Featured

ലോക്ക് ഡൗണ്‍: പൊരിവെയിലത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഡിവൈഎഫ്‌ഐയുടെ വക പഴ വര്‍ഗ്ഗങ്ങള്‍

ലോക്ക് ഡൗണ്‍: പൊരിവെയിലത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഡിവൈഎഫ്‌ഐയുടെ വക പഴ വര്‍ഗ്ഗങ്ങള്‍

കണ്ണൂര്‍: ലോക്ക്ഡൗണിന്റെ ഭാഗമായി പൊരിവെയിലത്ത് ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഡിവൈഎഫ്‌ഐ വക പഴവര്‍ഗ്ഗങ്ങള്‍. കണ്ണൂര്‍ നഗരത്തിലാണ് കഴിഞ്ഞ ഒറ്റഴ്ചയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉച്ച സമയത്ത് പോലീസുകാര്‍ക്ക്....

‘ധീര’; ലോക്ക്ഡൗണ്‍ കാലത്ത് കരുതലിന്റെ പെണ്‍കരുത്തുമായി മഹിളാ അസോസിയേഷന്‍

ലോകത്തെയാകെ ആശങ്കപ്പെടുത്തി ഒരു മഹാമാരി പടരുമ്പോൾ, മനുഷ്യർ അതിജീവനത്തിനായി ഒരുമുറിയിലേക്ക് ചുരുങ്ങുമ്പോൾ, ഒരുജനത പ്രതിരോധം പോരാട്ടമാർഗമാക്കിയിറങ്ങുന്ന ഈ കരുതൽകാലത്ത് സ്ത്രീകൾ....

കൊവിഡിനെതിരെ പൊരുതാം മുന്നേറാം; ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം

കൊറോണയില്‍ തളരുന്നതല്ല കേരളം. നാം മലയാളികള്‍ ഇതിനെ പൊരുതി തോല്‍പ്പിക്കുക തന്നെ ചെയ്യും. ഇതിന് കരുത്തുപകരുന്നതാണ് ഒരുസംഘം ഗായകരുടെ കുട്ടായ്മയില്‍....

അങ്ങനെയൊരു ചിന്തയേ നമുക്കില്ല, അവര്‍ നമ്മുടെ സഹോദരങ്ങളാണ്; തമിഴ്‌നാട് അതിര്‍ത്തി കേരളം മണ്ണിട്ട് അടച്ചെന്ന് വാര്‍ത്തകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്ന് വാര്‍ത്തകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

അര്‍ഹരായവര്‍ക്ക് മാത്രം ഭക്ഷണം നല്‍കണം; കമ്യൂണിറ്റി കിച്ചനുകളില്‍ അനാവശ്യ ഇടപെടലുകളെന്ന് മുഖ്യമന്ത്രി പിണറായി

കമ്യൂണിറ്റി കിച്ചനുകളില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ ആളുകള്‍ മാത്രമേ കിച്ചനില്‍ പാടുള്ളൂ. അര്‍ഹരായവര്‍ക്ക് മാത്രം....

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി സംഘടിച്ച 23 പേരെ കോട്ടയത്ത് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഈരാറ്റുപേട്ട....

കൊറോണയെ തോല്‍പ്പിക്കാന്‍ ഞാന്‍ വീണ്ടുമെത്തും: ആവേശമായി രേഷ്മ മോഹന്‍ദാസ്

തിരുവനന്തപുരം: കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍....

ഇനി രാത്രി 8 മണി വരെ ഓണ്‍ലൈന്‍ വഴി ഭക്ഷണം വാങ്ങാം; സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണില്‍ ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കുന്നതിനുള്ള സമയപരിധി നീട്ടി. രാത്രി 8 മണി വരെ ഓണ്‍ലൈന്‍....

റേഷന്‍ സാധനങ്ങള്‍ ശേഖരിച്ച് ലീഗ് ഓഫീസ് വഴി വിതരണം ചെയ്യാന്‍ നീക്കം; ലീഗ് നേതാവ് വെട്ടില്‍

റേഷന്‍ സാധനങ്ങള്‍ ശേഖരിച്ച് മുസ്ലീം ലീഗ് ഓഫീസ് വഴി വിതരണം ചെയ്യണമെന്ന് ലീഗ് നേതാവിന്റെ ആഹ്വാനം. കണ്ണൂര്‍ ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി....

മോദിയുടെ വാക്ക് ധിക്കരിച്ച് സുരേന്ദ്രന്‍; ബിജെപിക്കുളളിലെ എതിര്‍ ഗ്രൂപ്പ് ആയുധമാക്കും

ലോക്ഡൗണ്‍ നിലനില്‍ക്കെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദമാകുന്നു. പ്രധാനമന്ത്രിയുടെ വാക്കിനെ....

ലോക്ക്ഡൗണ്‍ ദിനത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം; കൊറോണയെന്നും കോവിഡെന്നും പേര് നല്‍കി മാതാപിതാക്കള്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണ, കോവിഡ് എന്നി പേരുകള്‍ നല്‍കി മാതാപിതാക്കള്‍.....

കെ.കെ.രാഗേഷ് എംപിയുടെ ഇടപെടല്‍: പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ നിന്ന് ഒന്നേ കാല്‍ കോടി രൂപ സി.എസ്.ആര്‍ ഫണ്ട് അനുവദിച്ചു

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് (പരിയാരം) ആശുപത്രിയില്‍ കൊറോണ 19 ബാധിച്ച ഗര്‍ഭിണികള്‍ക്ക് പരിചരണ നല്‍കുന്നതിന് പ്രത്യേക ഐ.സി.യു സ്ഥാപിക്കാനും മറ്റ്....

ആരോഗ്യപ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമിച്ചത് രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘം

മലപ്പുറം: ആരോഗ്യപ്രവര്‍ത്തകന് വെട്ടേറ്റു. മലപ്പുറം താനൂരില്‍ ചാപ്പപ്പടി സ്വദേശി ജാബിറിനാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. ട്രോമ....

തൃശൂരില്‍ അതിഥി തൊഴിലാളികളെ തെരുവിലിറക്കാന്‍ നീക്കം; വ്യാജ പ്രചരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

തൃശൂര്‍: പായിപ്പാട് മോഡലില്‍ അതിഥി തൊഴിലാളികളെ തെരുവില്‍ ഇറക്കാന്‍ തൃശൂരിലും നീക്കം. വ്യാജ പ്രചരണം നടത്തിയ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ....

എല്ലാ ജില്ലകള്‍ക്കും 50 ലക്ഷം രൂപ;  അതിഥി തൊഴിലാളികള്‍ പട്ടിണി കിടക്കില്ല; ഭക്ഷണവും താമസവും ചികിത്സയും ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഒരു അതിഥി തൊഴിലാളിയും ഇനി പട്ടിണി കിടക്കില്ലന്നും ഇതിനായി ഭക്ഷണം താമസം ചികിത്സ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍....

‘പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടി, ലൈറ്റടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം’; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

തിരുവനന്തപുരം: കൊറോണക്കെതിരെ വീടിനു മുന്നില്‍ വെളിച്ചം തെളിയിക്കണമെന്ന മോദിയുടെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്പോ....

ഇന്ത്യക്ക് 100 കോടി ഡോളര്‍; സാമ്പത്തിക സഹായവുമായി ലോകബാങ്ക്

കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ (7500 കോടി രൂപ) അടിയന്തര സാമ്പത്തിക സഹായം. രാജ്യത്തെ....

കൊറോണയ്‌ക്കെതിരെ ഞായറാഴ്ച രാത്രി വീടിനു മുന്നില്‍ വെളിച്ചം തെളിയിക്കണമെന്ന് മോദി

ദില്ലി: കൊറോണക്ക് എതിരെ വീടിനു മുന്നില്‍ ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനുട്ട്....

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മോട്ടോര്‍ വാഹന വകുപ്പും

കൊറോണ മഹാമാരിയെ തടുക്കാന്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഒപ്പം അക്ഷീണം പ്രയത്‌നിക്കുന്ന ഒരു വിഭാ ഗം കൂടിയുണ്ട്.....

ച്യുയിംഗത്തിന് ജൂണ്‍ 30 വരെ നിരോധനം

ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് നിരോധനം. പൊതുഇടങ്ങളില്‍....

ഇന്നത്തെ റേഷന്‍ 4, 5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ; മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് രാവിലെയും നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഉച്ചയ്ക്കു ശേഷവും

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്‍ അവസാന അക്കം നാല്, അഞ്ച് എന്നിവയില്‍ അവസാനിക്കുന്നവര്‍ക്ക് ഇന്ന് റേഷന്‍ വിതരണം ചെയ്യും. മഞ്ഞ, പിങ്ക്....

സര്‍ക്കാര്‍ ഇടപെടല്‍; വായ്പ 6000 കോടിയാക്കി ; അടിയന്തര ചെലവുകള്‍ക്ക് വേണ്ടത് 8000 കോടി

ഏപ്രിലിലെ ആദ്യദിനത്തിലെ കടപത്ര ലേലത്തില്‍ കേരളത്തിനായി 6000 കോടി സമാഹരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം. ഏഴിനാണ് ലേലം.....

Page 929 of 1957 1 926 927 928 929 930 931 932 1,957