Featured

കൊറോണ: അടച്ചിട്ട നഗരത്തിൽ അപരിചിതൻ എത്തി

കൊറോണ: അടച്ചിട്ട നഗരത്തിൽ അപരിചിതൻ എത്തി

കോവിഡ്‌ ഭീതിയിലാണ്‌ ലോകം. മനുഷ്യരെല്ലാം അകത്താണ്‌. ലോക്‌ ഡൗൺ ചെയ്യപ്പെട്ട മേഖലകളിൽ നിന്ന് വരുന്ന വാർത്തകളിൽ കൗതുകകരമായതുമുണ്ട്‌. അവയിലൊന്നാണ്‌ മനുഷ്യവാസമുള്ള മേഖലകളിലേക്ക്‌ വന്യജീവികളെത്തുന്നത്‌.ദ ഗാർഡിയനിൽ കഴിഞ്ഞ ദിവസം....

അര്‍ധ രാത്രിയിലും കരുത്തും കരുതലുമായി മുഖ്യമന്ത്രി പിണറായി; സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ട്… പെണ്‍കുട്ടിയുടെ കുറിപ്പ്

കൊറോണ വൈറസ് ബാധയില്‍ രാജ്യത്തും സംസ്ഥാനത്തും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രതയോടെയുള്ള....

ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ‘കൂട്ടായി’ മാനവീയം പുസ്തകങ്ങള്‍

തിരുവനന്തപുരം: കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഐസൊലേഷനില്‍ കഴിയുന്നവർക്ക് മാനസികോല്ലാസവും ധൈര്യവും പകര്‍ന്നു നൽകാൻ മാനവീയം കൂട്ടായ്മ. പുസ്തകങ്ങൾ എത്തിച്ചു....

ഭീഷണിയാകുമോ ഹാന്റ വൈറസ് ? ലക്ഷണങ്ങള്‍

കൊറോണ വൈറസിന് പിന്നാലെ ഹാന്റ വൈറസ് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ലോകം.. എന്താണ് ഹാന്റ വൈറസ് ? എലികളും അണ്ണാനും....

സ്‌പെയിന്‍ ഉപപ്രധാനമന്ത്രിക്കും കൊറോണ സ്ഥിരീകരിച്ചു

മാഡ്രിഡ്: സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കാല്‍വോയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. കാല്‍വോയുടെ പരിശോധനഫലം പോസിറ്റീവാണെന്ന്....

നിരോധനാജ്ഞ ലംഘനം; പൊലീസിന് നേരെ ആക്രമണം; വയനാട്ടില്‍ ഒരാള്‍ അറസ്റ്റില്‍

നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ച കല്‍പ്പറ്റ എസ്ഐയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ മുട്ടില്‍ മാണ്ടാട്....

സൗദിയില്‍ കര്‍ഫ്യൂവിനെതിരെ പോസ്റ്റിട്ടാല്‍ അഞ്ച് വര്‍ഷം തടവും ആറുകോടി രൂപ പിഴയും

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയാന്‍ സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച രാത്രി കാല കര്‍ഫ്യുവിനെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടാല്‍ കടുത്ത ശിക്ഷ.....

”ആ വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം, അതിനുള്ള ജാഗ്രതയാണ് നമ്മള്‍ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്”: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും സാമൂഹ്യവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യവ്യാപനത്തിലേക്ക്....

കൊറോണ: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഐ.സി യൂണിറ്റ് തുടങ്ങുന്നതിന് രാഗേഷ് എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഒരു കോടി രൂപ

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ചികിത്സാര്‍ത്ഥം പ്രത്യേക ഐ.സി യൂണിറ്റ് തുടങ്ങുന്നതിന് കെ.കെ. രാഗേഷ്. എം.പിയുടെ പ്രാദേശിക....

കൊറോണ: ക്ഷീരകര്‍ഷകര്‍ക്ക് 3 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മില്‍മ മലബാര്‍ മേഖല

കൊറോണ നിയന്ത്രണത്തെത്തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. മൂന്നു കോടി രൂപയുടെ ധനസഹായമാണ് ക്ഷീര....

നിരോധനാജ്ഞ ലംഘനം: സംസ്ഥാനത്ത് 2535 പേര്‍ അറസ്റ്റില്‍; പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് 2535 പേരെ അറസ്റ്റ് ചെയ്തു. 1636 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കോറോണ വ്യാപനം തടയുന്നതിനാണ് സര്‍ക്കാര്‍....

കൊറോണ: കൊല്ലത്ത് 79 വിദേശികളുടെ സാമ്പിള്‍ പരിശോധനയ്ക്ക്

കോവിഡ്-19 ജാഗ്രത കര്‍ശനമായതോടെ വിദേശ സഞ്ചാരികള്‍ താമസിക്കുന്ന ഇടം തേടി ആരോഗ്യ വകുപ്പ് അധികൃതര്‍. കൊറോണ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ....

കൊറോണ: ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാ ഫലം നെഗറ്റീവ്; നല്‍കിയത് എച്ച്‌ഐവി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന മരുന്നുകള്‍

കൊച്ചി: കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ്....

അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1751 കേസുകള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത....

പകര്‍ച്ചവ്യാധികള്‍ തടയാനുള്ള നടപടി കര്‍ശനമാക്കും; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ‘കേരള എപിഡമിക് ഡിസീസ് 2020’ എന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ്....

കേരളത്തില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; പഞ്ചായത്തുകള്‍തോറും കമ്യൂണിറ്റി കിച്ചന്‍

തിരുവനന്തപുരം: രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരാളും....

കൊറോണ: സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതരായി തുടരണം; അതിര്‍ത്തിയില്‍ എത്തിയാലും പ്രവേശനമില്ല

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്....

ലോക്ക് ഡൗണ്‍; പൊലീസിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച യുവാക്കള്‍, വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം. സഹോദരങ്ങളായ....

കൊറോണ രോഗിയുടെ പരിശോധനാഫലം നെഗറ്റീവെന്ന് പ്രചരിപ്പിച്ചു; പള്ളി ഉസ്താദ് അറസ്റ്റില്‍

കാസര്‍ഗോഡ്: കൊവിഡ് 19 വൈറസ് ബാധിതനായ രോഗിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്താദ് അറസ്റ്റില്‍. സമൂഹത്തെ....

ചാള്‍സ് രാജകുമാരന് കൊറോണ; കാമിലയ്ക്ക് രോഗബാധയില്ല

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധിച്ചെന്ന വാര്‍ത്ത ക്ലാരന്‍സ് ഹൗസ് സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ ചാള്‍സിന് രോഗലക്ഷണങ്ങളുണ്ടെങ്കിലും....

കൊറോണയില്‍ വിറങ്ങലിച്ച് രാജ്യം; മോദിയുടെ വിലക്ക് ലംഘിച്ച് യോഗി

ദില്ലി: പ്രധാനമന്ത്രിയുടെ വിലക്ക് ലംഘിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും വീടുകളിലിരിക്കണമെന്ന നരേന്ദ്രമോദിയുടെ ആഹ്വാനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നൂറ്....

കര്‍ണാടകയില്‍ വീണ്ടും കോവിഡ് മരണം; മരിച്ചത് മക്കയില്‍നിന്ന് വന്ന 75 കാരന്‍

ബംഗളൂരു: കര്‍ണാടകയില്‍ ഒരു കൊവിഡ് മരണം കൂടി. ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിധനൂര്‍ സ്വദേശിയായ 75 കാരനാണ് മരണപ്പെട്ടത്. മക്കയില്‍ നിന്ന്....

Page 939 of 1957 1 936 937 938 939 940 941 942 1,957
milkymist
bhima-jewel

Latest News