Featured

കൈരളി വാര്‍ത്ത ഫലം കണ്ടു; മലയാളി റെയില്‍വേ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി

കൈരളി വാര്‍ത്ത ഫലം കണ്ടു; മലയാളി റെയില്‍വേ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി

ദില്ലി: ദില്ലിയില്‍ കുടുങ്ങിയ മലയാളി റെയില്‍വേ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി. ഇന്ന് വൈകുന്നേരം പ്രത്യേക സംവിധാനം തയ്യാറാക്കി ട്രെയിനില്‍ നാട്ടിലേക്ക് അയക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി....

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി; പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. പുതിയ സമയപ്രകാരം രാവിലെ ഒമ്പതുമണിയ്ക്ക് കടകള്‍ തുറക്കും. ഉച്ചയ്ക്ക് ഒരുമണി....

ലോക്ക് ഡൗണില്‍ കേരളം; പൊലീസ് കര്‍ശന പരിശോധന നടത്തുന്നു; നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. എല്ലാ ഇടങ്ങളിലും ശക്തമായ വാഹന പരിശോധന നടത്തുകയാണ്....

കേരളത്തില്‍ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ 21 ദിവസം തുറക്കില്ല; ഒണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കും

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. വില്‍പനശാലകള്‍ തുറക്കേണ്ടതില്ല എന്ന് മാനേജര്‍മാര്‍ക്ക് അറിയിപ്പ്....

കോവിഡില്‍ മരണം 18,903; ഇറ്റലിയില്‍ 24 മണിക്കൂറില്‍ 743 മരണം, അമേരിക്ക അടുത്ത ദുരന്തഭൂമിയാകാമെന്ന് മുന്നറിയിപ്പ്

പ്രതീക്ഷകള്‍ക്ക് ഇടംനല്‍കി കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറഞ്ഞ് വന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ചു. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന്....

‘ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിടും’; ചന്ദ്രശേഖര റാവു

ഹൈദരാബാദ്: കൊറോണ പടരുന്നത് തടയുന്നതിനായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍  പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും പുറത്തിറങ്ങുന്നവര്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന....

ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാറ്റിവച്ചു

ടോക്യോ: 124 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാറ്റിവച്ചു. മുമ്പ് പലതവണ റദ്ദാക്കിയിട്ടുണ്ടെങ്കിലും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. കോവിഡ്-19 പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍....

കരുതലായി യുവതയുടെ കരുത്ത്; കണ്ണൂരില്‍ ഡിവൈഎഫ്‌ഐയുടെ സഹായത്താല്‍ ഐസൊലേഷന്‍ കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കി

കണ്ണൂര്‍: കണ്ണൂരില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ രണ്ടു ദിവസം കൊണ്ട് ഒരുങ്ങിയത് ഏഴ് കേന്ദ്രങ്ങള്‍. സര്‍ക്കാര്‍....

തേനിയില്‍ കാട്ടുതീ : 2 പേര്‍ മരിച്ചു ; മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

തേനി രാസിംഗാപുരത്തുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഒരു വയസ്സുകാരിയുള്‍പ്പടെ രണ്ട്‌പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോഡിനായ്ക്കന്നൂര്‍ സ്വദേശി വിജയമണി(45), തിരുമൂര്‍ത്തിയുടെ....

സ്വകാര്യവാഹനങ്ങളില്‍ രണ്ടുപേര്‍മാത്രം ; യാത്രയ്ക്ക് സത്യവാങ്മൂലം വേണം ; പാലിച്ചില്ലെങ്കില്‍ അകത്താകും

തിരുവനന്തപുരം: അടച്ചൂപൂട്ടല്‍ ഫലപ്രദമാക്കാന്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണം. ജനങ്ങള്‍ ഗൗരവമായി കാണാത്ത സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.....

ലോകത്ത് കൊറോണ മരണം 18,000 കടന്നു; ഇന്ത്യയില്‍ 12 മരണം, രാജ്യത്ത് ലോക്ക് ഡൗണ്‍

ലോകത്തെ ഭീതിയിലാക്കി കൊറോണ രോഗബാധ മൂലമുള്ള മരണം വര്‍ധിക്കുകയാണ്. 18,810 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം നാലുലക്ഷം....

”ദയവായി പുറത്തിറങ്ങരുത്; ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത് അനുസരിക്കുക, അവിടെ ഇറ്റലി ആവര്‍ത്തിക്കാന്‍ പാടില്ല; മൂന്നിരട്ടി മരണങ്ങള്‍ രണ്ടാഴ്ച കൊണ്ട് സംഭവിക്കാം”; ഇറ്റലിയില്‍ നിന്ന് മലയാളി വിദ്യാര്‍ഥിനി പറയുന്നു

ഇറ്റലിയിലെ കൊറോണ വൈറസ് ബാധയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന വീഡിയോയുമായി മലയാളി വിദ്യാര്‍ഥിനി വിനീത. മരണങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും....

കൊറോണ ബാധിച്ച്‌ ഒരാൾ മരിച്ചെന്ന്‌ വ്യാജവാർത്ത; ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ

തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഘപരിവാർ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാലടി, ഇളംതെങ്ങ് രജനി....

ലോക് ഡൗണ്‍; പ്രാധാന്യം മനസിലാക്കാതെ ജനം തെരുവില്‍; തിരുവനന്തപുരം സിറ്റിയില്‍ മാത്രം 152 കേസുകള്‍

ലോക് ഡൗണിന്റെ പ്രധാന്യം മനസിലാക്കാതെ തലസ്ഥാനത്ത് ജനം തെരുവിലിറങ്ങി. ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചവര്‍ക്കെതിരെ പോലീസ് വ്യാപകമായി കേസെടുത്തു. അവസാന....

പുറത്തിറങ്ങുന്നവര്‍ ഈ സത്യവാങ്മൂലം എഴുതിനല്‍കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വകാര്യവാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം എഴുതിനല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍....

കൊറോണ പരിശോധനയില്‍ കേരളം ഒന്നാം സ്ഥാനത്ത്

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരില്‍ കൊറോണ പരിശോധന നടത്തുന്നതിലും കേരളം ഒന്നാം സ്ഥാനത്ത്.ഏറ്റവും കുറവ് പരിശോധന നടത്തുന്നത് ഹിമാചല്‍ പ്രദേശ്.....

കൊറോണ: തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് എസ്എഫ്‌ഐ; ഭക്ഷണം വാങ്ങിയവര്‍ നന്ദിയോടെ ചിരിച്ചു, ലോകത്തെ ഏറ്റവും സുന്ദരവും മനോഹരവുമായ ചിരി

തിരുവനന്തപുരം: കൊറോണ കാലത്ത് എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയുമ്പോള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കി എസ്എഫ്‌ഐ. ലോക്ക് ഡൗണ്‍....

നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കാം; ടിപ്സുമായി ഫാർമസിസ്റ്റ്

നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കാനുള്ള ടിപ്സുമായി ഫാർമസിസ്റ്റ് രംഗത്ത്. എങ്ങനെയെന്നല്ലെ? ഫോർമാലിനാണ് അതിനുള്ള ഒറ്റമൂലി.കൊല്ലം ഇരവിപുരം സ്വദേശി ഫാർമസിസ്റ്റായ ജയസൂര്യൻ ഉണ്ണിയാണ്....

കൊറോണ വ്യാപനം: ഐപിഎല്‍ ഉപേക്ഷിച്ചേക്കും

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഈ വർഷത്തെ ഐപിഎൽ നടക്കാൻ സാധ്യതയില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഏപ്രിൽ 15ലേക്ക് മാറ്റിയ....

കൊറോണയില്‍ ആശ്വാസം; എറണാകുളത്തെ 67 പരിശോധനാഫലങ്ങളും നെഗറ്റീവ്

കൊച്ചി: കോവിഡ് 19 സംശയിച്ച് എറണാകുളത്ത് നിന്ന് പരിശോധനക്കയച്ച 67 പരിശോധനാഫലങ്ങളില്‍ എല്ലാം നൈഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ് സ്ഥിരീകരണം.....

നിരോധനാജ്ഞ ലംഘിച്ചു; വൈത്തിരിയില്‍ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു

കല്‍പ്പറ്റ:  കോവിഡ്- 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് ഹോട്ടല്‍ തുറന്ന്....

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് പിരിവുണ്ടാകില്ല

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ ഇന്ന് ഒരു ദിവസത്തേക്ക് പൂര്‍ണ്ണമായും തുറന്ന് കൊടുക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഇന്ന്....

Page 940 of 1957 1 937 938 939 940 941 942 943 1,957