Featured

ബിവറേജുകള്‍ക്ക് സമയക്രമം; കൗണ്ടറുകളില്‍ മദ്യം നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കും

ബിവറേജുകള്‍ക്ക് സമയക്രമം; കൗണ്ടറുകളില്‍ മദ്യം നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കും

തിരുവനന്തപുരം: രാവിലെ 10 മുതല്‍ 5 വരെ മാത്രമേ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കുയെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാറുകളിലെ കൗണ്ടറുകളില്‍ മദ്യം നല്‍കാന്‍ കഴിയുമോയെന്ന നിയമപ്രശ്‌നം പരിശോധിക്കുന്നുണ്ട്.....

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെത്തുര്‍ന്ന് കേരളം നേരിടുന്നത് അത്യസാധാരണമായ പരീക്ഷണത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ എല്ലാ സംവിധാനങ്ങളും സന്നദ്ധതയും....

കോഴിക്കോട് രണ്ട് പേര്‍ക്ക് കൂടി കൊറോണ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 30 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ രോഗബാധിതര്‍ 4 ആയി. ഇത് കൂടാതെ....

കൊറോണ: അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പലചരക്ക്....

വയനാട്ടില്‍ നിരോധനാജ്ഞ

പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തു കൂടാന്‍ പാടില്ല. മതപരമായ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, ആരാധനയ്ക്കായി ഒത്തുചേരല്‍, ടൂര്‍ണ്ണമെന്റുകള്‍, കായിക....

കൊറോണ പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി

കോവിഡ് – 19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണ്ണമായി ലോക്ഡൗണ്‍ ആയി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ ഇന്ത്യന്‍....

പ്രശസ്ത ചിത്രകാരന്‍ കെ പ്രഭാകരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചിത്രകാരന്‍ കെ പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചലചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന....

രാജ്യത്ത് ഒരു കൊറോണ മരണം കൂടി; മരണസംഖ്യ 9 ആയി

ദില്ലി: കൊറോണ ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. മാര്‍ച്ച് 15 ന് യുഎസില്‍ നിന്ന് മടങ്ങിയെത്തിയ ആളാണ് മരിച്ചത്. ഹിമാചല്‍പ്രദേശിലെ....

ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരെ നിയോഗിച്ചു

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ പോലീസ് നടപടികള്‍ ഏകോപിപ്പിക്കാന്‍ കൊച്ചി....

സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കി; 184 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് രൂപീകരിച്ച സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ്....

കൈകൊട്ടിയാല്‍ കൊറോണ ചാവില്ലെന്ന് പഠിപ്പിക്കേണ്ടത് മോദിതന്നെയാണ്

ഗോമൂത്രം കുടിച്ചാല്‍ ,ചാണകകേക്ക് കഴിച്ചാല്‍ അതോടെ കൊറോണ വൈറസുകള്‍ സശിക്കുമെന്നായിരുന്നു സംഘി ശാസ്ത്രജ്ഞരുടെ പ്‌ളാന്‍ എ. ഇന്നലെ 5 മണിക്ക്....

രാജ്യം പൂട്ടിയിട്ടാല്‍ ആരാണ് ഭക്ഷണം കൊടുക്കുക

കൊറോണയെ തടയാന്‍ എന്ത് നടപടയും കൈക്കൊളളണം. വേണ്ടിവന്നാല്‍ ഇന്നലെ നടന്നപോലുളള കര്‍ഫ്യൂ, ദിവസങ്ങളോളവും മാസങ്ങളോളവും വേണ്ടിവന്നേക്കാം.അല്ലാത്ത പക്ഷം ഒരു പക്ഷെ....

സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൂടി കൊറോണ; 31 വരെ ലോക്ഡൗണ്‍; പൊതുഗതാഗതം നിര്‍ത്തിവെക്കും; എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രി സജ്ജമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇതിൽ 19 പേരും കാസർഗോഡ്....

ആഭ്യന്തര വിമാനസര്‍വീസുകളും റദ്ദാക്കും; വിമാനത്താവളങ്ങള്‍ നാളെ അര്‍ദ്ധരാത്രിയോടെ അടയ്ക്കും

ദില്ലി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കും; ആഭ്യന്തര സര്‍വീസുകളും റദ്ദാക്കി കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ....

കൊറോണ: ഭക്ഷണവും വെള്ളവുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍; പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത് രണ്ട് ദിവസം

പാലക്കാട്: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ റദ്ധാക്കിയതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത്....

കൊറോണ: രാജ്യത്ത് ഒരു മരണം കൂടി

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. ബംഗാളില്‍ റിപ്പോര്‍ട്ട്....

കൊറോണയെ നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം; 24 മണിക്കൂറിനകം 300 ഡോക്ടര്‍മാരെ നിയമിക്കും; എല്ലാ പിഎസ്സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം: 300 ഡോക്ടര്‍മാരുടേയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും നിയമനം 24 മണിക്കൂറിനുള്ളില്‍ നടത്താന്‍ പിഎസ്‌സി തീരുമാനം. നിലവിലെ ലിസ്റ്റില്‍ നിന്നാണ്....

കൊറോണ: ജയില്‍ അന്തേവാസികള്‍ക്ക് ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജയില്‍ അന്തേവാസികള്‍ക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം.....

വീട്ടിലാണോ? സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കുക: ഭയപ്പെടാതിരിക്കുക, നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വീടുകളില്‍ ഇരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിച്ച് മാനസിക സമ്മര്‍ദ്ദങ്ങളെ മറികടക്കഴമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

”ദിവസക്കൂലി കൊണ്ടു മാത്രം ജീവിക്കുന്ന മനുഷ്യരോട് കരുതല്‍ വേണം, നമുക്കു രക്ഷ നമ്മുടെ വീടു മാത്രം”; മമ്മൂക്ക പറയുന്നു

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനം വീടിനുള്ളില്‍ ഇരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകള്‍: രണ്ടാഴ്ച മുന്‍പു....

മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് ഗുണ്ടായിസം; ജനത്തെ വഴിയില്‍ തടഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പ്രചരിച്ചയാള്‍ക്കെതിരെ കേസ്

പത്തനംതിട്ട: ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. ഓണ്‍ലൈന്‍ ചാനല്‍ എന്നപേരില്‍....

സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.....

Page 941 of 1957 1 938 939 940 941 942 943 944 1,957