Featured

മദ്യം ലഭിക്കാത്തത്തില്‍ തൃശൂരില്‍ വീണ്ടും ആത്മഹത്യ

മദ്യം ലഭിക്കാത്തത്തില്‍ തൃശൂരില്‍ വീണ്ടും ആത്മഹത്യ

കൊടുങ്ങല്ലൂരില്‍ മദ്യം ലഭിക്കാത്തതിനാല്‍ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. പുല്ലൂറ്റ് നാരായണമംഗലം സ്വദേശി കുണ്ടുപറമ്പില്‍ സുനീഷ് (32 വയസ്) ആണ് പുഴയില്‍ ചാടി മരിച്ചത്. മദ്യം....

ലോക്ക്ഡൗണ്‍: ഭക്ഷണമില്ല, തലചായ്ക്കാന്‍ ഇടമില്ല; ദില്ലിയില്‍ നിന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക് കൂട്ടപ്പലായനം #WatchVideo

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദില്ലിയില്‍ നിന്നും കൂട്ടപാലായനം. ദില്ലിയില്‍ ജോലി ചെയ്യുന്ന ദിവസ വേതനക്കാരാണ് കാല്‍നടയായി സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുന്നത്.....

ഇങ്ങനെയും മനുഷ്യര്‍; മാനവ മൂല്യമുള്ള ഈ മനുഷ്യസ്‌നേഹി പ്രചോദനമാകട്ടെ

കൊറോണയുടെ ആദ്യഘട്ട ദിവസങ്ങളില്‍ എസ്എഫ്‌ഐ ചാല ഏരിയ കമ്മിറ്റി യാചകര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കിയത് സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനെ....

മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കഴിച്ച് യുവാവ് മരിച്ചു

മാവേലിക്കര: മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവിങ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന....

യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം സംസ്ഥാന പോലീസ്....

സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുത്; ആഹ്വാനം ഏറ്റെടുത്ത് കുടുംബശ്രീ പ്രവര്‍ത്തകരും

പത്തനംതിട്ട: സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന ആഹ്വാനം ഏറ്റെടുത്ത് കുടുംബശ്രി പ്രവര്‍ത്തകരും. സ്വന്തം അടുക്കളയില്‍ വിഭവങ്ങള്‍ തയ്യാറാക്കി ഭക്ഷണം ലഭിക്കാത്തവരുടെ....

ബ്രേക്ക് കൊറോണ: നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുങ്ങുന്നു

തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

യുവതിയെ മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി കൊന്ന് കെട്ടിത്തൂക്കി; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. പോത്തന്‍കോട് നന്നാട്ടുകാവില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന വാമനപുരം....

എന്തിനും സജ്ജമായി സര്‍ക്കാര്‍; അകറ്റി നിര്‍ത്താതെ ആശ്വസിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; നല്ല മനസുള്ള ആരോഗ്യ പ്രവര്‍ത്തകര്‍; നമ്മള്‍ ഈ മഹാമാരിയെ അതിജീവിക്കും; നിരീക്ഷണത്തില്‍ കഴിയുന്ന യുവാവ് പറയുന്നു

#ഞാൻ_നിതിൻ_സ്ഥലം_കണ്ണൂർ കഴിഞ്ഞ 23 ന് വൈകിട്ടാണ് #ബാംഗ്ളൂരിൽ കൂടെ ഉണ്ടായിരുന്ന 4 മലയാളി സുഹൃത്തുക്കൾക്കൊപ്പം കാറിൽ ആര്യങ്കാവ് ബോർഡർ വഴി #കൊട്ടാരക്കരയിൽ എത്തുന്നത്. ബാംഗ്ലൂർ സിറ്റിയിൽ....

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കൊറോണ: ആറുപേരും വിദേശത്ത് നിന്നും വന്നവര്‍; 1,34,370 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കും....

വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും കൊറോണ ബാധിതനെത്തി; 42 പൊലീസുകാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 42 പോലീസുകാര്‍ നിരീക്ഷണത്തില്‍. കൊറോണ സ്ഥിരീകരിച്ച മലപ്പുറം സ്വദേശി റെയില്‍വേ....

മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം നല്‍കും

തിരുവനന്തപുരം: മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി. എക്‌സൈസ് വകുപ്പ് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. മദ്യം....

കമ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ട കേന്ദ്രമാകുന്നു; ഫോട്ടോയെടുക്കാന്‍ അങ്ങോട്ട് പോകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളില്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല ആളുകളും അവിടെ....

യതീഷ് ചന്ദ്രയുടെ എത്തമിടീക്കല്‍; പൊലീസിന്റെ യശസ്സ് തകര്‍ക്കുന്നു; റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.....

കൊറോണ ബാധിച്ചയാള്‍ മരണമടഞ്ഞാല്‍ എന്ത് ചെയ്യണം? ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്‍കി വരുന്നതെങ്കിലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ....

കൊറോണയെ അതിജീവിച്ചു; കോട്ടയം സ്വദേശികള്‍ ആശുപത്രി വിട്ടു

കോട്ടയം: കോവിഡ് 19നെ അതിജീവിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ മകള്‍ക്കൊപ്പം ആശുപത്രി വിട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവരെ ഡിസ്ചാര്‍ജ്....

കൊല്ലം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചതിന് ശേഷമുള്ള തുടര്‍നടപടികള്‍

കോവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശി എത്തിയ ഇ കെ 522 എമറൈറ്റ്സ് ഫ്ലൈറ്റിലെ സഹയാത്രികരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തിരുവനന്തപുരം ഡി....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുക: സിപിഐ എം

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയില്‍ കേരളം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ അത് മറികടക്കുന്നതിനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന്....

ശ്രദ്ധിക്കുക… അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുണ്ടോ? വിളിക്കേണ്ട നമ്പറുകള്‍ ഇതാ

തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയാലോ കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഉണ്ടെങ്കിലോ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള....

സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത് 6 പേര്‍; കൊല്ലത്ത് മാത്രം 2 പേര്‍ മരിച്ചു

കൊല്ലം: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് രണ്ടു പേര്‍ ജീവനൊടുക്കി. ആലപ്പുഴയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത്....

അമിത മദ്യാസക്തി: കണ്ണൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. മുപ്പത് വയസ്സുകാരനായ തട്ടാന്റെ വളപ്പില്‍....

”കേരളത്തിലിത് വേണ്ട”; ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടീച്ച് യതീഷ് ചന്ദ്രയുടെ പ്രാകൃതനടപടി

കണ്ണൂര്‍: അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടിച്ച് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ പ്രാകൃതനടപടി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു....

Page 935 of 1957 1 932 933 934 935 936 937 938 1,957