Featured

കൊറോണ: മുംബൈ സമൂഹവ്യാപനത്തിലേക്കെന്ന് ബി എം സി

കൊറോണ: മുംബൈ സമൂഹവ്യാപനത്തിലേക്കെന്ന് ബി എം സി

മഹാനഗരത്തില്‍ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് നീങ്ങുന്നത്തിന്റെ ആദ്യ ഘട്ട സൂചനകള്‍ പ്രകടമാകുന്നതായി ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കൊറോണ വൈറസിന്റെ കമ്മ്യൂണിറ്റി വ്യാപനം മുംബൈയില്‍ ആരംഭിച്ചതായി തോന്നുന്നുവെന്നും....

യുവജന കമ്മീഷന്‍ ആര്‍സിസിയില്‍ നിന്ന് കാന്‍സര്‍ മരുന്നുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കും; ബന്ധപ്പെടേണ്ട നമ്പറുകള്‍

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ആര്‍സിസിയില്‍ നിന്ന് കാന്‍സര്‍ മരുന്നുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നു. ബന്ധപ്പെടേണ്ട നമ്പറുകള്‍ -9288559285,....

76 ദിവസത്തിന് ശേഷം ജനങ്ങള്‍ പുറത്തിറങ്ങി; ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് വുഹാന്‍ തുറന്നു

ബെയ്ജിങ്: വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ബുധനാഴ്ച പൂര്‍ണമായും അവസാനിച്ചു. ആഗോള പ്രതിസന്ധിയായി തീര്‍ന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍....

കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശിക്ക് നിരവധിപേരുമായി സമ്പര്‍ക്കം

കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മാഹി ചെറു കല്ലായി സ്വദേശിയായ 71 കാരന്‍ നിരവധിപേരുമായി സമ്പര്‍ക്കം പുലര്‍ത്തി. ചികിത്സയില്‍ കഴിയുന്ന....

‘ഭരണകര്‍ത്താക്കളെ വിമര്‍ശിക്കുന്നു, സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം പറയുന്നു’; മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം; വിദേശത്തുള്ള സംഘിയുടെ ജോലി തെറിച്ചു

ഭരണകര്‍ത്താക്കളെ വിമര്‍ശിക്കുന്നുവെന്നും സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം പറയുന്നുവെന്നും പറഞ്ഞ് മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഘിക്ക് വിദേശത്തുള്ള ജോലി നഷ്ടമായി. മാധ്യമപ്രവര്‍ത്തക....

ചൈനയ്ക്ക് മരണമില്ലാത്ത ദിനം; ലോകത്ത് കൊറോണ മരണം 82000 കടന്നു; രോഗബാധിതര്‍ 14 ലക്ഷത്തിലേറെ

കൊറോണ ബാധിച്ചുമരിച്ചവരുടെ എണ്ണം ലോകത്താകെ 82000 കടന്നു. ചൈനയില്‍നിന്ന് ആശ്വാസവാര്‍ത്ത. ഡിസംബര്‍ അവസാനം രോഗം ആദ്യം കണ്ടെത്തിയ അവിടെ ആരും....

കൊറോണ ചികിത്സ രംഗത്ത് തിളങ്ങി കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

കണ്ണൂര്‍: കൊറോണ ചികിത്സ രംഗത്ത് തിളങ്ങി കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്.ഒരു ഗര്‍ഭിണി ഉള്‍പ്പെടെ എട്ട് പേര്‍ രോഗം ബേധമായി....

സൗദിയില്‍ മൂന്നു മരണംകൂടി; കുവൈത്തില്‍ 59 ഇന്ത്യക്കാര്‍ക്കുകൂടി കോവിഡ്,യുഎഇയില്‍ രോഗബാധിതര്‍ 2076

മനാമ> കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ മൂന്ന് പേര്‍ കൂട മരിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് സൗദിയില്‍ മരണം റിപ്പോര്‍ട്ട ചെയ്യുന്നത്.....

ആ വലിയ മുറ്റത്ത് ഒരു മേശമേല്‍ ശശിയേട്ടന്‍ മരിച്ചു കിടക്കുന്നു, മുറ്റത്ത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം

അന്തരിച്ച നടന്‍ ശശി കലിംഗയുടെ വസതിയില്‍, അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്താന്‍ കഴിഞ്ഞത് ചുരുക്കം ചിലര്‍ക്ക് മാത്രമാണെന്ന് നടന്‍ വിനോദ്....

മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച തുറക്കാം, വര്‍ക്ക് ഷോപ്പുകള്‍ക്ക് രണ്ടു ദിവസം തുറന്നുപ്രവര്‍ത്തിക്കാം

തിരുവനന്തപുരം: മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്ക് ഷോപ്പുകള്‍ക്ക് വ്യാഴം, ഞായര്‍ ദിവസത്തില്‍ തുറക്കാമെന്നും....

എംപി ഫണ്ട് നിര്‍ത്തല്‍; പ്രാദേശിക വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും എംപിമാരുടെയും ശമ്പളം 30 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി....

പത്തനംതിട്ടയില്‍ 9 സ്ഥലങ്ങളില്‍ മത്സരസ്വഭാവത്തില്‍ കമ്യൂണിറ്റി കിച്ചന്‍; അനാവശ്യ മത്സരത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ചില സ്ഥലങ്ങളില്‍ അനാവശ്യ പ്രവണതകള്‍ കാണുന്നുണ്ട്.....

അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐയുടെ മേരേ പ്യാരി ചങ്ങാതി പരിപാടി; സര്‍ക്കാര്‍ അറിയിപ്പുകള്‍ ഹിന്ദി, അസാമീസ്, ബംഗാളി, ഒറിയ ഭാഷകളില്‍

അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ച മേരേ പ്യാരി ചങ്ങാതി എന്ന വ്യത്യാസമായ പരിപാടി ശ്രദ്ധേയമാകുന്നു. തൊഴിലാളികള്‍ക്കായി സംസ്ഥാന....

”എങ്ങനെ മാസ്‌ക് നിര്‍മ്മിക്കാം”; പൂജപ്പുര ജയിലില്‍ നിന്ന് ഇന്ദ്രന്‍സ് പറയുന്നു

തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍മെഷിനില്‍ ചവിട്ടി നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര....

യൂത്ത് കോണ്‍ഗ്രസിന് തിരിച്ചടി; ഭക്ഷ്യവിതരണം നടത്താന്‍ അനുമതിതേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊല്ലം: യൂത്ത് കോണ്ഗ്രസിന് തിരിച്ചടി. ഭക്ഷ്യ വിതരണം നടത്താന്‍ അനുമതിതേടി യൂത്ത്‌കോണ്‍ഗ്രസ് കൊല്ലം യൂണിറ്റ് നല്‍കിയ ഹര്‍ജ്ജിയിലാണ് യൂത്ത്‌കോണ്‍ഗ്രസിന്റെ ആവശ്യം....

ഈ വര്‍ഷത്തെ ഹജ്ജ്; സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്

കോവിഡ് വ്യാപനത്തിന്റെ കണക്ക് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കപ്പെടുമ്പോള്‍....

ബച്ചനും മമ്മൂട്ടിയും മോഹന്‍ലാലും രജനിയും ഒന്നിക്കുന്ന ‘ഫാമിലി’

അമിതാഭ് ബച്ചന്‍, രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, ആലിയഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരെല്ലാം ഒരു ചിത്രത്തില്‍ അഭിനയിച്ചാല്‍....

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ; അമേരിക്കയിലേയ്ക്ക് മരുന്ന് കയറ്റിയയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഇന്ത്യ. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്സിനായ ഹൈഡ്രോക്സി ക്ലോറോക്വീന്‍ അമേരിക്കയിലേയ്ക്ക്....

കലിംഗ ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ചലച്ചിത്രതാരം കലിംഗ ശശിയു( വി ചന്ദ്രകുമാര്‍ടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാല്‍നൂറ്റാണ്ടോളം നാടകരംഗത്ത് ശോഭിച്ചുനിന്ന അദ്ദേഹം....

തലശ്ശേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു

കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോധ(65) ആണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് സംഭാവനയുമായി ആലത്തൂരിലെ കര്‍ഷകര്‍

പാലക്കാട്: നിറപറ പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് സംഭാവനയുമായി ആലത്തൂരിലെ കര്‍ഷകര്‍. കൊയ്ത്തു കഴിഞ്ഞ് ശേഷം കര്‍ഷകര്‍ കൈമാറുന്ന നെല്ല്....

ഇന്ത്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്; മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടിക്കും; ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണയ്‌ക്കെതിരായ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കാത്ത പക്ഷം തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപിന്റെ....

Page 925 of 1957 1 922 923 924 925 926 927 928 1,957