Featured

കൊറോണ മരണം: മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല; പ്രൊട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു.....

‘പൊതുസ്ഥലത്ത് തുമ്മുക, വൈറസ് പരത്തുക’; ആഹ്വാനം നടത്തിയ യുവാവ് അറസ്റ്റില്‍; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ഇന്‍ഫോസിസ്

ബംഗളൂരു: കൊറോണ വൈറസ് പരത്താന്‍ സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇന്‍ഫോസിസ് ജീവനക്കാരനായ ഇരുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. മുജീബ് മുഹമ്മദ് എന്ന ഇന്‍ഫോസിസ്....

കൊറോണ മരണം: മൃതദേഹം സംസ്‌കരിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍

കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌ക്കാരം നടത്തുന്നത് പൂര്‍ണമായും പ്രോട്ടോക്കോള്‍ അനുസരിച്ച്. ആരോഗ്യവകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റെയും....

സജീവമായി ഡിവൈഎഫ്‌ഐ ഹെൽപ്ഡെസ്ക്കുകൾ; അനുഭവങ്ങൾ പങ്കുവെച്ച്‌ പ്രവർത്തകർ

അടഞ്ഞുകിടക്കുകയാണ്‌ കേരളം. ഉണർന്നിരിക്കുകയാണ്‌ നൂറുകണക്കിന്‌ യുവാക്കളും യുവതികളും. അണുവിമുക്തമാക്കലും മറ്റുള്ളവർക്ക്‌ സഹായമെത്തിക്കലുമൊക്കെയായി ഡിവൈഎഫ്‌ഐ സജീവമാണ്‌ എല്ലായിടത്തും‌. വീടുകളിലോ മറ്റോ ഒറ്റപ്പെട്ടവർക്ക്‌....

ദുരിതകാലത്തെ കേരളം; പറഞ്ഞ് തീരുംമുന്നെ വാക്ക് പ്രവൃത്തിയാക്കി സര്‍ക്കാര്‍

കൊറോണ വൈറസിനെതിരെ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ലോക വ്യാപകമായി ഈ മാതൃകകള്‍ അംരീകരിക്കപ്പെടുന്നുമുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍....

ലോക്ക് ഡൗണില്‍ നാം എങ്ങനെയാകണം; സിപിഐഎം ജില്ലാസെക്രട്ടറിയാണ് മാതൃക; പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ് വൈറല്‍ ആകുന്നു

സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ശേഷം പോലീസ് കര്‍ശനമായ നടപടികള്‍ ആണ് എടുക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത....

‘പത്തോ നൂറോ പറ്റുന്നപോലെ..ഞാനിട്ടു, നിങ്ങളോ’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചലഞ്ച്; ഏറ്റെടുത്ത് സിനിമാ ലോകം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് സിനിമാലോകം. സംഗീത സംവിധായകന്‍....

”നമ്മള്‍ ഭാഗ്യവാന്മാരാണ്…നമ്മള്‍ സുരക്ഷിതരാണ്…” മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനോട് കാണിക്കുന്ന കരുതലിനെ പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാല്‍. വളര്‍ത്തുമൃഗങ്ങളെയും....

കൊല്ലത്തും കൊറോണ: രോഗബാധിതന്റെ റൂട്ട്മാപ്പ് പുറത്ത്

ആദ്യമായി കൊല്ലത്തും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 18ന് ദുബൈയില്‍ നിന്നെത്തിയ പ്രാക്കുളം സ്വദേശിക്കാണ് രോഗം. ഇയാള്‍ക്കൊപ്പം ആറംഗ....

മദ്യം കിട്ടിയില്ല: വീണ്ടും ആത്മഹത്യ

കൊച്ചി: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പെരിങ്ങാല ചായിക്കാര മുരളി (45) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. കൂലി പണിക്കാരനായ മുരളി സ്ഥിരം....

കൊറോണ; മഹാരാഷ്ട്രയിലെ 11,000 തടവുകാരെ പരോളില്‍ വിട്ടയക്കും

ഏഴുവര്‍ഷത്തില്‍ താഴെ തടവുശിക്ഷ അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ 11,000 തടവുകാരെയാണ് പരോളില്‍ വിട്ടയക്കുവാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചത്. ഔദ്യോദികമായ....

കൊറോണ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി 10 കോടി രൂപ നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി....

മദ്യാസക്തിയില്‍ വിഷമതകള്‍ അനുഭവിക്കുന്നുണ്ടോ? ഈ നമ്പറുകളില്‍ വിളിക്കുക

മദ്യാസക്തി മൂലം ശാരീരികവും മാനസികവുമായ വിഷമതകള്‍ അനുഭവിക്കുന്നവര്‍ സൗജന്യ വൈദ്യസഹായത്തിനായി ജില്ലകള്‍ തോറുമുള്ള എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന് കീഴിലുള്ള....

നിരോധനാജ്ഞ ലംഘിക്കുന്നത് കണ്ടെത്താന്‍ ഡ്രോണുകള്‍; പരിശോധന നേരിട്ട് സ്പര്‍ശിക്കാതെ

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന....

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്; കാബൂളിലെ ഗുരുദ്വാരയില്‍ ചാവേര്‍ ആക്രമണം നടത്തിയത് മലയാളി

കാബൂളില്‍ 25 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്‌ഫോടനം നടത്തിയത് കാസര്‍ക്കോട് സ്വദേശി അബു ഖാലിദ് എന്ന മുഹ്‌സിന്‍. ഐഎസ് സ്ഥിരീകരിക്കുന്നതിന്....

തടസ്സങ്ങള്‍ നീക്കി; കുട്ടനാട്ടില്‍ കൊയ്ത്തും സംഭരണവും വേഗത്തില്‍; 50,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു

ആലപ്പുഴ: കുട്ടനാട്ടിലെ നെല്ല് കൊയ്ത്തും സംഭരണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കി കൊയ്ത്തും സംഭരണവും വേഗത്തിലായി. ഇതുവരെ 50,000 മെട്രിക് ടണ്‍....

തെരുവില്‍ കഴിയുന്നവരെ പ്രത്യേക ക്യാമ്പുകളിലാക്കി സര്‍ക്കാരിന്റെ കരുതല്‍

തെരുവില്‍ കഴിയുന്നവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി സര്‍ക്കാരിന്റെ കരുതല്‍. ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ക്യാമ്പുകളില്‍....

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1381 കേസുകള്‍; 1383 അറസ്റ്റ്; പിടിച്ചെടുത്തത് 923 വാഹനങ്ങള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ....

കൊറോണയ്ക്ക് ക്യൂബയില്‍ നിന്നുള്ള മരുന്ന്; ഡ്രഗ് കണ്‍ട്രോളറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്യൂബയില്‍ നിന്നുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.....

കൊറോണ: നിരീക്ഷണത്തില്‍ കഴിഞ്ഞയാളെ കടത്തിക്കൊണ്ടുപോയ ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുള്ളയാളെ വീട്ടിലേക്ക് കൊണ്ടുപോയ മുസ്ലീം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍. കണ്ണൂര്‍ കോര്‍പറേഷനിലെ ലീഗ് കൗണ്‍സിലര്‍ എം....

ബിവറേജ് പൂട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ വ്യാജവാറ്റ്; നേതാവ് ഒളിവില്‍

കോഴിക്കോട്: വടകരയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വന്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കരുവഞ്ചേരിയിലെ....

Page 936 of 1957 1 933 934 935 936 937 938 939 1,957