ക്ക് തിരക്കഥയൊരുക്കിയയാളെന്നും കഥാകാരി

കോഴിക്കോട്: മലയാളത്തിലെ ഒരു കഥാകാരന്‍ തന്നോട് അപമര്യാദയും സ്ത്രീവിരുദ്ധവുമായി പെരുമാറിയെന്ന് പ്രശസ്ത കഥാകാരി ഇന്ദു മേനോന്‍. കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തിനിടെയാണ് സംഭവമെന്നും ഇത്തരത്തിലുള്ളവര്‍ നിലനില്‍ക്കുന്നയിടത്തുതന്നെ എഴുത്തുകാരിയായി...

സെക്‌സി ദുര്‍ഗയുമായി സനല്‍കുമാര്‍ ശശിധരന്‍ വരുന്നു; ഒരു ട്രൂ സ്റ്റോറിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

പുതുതലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമ വരുന്നു. സെക്‌സി ദുര്‍ഗ എന്നായിരിക്കും പുതിയ ചിത്രത്തിന്റെ പേര്. ഫേസ്ബുക്കിലെ പേജിലൂടെയാണ് പുതിയ സിനിമയെക്കുറിച്ചു സനല്‍കുമാര്‍ ശശിധരന്‍...

ഡിങ്കന്‍ വീണ്ടും വരുന്നു; ബാലമംഗളത്തിന് പകരം ഡിങ്കനെത്തുന്നത് മംഗളം വാരികയിലൂടെ; അണിയറയില്‍ വരയ്ക്കാന്‍ ബേബി ജോണ്‍ തന്നെ

കോട്ടയം: ഒരു കാലത്തു പല തലമുറകളുടെ ആവേശമായിരുന്ന ഡിങ്കന്‍ തിരിച്ചുവരുന്നു. ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തിയതോടെ നിലച്ച ഡിങ്കന്റെ തുടര്‍ക്കഥ മംഗളം വാരികയിലൂടെയാണ് വീണ്ടും ആരംഭിക്കുന്നത്. ഫെബ്രുവരി 22ന്...

സിപിഐഎം നിയന്ത്രണത്തിലെ സാന്ത്വന പരിചരണ കേന്ദ്രത്തിന് കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവും ദാനംചെയ്ത് എലിസബത്ത് വര്‍ഗീസ്; സമ്മതപത്രം പിണറായി വിജയനു കൈമാറി

ചെങ്ങന്നൂര്‍: കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവും പുരയിടവും നവകേരളമാര്‍ച്ചിനിടെ സാന്ത്വന പരിചരണ പദ്ധതിക്കു ദാനം ചെയ്തു റിട്ടയേര്‍ഡ് അധ്യാപിക. ചെങ്ങന്നൂരില്‍ സിപിഐഎമ്മിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ്...

അരനൂറ്റാണ്ട് പഴക്കമുള്ള ആ ഫെരാരി കാര്‍ ലേലത്തില്‍ പിടിച്ചത് മറ്റാരുമല്ല; സാക്ഷാല്‍ മെസ്സിയാണ്

ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയത് ആരാണെന്നായിരുന്നു രണ്ടു ദിവസമായി ആളുകള്‍ പരസ്പരം ചോദിച്ചു കൊണ്ടിരുന്ന ചോദ്യം. അതിനു ഉത്തരം തന്നത് അരനൂറ്റാണ്ടു പഴക്കമുള്ള ആ...

പല്ലികളെ വീട്ടില്‍ നിന്ന് തുരത്താന്‍ 10 വഴികള്‍

പല്ലികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പ്രാണികള്‍ കുറയും. എന്നാലും പല്ലിയെ ഭയമോ പേടിയോ ആണ് എല്ലാവര്‍ക്കും. പല്ലികളെ തുരത്താന്‍ എന്തുവഴിയെന്ന് ആലോചിച്ച് തലപുണ്ണാക്കുകയാകും പലരും. പല്ലികളെ തുരത്താനുള്ള മരുന്നുകള്‍...

ഹിജാബ് ധരിച്ച ബാര്‍ബി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു; ബാര്‍ബിക്കാഴ്ചകളില്‍ വ്യത്യസ്തയായ ഹിജ്‌റാബി പോസ്റ്റ് ചെയ്തത് മെഡിക്കല്‍ വിദ്യാര്‍ഥിനി

ഇടതൂര്‍ന്ന മുടിയും ഡെനിം ഹോട്ട്പാന്റ്‌സുമൊക്കെയായി നിരന്നിരുന്ന ബാര്‍ബിമാര്‍ക്കിടയിലേക്കു വന്ന ഹിജ്‌റാബി സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇരുപത്തിനാലുകാരി ഹനീഫ ആദമാണ് ഹിജാബ് ധരിച്ച ബാര്‍ബിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍...

ലീഷ്മാനിയാസിസ് അത്ര ചെറിയ രോഗമല്ല; പ്രതിവര്‍ഷം മരിക്കുന്നത് 40000 പേര്‍; ഇന്ത്യയിലും രോഗബാധ വ്യാപകം

മലേറിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ആളുകളെ കൊന്നൊടുക്കുന്ന പകര്‍ച്ചവ്യാധിയാണ് ലീഷ്മാനിയാസിസ്.

ചായപ്രിയര്‍ക്ക് ഇനി ട്രെയിന്‍ യാത്ര ആനന്ദപ്രദം; 25 ഇനം ചായകള്‍ ട്രെയിനില്‍ ലഭ്യമാക്കാന്‍ ഐആര്‍സിടിസി

ദില്ലി: ചായ കുടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇനി ട്രെയിന്‍ യാത്രകള്‍ പുതിയ അനുഭവമാകും. രാജ്യത്തെ ട്രെയിനുകളില്‍ ഇരുപത്തഞ്ച് ഇനംവ്യത്യസ്ത ചായകള്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഐആര്‍സിടിസി. നാടന്‍ ചായമുതല്‍ ആം...

Page 924 of 935 1 923 924 925 935

Latest Updates

Don't Miss