Featured

മഹാമാരി വിഴുങ്ങി 53,000 ജീവന്‍; രോഗബാധിതര്‍ 10 ലക്ഷം കവിഞ്ഞു, ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണം 1000 കടന്നു; ആശങ്കയോടെ ലോകം

മഹാമാരി വിഴുങ്ങി 53,000 ജീവന്‍; രോഗബാധിതര്‍ 10 ലക്ഷം കവിഞ്ഞു, ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണം 1000 കടന്നു; ആശങ്കയോടെ ലോകം

ലോകത്തെ പിടിച്ചുലച്ച മഹാമാരിയായ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതനുസരിച്ച് 5 ശതമാനത്തോളമാണ് ആഗോള മരണനിരക്ക്.....

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ ഇനി മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ആര്‍ക്കും മദീനയിലേക്കും മക്കയിലേക്കും....

എമിറേറ്റ്സ് വിമാന സര്‍വീസ്‌ ഏപ്രിൽ ആറിന് പുനരാരംഭിക്കും

ചുരുങ്ങിയ തോതിൽ യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാൻ എമിറേറ്റ്സ് എയർലൈൻസ് തീരുമാനിച്ചു. ഏപ്രിൽ 6 തിങ്കളാഴ്ച വിമാനങ്ങൾ പറത്താനാണ് ശ്രമിക്കുന്നതെന്ന് എമിറേറ്റ്സ്....

കാസര്‍ഗോഡ് ഒഴികെ സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധനത്തിന് അനുമതി; വില നിശ്ചയിക്കുന്നത് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി

കാസര്‍ഗോട് ജില്ലയൊഴികെ സംസ്ഥാനത്ത് പരമ്പരാഗത മത്സ്യ ബന്ധനത്തിന് അനുമതി. ഓരോ ദിവസവും കരക്കെത്തിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നത് ഹാര്‍ബര്‍ മാനേജ്‌മെന്റ്....

കരുതലുണ്ട്… കൈവിടില്ല…;ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ച് കലക്ടര്‍ പിബി നൂഹും കെയു ജനീഷ് കുമാറും

ലോക്ക് ഡൗണ്‍ കാലത്ത് വീടുകളിലേക്ക് സഹായമെത്തിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും, എംഎല്‍എ കെയു ജനീഷ് കുമാറും. മണ്ഡലത്തിലെ....

കാട്ടില്‍ നിന്നും നാട് കാണാന്‍ എത്തിയ കേഴകുട്ടിയും കാട്ടു പന്നിയും #WatchVideo

കൊല്ലം: കാട്ടില്‍ നിന്നും നാട് കാണാന്‍ ഇറങ്ങിയ കേഴകുട്ടി ഒടുവില്‍ കൂട്ടിലായി. കൊല്ലം കുളത്തുപ്പുഴയിലാണ് കാട്ടില്‍ നിന്നും നാട്ടില്‍ ഇറങ്ങിയ....

വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചു നീങ്ങാം, വ്യത്യസ്തമായ ബോധവത്കരണവുമായി മേതില്‍ ദേവിക

കൊറോണ വൈറസിനെതിരായ ബോധവത്കരണം നൃത്താവിഷ്‌കാരത്തിലൂടെ നടത്തി നര്‍ത്തകിയായ മേതില്‍ ദേവിക. വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചു മുന്നോട്ടു നീങ്ങേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചാണ് ദേവിക....

വന്‍പ്രതിസന്ധി; ദില്ലിയില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ കൊറോണ പടരുന്നു

ദില്ലിയില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ കോവിഡ് പടരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരടക്കം ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.....

‘പിഎം കെയേഴ്സി’ല്‍ സുതാര്യതയില്ല: പദ്ധതി അനാവശ്യം, ലക്ഷ്യം സംശയകരമെന്ന് സിപിഐഎം പിബി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച പിഎം കെയേഴ്സ് പദ്ധതി അനാവശ്യമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ്....

കൊറോണ: ധാരാവിയില്‍ ഒരു മരണം; ഹോട്ട് സ്‌പോട്ട് ആയി മുംബൈ; ഇനിയുള്ള ദിവസങ്ങള്‍ മഹാ നഗരത്തിന് നിര്‍ണായകം

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗി മരണമടഞ്ഞ വാര്‍ത്ത ആശങ്ക പടര്‍ത്തിയിരിക്കയാണ്.....

ഒറിജിനലിനെ വെല്ലും വ്യാജമദ്യം; ബിജെപി പ്രവര്‍ത്തകരും മുന്‍ എക്സൈസ് ഉദ്യോഗസ്ഥനും പിടിയില്‍

ലോക്ക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് വ്യാജവിദേശ മദ്യം നിര്‍മിച്ചു വിതരണംചെയ്ത മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനും രണ്ടു ബിജെപി പ്രവര്‍ത്തകരും പിടിയില്‍.....

കൊറോണ: വൂഹാനില്‍ നിന്ന് ലോക ജനതയ്‌ക്കൊരു സന്ദേശം

കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വൂഹാനില്‍ നിന്ന് ലോക ജനതയ്‌ക്കൊരു സന്ദേശം. വീട്ടിനുള്ളില്‍ കഴിയൂ, വൈറസിനെ നേരിടാന്‍....

കൊറോണ: ദുബായിലെ അല്‍റാസ് മേഖല അടച്ചുപൂട്ടി

ദുബായ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഊര്‍ജിതമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് ദേരയിലെ പുരാതന വാണിജ്യ കേന്ദ്രമായ അല്‍....

ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കരുതലുമായി ഡിവൈഎഫ്‌ഐ

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കരുതലുമായി ഡിവൈഎഫ്‌ഐ ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റി. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ....

കൊറോണ: ജൈവ അരി വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയില്‍ വിളയിച്ച ജൈവ അരി കൊറോണ കാലത്ത് വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് തുടക്കം. പുനലൂര്‍....

കൊറോണ: യുഎഇയില്‍ രണ്ടു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കൊറോണ മൂലം രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം എട്ടായി. യുഎഇയില്‍....

സര്‍ക്കാരിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്: സമൂഹ മാധ്യമത്തില്‍ സര്‍ക്കാരിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ....

കര്‍ണ്ണാടക അതിര്‍ത്തി അടച്ച നടപടി ഭരണഘടനാ വിരുദ്ധം; അടച്ചിട്ട റോഡുകള്‍ ഉടന്‍ തുറക്കണം; വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ഹൈക്കോടതി ഉത്തരവ്

കൊച്ചി: കര്‍ണ്ണാടകം കേരള അതിര്‍ത്തി അടച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവ്. റോഡുകള്‍ തുറക്കാന്‍ നടപടിയെടുക്കണം. കാസര്‍കോഡ്-മംഗലാപുരം....

നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍; പി എം കെയേഴ്സ് ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കും

ദില്ലി: കൊറോണ പശ്ചാത്തലത്തില്‍ പി എം കെയേഴ്സ് ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വിദേശ സഹായം സ്വീകരിക്കില്ല എന്ന....

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സ കിട്ടാത്തതിന്റെ....

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ; 9 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; ആകെ രോഗബാധിതര്‍ 265

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ വിദേശത്തുനിന്ന്....

ആവശ്യവസ്തുക്കള്‍ വീടുകളില്‍ നേരിട്ടെത്തിക്കും; വനം വകുപ്പിന്റെ ‘വനിക’യ്ക്ക് തുടക്കമായി

തിരുവനന്തപുരം: വനം -വന്യജീവി വകുപ്പിന്റെ തിരുവനന്തപുരം വന്യജീവി ഡിവിഷന് കീഴിലെ ആദിവാസി ഊരുകളില്‍ നിന്നും വന- വനേതര വിഭവങ്ങള്‍ നേരിട്ട്....

Page 930 of 1957 1 927 928 929 930 931 932 933 1,957