Featured

കുടുംബശ്രീവഴി 2,000 കോടി; പത്തോടെ പണമെത്തും ; മൂന്ന് വര്‍ഷംവരെ തിരിച്ചടവ് കാലാവധി

കുടുംബശ്രീവഴി 2,000 കോടി; പത്തോടെ പണമെത്തും ; മൂന്ന് വര്‍ഷംവരെ തിരിച്ചടവ് കാലാവധി

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും. മൂന്ന് വര്‍ഷംവരെ തിരിച്ചടവ് കാലാവധിയില്‍ ഒരാള്‍ക്ക് 20,000 രൂപ....

പരിശോധന: പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി

തിരുവനന്തപുരം: പരിശോധനയ്ക്കിടെ പോലീസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്....

കൊറോണ മറ്റുള്ളവരിലേക്ക് പകരുമോയെന്ന ഭയം; നഴ്‌സ് ആത്മഹത്യ ചെയ്തു

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയേറ്റ നഴ്‌സ് ആത്മഹത്യ ചെയ്തു. തന്നിലൂടെ വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകര്‍ന്നേക്കുമോ എന്ന ഭീതിയിലാണ് വടക്കന്‍....

‘ജോക്കര്‍ ആവരുത്, വീട്ടിലിരിക്കൂ’; കേരള പൊലീസിന്റെ പുതിയ മുന്നറിയിപ്പ്

കൊറോണ വൈറസിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് പുതിയ വീഡിയോ പുറത്തിറക്കി. ‘ജോക്കര്‍ ആവരുത്. നിങ്ങളുടെ അശ്രദ്ധ നമ്മുടെയെല്ലാം പരിശ്രമത്തെയാണ്....

കൊറോണ: മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമത്തില്‍ കുടുങ്ങി 39 മലയാളികള്‍

മഹാരാഷ്ട്രയിലെ സോളാപൂരിനടുത്ത് ഒസ്മനാബാദില്‍ കുടുങ്ങി 39 മലയാളികള്‍. സ്വകാര്യ കമ്പനിയില്‍ ട്രെയ്‌നിംഗ് പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും....

പ്രവാസികളോട് മുഖ്യമന്ത്രി പിണറായി: ”പ്രിയപ്പെട്ടവരെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട; ഇവിടെ അവരെല്ലാം സുരക്ഷിതരാണ്”

തിരുവനന്തപുരം: നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ലെന്ന് പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജ്യത്തിനു പുറത്തും....

കൊറോണ: ഫലം നെഗറ്റിവ്; എറണാകുളത്ത് 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു

എറണാകുളം ജില്ലയില്‍ പരിശോധനാ ഫലം നെഗറ്റിവായതിനെ തുടര്‍ന്ന് കൊറോണ സ്ഥിരീകരിച്ച 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍....

ഇടുക്കിയില്‍ കൊറോണ ബാധിതനായ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ദുഷ്‌കരം; സഞ്ചരിച്ചത് അഞ്ചു ജില്ലകളിലൂടെ; നിയമസഭാ മന്ദിരത്തിലും എത്തിയെന്ന് കലക്ടര്‍

ഇടുക്കി: ഇടുക്കിയില്‍ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ദുഷ്‌ക്കരമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍.....

യുഎഇയില്‍ കാലാവധി കഴിഞ്ഞ റെസിഡന്‍സി വിസകള്‍ തനിയെ പുതുക്കപ്പെടും

യുഎഇയില്‍ തൊഴിലാളികളുടെ കാലാവധി പിന്നിട്ട റെസിഡന്‍സി വിസകള്‍ ഓണ്‍ലൈന്‍ വഴി തനിയെ പുതുക്കപ്പെടുമെന്നു അധികൃതര്‍. തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെ വിസകള്‍ക്കാണ്....

ഭക്ഷണമാവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറുകള്‍; മാതൃകയായി എറണാകുളം സിറ്റി മേഖലാ കമ്മിറ്റി

എറണാകുളം ജില്ലയില്‍ ഭക്ഷണം ലഭിക്കാതെ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ഭക്ഷണം എത്തിക്കുകയാണ് ഡിവൈഎഫ്‌ഐ സിറ്റി മേഖലാ കമ്മിറ്റി. ഭക്ഷണമാവശ്യപ്പെട്ട് വിളിക്കുന്ന....

കേരളത്തില്‍ ആരും വിശന്നിരിക്കില്ല; വിശക്കുന്ന വയറുകള്‍ക്കായി കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു

വിശക്കുന്ന വയറുകള്‍ക്കായി തിരുവനന്തപുരത്തും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. തൈക്കാട് എല്‍പി സ്‌കൂളിലാണ് തിരുവനന്തപുരം കോര്‍പറേഷന്റെയും സ്‌കൂള്‍ അധികൃതരുടെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി....

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അനുമതി

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്‍കി. ഇതോടൊപ്പം, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യുഎഇ....

”മുഖ്യമന്ത്രീ, അങ്ങയോടുള്ള ആദരവ് ഇരട്ടിയാകുന്നു…ഈ യുദ്ധം നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും”

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം,....

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2098 കേസുകള്‍; 2234 അറസ്റ്റ്; പിടിച്ചെടുത്തത് 1447 വാഹനങ്ങള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത....

തൃശൂരിലെ പുതിയ രോഗബാധിതര്‍ വിദേശത്ത് നിന്ന് വന്നവര്‍; മറ്റുള്ളവരുമായി സമ്പര്‍ക്കമില്ല

തൃശൂര്‍: തൃശൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്ന് വന്നവര്‍. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ....

വയനാട്ടില്‍ ആദ്യ കൊറോണ ബാധ; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് മൂന്നു പേര്‍ മാത്രം

കല്‍പ്പറ്റ: വയനാട്ടില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തൊണ്ടര്‍നാട് പഞ്ചായത്തിലാണ് ഒരാളുടെ പരിശോധനാ ഫലം പോസീറ്റീവായത്. ഈ....

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു; ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് 1,02,003 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9....

അത് മെസിയല്ല, റൊണാള്‍ഡോ തന്നെയെന്ന് പെലെ

ലയണല്‍ മെസിയേക്കാള്‍ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിയന്‍ ഇതിഹാസം പെലെ. റൊണാള്‍ഡോയുടെ സ്ഥിരതയാണ് താരത്തെ മെസിയേക്കാള്‍ കേമനാക്കുന്നതെന്നും പെലെ....

കൊച്ചിയില്‍ പോത്ത് വിരണ്ടോടി; അതിസാഹസികമായി കീഴടക്കി; വീഡിയോ

വെട്ടാന്‍ വരുന്ന പോത്തിന് മുന്നില്‍ വേദം ഓതിയിട്ട് കാര്യമില്ലെന്ന് കേരള പൊലീസിനും ഫയര്‍ഫോഴ്‌സിനും നന്നായി അറിയാം. പ്രത്യേകിച്ച് കോറോണ വ്യാപനം....

വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്; ദയവായി ഭക്ഷണം പാഴാക്കരുത്’: അഭ്യര്‍ത്ഥനയുമായി കളക്ടര്‍

എറണാകുളം: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്, ഭക്ഷണം പാഴാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍ എസ്. സുഹാസ്....

പാലക്കാട് സാനിറ്റൈസര്‍ കുടിച്ച് തടവുകാരന്‍ മരിച്ചു

പാലക്കാട് സാനിറ്റൈസര്‍ കുടിച്ച റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശിയായ രാമന്‍കുട്ടിയാണ് മരിച്ചത്. മലമ്പുഴ ജില്ലാ ജയിലില്‍ വെച്ചാണ് സാനിറ്റൈസര്‍....

അമിതവില ഈടാക്കലോ കരിഞ്ചന്തയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഈ നമ്പറുകളില്‍ വിളിക്കാം

തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കലോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്‌പ്പോ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള സംവിധാനങ്ങള്‍ ഭക്ഷ്യ....

Page 938 of 1957 1 935 936 937 938 939 940 941 1,957