Featured

കരുതലുണ്ട്… കൈവിടില്ല; തെരുവില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സുരക്ഷിത സ്ഥലങ്ങള്‍ ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

കരുതലുണ്ട്… കൈവിടില്ല; തെരുവില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സുരക്ഷിത സ്ഥലങ്ങള്‍ ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിരാലംബരും തെരുവില്‍ കഴിഞ്ഞിരുന്നവരുമായവര്‍ക്ക് സുരക്ഷിത സ്ഥലങ്ങള്‍ വിവിധയിടങ്ങളില്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് കോര്‍പറേഷനുകളിലും 26 നഗരസഭാകേന്ദ്രങ്ങളിലും സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ 31 ക്യാമ്പുകളിലായി....

സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 1,10,229 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും....

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ; ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത്; ജാഗ്രത പാലിക്കേണ്ട സമയത്ത് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് വിമര്‍ശനം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത്. ഇയാള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം....

പൊലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യര്‍ത്ഥിക്കാന്‍ സംവിധാനം; ഇനി ജനം നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കാം

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യര്‍ത്ഥിക്കാന്‍ സംവിധാനം. പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത്....

ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി

യാത്രാ നിരോധനത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരാഴ്ചയായി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇരുപതിലേറെ ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍....

കൊറോണ പ്രതിരോധം; യുഎഇയില്‍ അണുനശീകരണ യഞ്ജം; രാത്രി 8 മുതല്‍ രാവിലെ 6 വരെ ആരും പുറത്തിറങ്ങരുത്

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ അണുനശീകരണ യഞ്ജം ആരംഭിച്ചു. രാത്രി 8 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെയാണ്....

മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍....

പൃഥ്വിരാജും ബ്ലെസിയും ജോര്‍ദാനിലെ ലോക്ഡൗണില്‍ കുടുങ്ങി; മുഖ്യമന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം: സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും അവിടെ നടപ്പാക്കിയ ലോക്ഡൗണ്‍....

വഴിയാത്രക്കാരനെ മര്‍ദിച്ചെന്ന് പരാതി; ശ്രീകാര്യം സിഐക്ക് എതിരെ അന്വേഷണം

തിരുവനന്തപുരം: വഴിയാത്രക്കാരന്റെ പരാതിയിലാണ് ശ്രീകാര്യം സി.ഐക്ക്തിരെ അന്വേഷണം. ഡോക്ടറായ ഭാര്യയെ ജോലിസ്ഥലത്തു കൊണ്ടാക്കി മടങ്ങവേ വഴിയില്‍ വച്ച് പോലീസ് മര്‍ദ്ധിച്ചുവെന്നാണ്....

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 127 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ്....

‘സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ, സര്‍ക്കാരിനൊപ്പം’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പിന്തുണ നല്‍കിയും അഭിനന്ദിച്ചും യൂത്ത്‌കോണ്‍ഗ്രസ് നേതാവ്. സര്‍ക്കാരിന്റ കൊറോണ വിരുദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാനായി കേരള മുഖ്യമന്ത്രിയുടെ....

‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്’; പ്രവൃത്തിയിലൂടെ കാട്ടിത്തരികയാണ് ഈ മുഖങ്ങള്‍

പത്തനംതിട്ട: ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് പ്രവൃത്തിയിലൂടെ കാട്ടിത്തരുന്ന ചിലമുഖങ്ങള്‍. സംസ്ഥാനത്ത് കൊറോണ വാഹകരെയും നിരീക്ഷകരെയും പാര്‍പ്പിച്ചിരുന്ന ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്....

ലോക്ഡൗണിലൂം പാലിന്റെ സംഭരണ വിതരണത്തില്‍ വര്‍ധനവ്

സംസ്ഥാനം ലോക്ഡൗണിലൂടെ കടന്നു പോകുമ്പോഴും അവശ്യവസ്തുവെന്ന നിലയില്‍ പാലിന്റെ സംഭരണ,വിതരണത്തില്‍ വര്‍ദ്ധനവ്. പത്തനംതിട്ട ജില്ലയില്‍ പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ വഴി....

പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: നിരോധനം നടപ്പാക്കുന്നതിന് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.....

മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ത്ഥന; മൂന്ന് പള്ളികള്‍ പൊലീസ് നിയന്ത്രണത്തില്‍

മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ മൂന്ന് പള്ളികള്‍ പൊലീസ് നിയന്ത്രണത്തിലേക്ക്. ജില്ലയില്‍ മൂന്ന് ഇടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച്....

പലിശ നിരക്കില്‍ ഇളവ് വരുത്തി റിസര്‍വ് ബാങ്ക്; എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും 3 മാസത്തെ മൊറട്ടോറിയം

ദില്ലി: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പുതിയ റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കുകളില്‍ കുറവുവരുത്തിയതായി ഗവര്‍ണര്‍....

ശാരീരിക അകലം പാലിച്ചുള്ള മാനസിക യോജിപ്പാണ് വേണ്ടത്; വൈറസ് വിപത്ത് ചെറുക്കുകയെന്നത് മഹായജ്ഞം: കോടിയേരി

തിരുവനന്തപുരം > കൊറോണ വൈറസിന്റെ വിപത്ത് ചെറുക്കുകയെന്നത് ഒരു മഹായജ്ഞമാണെന്നും അതിനെ ആ അര്‍ഥത്തില്‍ കാണാന്‍ എല്ലാവരും തയ്യാറാകണമെന്നും സിപിഐ....

‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം’; ക്യാമ്പയിന് തുടക്കമിട്ട് കേരള പൊലീസ്

കോവിഡ് ഭീഷണി നമുക്കിടയില്‍ ഇപ്പോള്‍ ഒരു കടുത്ത യാഥാര്‍ത്ഥ്യമാണ്. മുന്‍പൊന്നും ഇല്ലാത്ത രീതിയില്‍ രാജ്യം മുഴുവന്‍ പൂട്ടിയിട്ട അവസ്ഥയിലാണ് .....

നിരീക്ഷണം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : കൊറോണ നിരീക്ഷണം ലംഘിച്ച് നാടുവിട്ട കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കൊല്ലം സബ്കളക്ടര്‍ അനുപം മിശ്രയ്ക്കെതിരെയാണ്....

ലോക്ഡൗണിലെ മദ്യ നിരോധനം; തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യ ആത്മഹത്യ തൃശൂരില്‍. തൃശൂര്‍ കുന്നംകുളം തൂവാനൂരില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ്....

ഇനി കൊറോണ ബാധിതരെ റോബോട്ട് പരിചരിക്കും

ജയ്പൂര്‍: കൊറോണ ബാധിതരെ പരിചരിക്കാന്‍ ഇനി റോബോട്ട്. രാജസ്ഥാനിലെ ജയ്പൂര്‍ സവായ് മാന്‍സിങ് ആശുപത്രിയിലാണ് ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും മറ്റും....

പെന്‍ഷന്‍ വിതരണം തുടങ്ങി ; ഒന്നാം ഘട്ടത്തില്‍ 1209 കോടി രൂപ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയത്. ഈ ഘട്ടത്തില്‍....

Page 937 of 1957 1 934 935 936 937 938 939 940 1,957