Featured

പട്ടാമ്പിയില്‍ നടന്നതെന്ത്? അഡ്വ. ടി കെ സുരേഷ് അക്കമിട്ട് പറയുന്നു

പട്ടാമ്പിയില്‍ നടന്നതെന്ത്? അഡ്വ. ടി കെ സുരേഷ് അക്കമിട്ട് പറയുന്നു

 അഡ്വ. ടി കെ സുരേഷിന്റെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം: കമ്മ്യൂണിസ്റ്റ് വിരുദ്ധ കെട്ടുകഥകള്‍ക്ക് പൊതുവേ വേഗത കൂടുതലാണ് .. ആയുസ്സ് കുറവുമാണ് .. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ....

‘ഏപ്രില്‍ ഒന്നിന് തമാശ വേണ്ട’; വ്യാജ സന്ദേശവും പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്നിന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രി. ഉണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും....

നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ മുന്‍ഗണനക്കാര്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണന....

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 215 ആയി; എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ....

രോഗികളെയും കൊണ്ടോടുന്ന തീവണ്ടി; മംഗലാപുരം അതിര്‍ത്തി അടയും മുമ്പ്

മംഗലാപുരത്തേക്കുള്ള അതിര്‍ത്തികള്‍ അടയുമ്പോള്‍ അടയുന്നത് കണ്ണൂര്‍-കാസര്‍ഗോട് ജില്ലകളുടെ ചികിത്സായാത്രകളാണ്. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ അക്ഷരാര്‍ത്ഥത്തില്‍ രോഗികളെയും കൊണ്ടോടുന്ന....

അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണം ചെയ്യാന്‍ ഉത്തരവിറങ്ങി; 2730 കോടി അനുവദിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണത്തിന് തയ്യാറായി. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം....

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് നിയമലംഘനം നടത്തി; സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്

കൊച്ചി: സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്. കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ഏറെയുളള കോതമംഗലം നെല്ലിക്കുഴി....

ഏപ്രില്‍ ഫൂള്‍; വ്യാജ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്

തിരുവനന്തപുരം: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വ്യാജ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട്....

അതിഥി തൊഴിലാളികള്‍ക്ക് മുന്നില്‍ അധ്യാപകനായി ഹോംഗാര്‍ഡ് കരുണാകരന്‍

അതിഥി തൊഴിലാളികൾക്ക് മുന്നിൽ അധ്യാപകൻ്റെ റോളിൾ എത്തിയ കരുണാകരൻ എന്ന ഹോം ഗാർഡ് സമൂഹമാധ്യമങ്ങളിലും നാട്ടിലും കൈയ്യടി നേടുകയാണ്. തൻ്റെ....

ന്യൂയോര്‍ക് നഗരം നിശ്ചലമായപ്പോള്‍…

അമേരിക്കയുടെ ചരിത്രത്തില്‍ ന്യൂയോര്‍ക് നഗരം നിച്ചലമായതു 5 തലമുറയുടെ ഓര്‍മയില്‍ ഇല്ല. നിശ്ചലമായ സൗധങ്ങളള്‍ക്കിടയില്‍ മനുഷ്യജീവന് മരണത്തിനു കാത്തു കിടക്കുയാണ്.....

കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്കു കൂടി കൊറോണ; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി

കണ്ണൂര്‍ ജില്ലയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ക്കു കൂടി തിങ്കളാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതില്‍ ഒരാള്‍ ബഹ്റൈനില്‍....

മദ്യാസക്തിയുള്ളവര്‍ക്ക് ഇനി ഡോക്ടറുടെ കുറിപ്പോടെ മദ്യം ലഭിക്കും; ഉത്തരവിറങ്ങി

തിരുവനന്തപുരം: മദ്യാസക്തി ഉളളവര്‍ക്ക് ഡോക്ടരുടെ കുറിപ്പടിയോടെ മദ്യം വാങ്ങാനുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മദ്യാസക്തനാണെന്ന് ഡോക്ടറര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മദ്യം ലഭിക്കും....

കൊറോണ: കാസര്‍ഗോഡ് ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കും

കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച ആറ് പഞ്ചായത്തുകളിലെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രദേശങ്ങള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അവിടെ....

”സഹോ, ഒരല്പം, സാമാന്യ ബോധം ഉണ്ടാവുന്നത് നല്ലതാ.. നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം… അപ്പോള്‍ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട…”

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ കേരളത്തില്‍ നിന്നും പുറത്താക്കണമെന്നും പറഞ്ഞ രാജസേനന് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ്....

“സര്‍ ഒരു ഗ്ലാസ് മദ്യം…” മദ്യപാന രോഗികളോട് നമുക്ക് ചെയ്യാവുന്നത്; ഡോ. ഗിതിന്‍ വി ജി എഴുതുന്നു

ആള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷര്‍ (AKRSA) കേരള സര്‍വകലാശാല മുന്‍ കമ്മറ്റിയംഗവും ,സൈക്കോളജിസ്റ്റുമായ ഡോ. ഗിതിന്‍ വി.ജി എഴുതുന്നു....

നിസാമുദ്ദീനില്‍ കൊറോണ ലക്ഷണങ്ങളോടെ 200ഓളം പേര്‍; പ്രദേശം പൊലീസ് നിയന്ത്രണത്തില്‍

ദില്ലി: നിസാമുദ്ദീനില്‍ കൊറോണ വൈറസ് ലക്ഷണങ്ങളോടെ 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണെന്നും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം....

മരണക്കയത്തില്‍ നിന്നും വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു; കോട്ടയത്തെ വൃദ്ധ ദമ്പതികള്‍ക്ക് കൊറോണ ഭേദമായി

കൊറോണ ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം....

സഹകരണ മേഖലയിലെ താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം മുടങ്ങില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം ഉറപ്പാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.....

കേരളാ പൊലീസ് സൂപ്പര്‍! ഇന്ത്യയിലെ നമ്പര്‍ വണ്‍; കളക്ടറോട് അന്തര്‍ സംസ്ഥാന ലോറി ജീവനക്കാര്‍,  കളക്ടര്‍ക്കൊപ്പം സെല്‍ഫിയും; വീഡിയോ 

അതിര്‍ത്തി ജില്ലയായ വയനാട്ടില്‍ വെച്ച് കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ കര്‍ശ്ശന പരിശോധനകള്‍ കഴിഞ്ഞാണ് കടത്തിവിടുന്നത്. ചാമരാജ് നഗര്‍ ജില്ലാ കളക്ടറും....

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്താകെ പടരുന്ന വൈറസ് ബാധയാണിത്. ഒരു....

1213 കമ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങി; 1.30 ലക്ഷം പേര്‍ക്ക് സൗജന്യഭക്ഷണം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് 1031 തദ്ദേശ സ്ഥാപനങ്ങളില്‍ 1213 കമ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1.54 ലക്ഷം പേര്‍ക്ക്....

കരുതലുണ്ട്… കൈവിടില്ല…; ഉള്‍വനത്തിലെ ആദിവാസികളുടെ ഭക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍വനത്തില്‍ കഴിയുന്ന ആദിവാസികളുടെ ഭക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉള്‍വനത്തില്‍ താമസിക്കുന്നവരുടെ ഉല്‍പ്പന്നം വാങ്ങാനും അവര്‍ക്ക്....

Page 932 of 1957 1 929 930 931 932 933 934 935 1,957
milkymist
bhima-jewel