Featured

മഹാമാരിയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍… ഇറ്റലിക്ക് സഹായവുമായി കമ്യൂണിസ്റ്റ് ക്യൂബയിലെ ഡോക്ടര്‍മാര്‍;

മഹാമാരിയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍… ഇറ്റലിക്ക് സഹായവുമായി കമ്യൂണിസ്റ്റ് ക്യൂബയിലെ ഡോക്ടര്‍മാര്‍;

റോം: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച് നാശം വിതച്ച ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ക്യൂബ. ക്യൂബയില്‍ നിന്നും ഇറ്റലിയിലെത്തിയത് 52 ആരോഗ്യപ്രവര്‍ത്തകരടങ്ങുന്ന സംഘമാണ്. ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച....

ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്ന സൂചനയുമായി ഐഒസി

ടോക്കിയോ: ഒളിംപിക്സ് നീട്ടിവെക്കുമെന്ന സൂചനയുമായി ഐഒസി ബോർഡ്. അന്തിമ തീരുമാനം നാലാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്സ് സമിതി അറിയിച്ചു. പുതിയ....

രാജ്യത്തിന്റെ വിപ്ലവനക്ഷത്രം: സീതാറാം യെച്ചൂരി എഴുതുന്നു

ഏപ്രിൽ ഒന്നുമുതൽ സെപ്‌തംബർ 30വരെ നടക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള സ്ഥിതിവിവരക്കണക്ക് ശേഖരണപ്രക്രിയയിൽ എന്യൂമറേറ്റർമാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ല....

കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 14600 കടന്നു; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 651 പേര്‍

റോം: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. 3,35,403 ആളുകളിലാണ് ഇത് വരെ....

ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി

ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്.....

മുംബൈയില്‍ മലയാളി യുവാവിന് കൊറോണ

മഹാരാഷ്ട്രയില്‍ കോറോണോ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡ് 19 ബാധിച്ച ആദ്യ മലയാളി മുംബൈ ഐരോളിയില്‍ റിപ്പോര്‍ട്ട്....

ഇരിട്ടിയില്‍ പൊലിസും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 50ഓളം പേര്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍: ദുബൈയില്‍ നിന്നും ബംഗലുരു വിമാനത്താവളം വഴി കൂട്ടുപുഴ അതിര്‍ത്തി കടന്ന് നാട്ടിലെത്തിയ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൊലിസും....

കോഴിക്കോട് കൊറോണ ബാധിതര്‍ സഞ്ചരിച്ചത് ഈ വഴികളിലൂടെ; റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്നാമത്തെ വ്യക്തി മാര്‍ച്ച് 13 ന് ഇത്തിഹാദ് എയര്‍വെയ്‌സ് EY 250....

ദില്ലിയില്‍ 27 പേര്‍ക്ക് കൊറോണ; തലസ്ഥാനം ലോക്ക്ഡൗണ്‍ ചെയ്യും

ദില്ലി: ദില്ലിയില്‍ ആകെ 27 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തലസ്ഥാന നഗരം പൂര്‍ണ്ണമായും അടച്ചിടുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍....

വിദേശമലയാളിയെ ആരോഗ്യ വകുപ്പ് കസ്റ്റഡിയിലെടുത്തു

കൊല്ലം: ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്ത വിദേശമലയാളിയെ ആരോഗ്യ വകുപ്പ് കസ്റ്റഡിയിലെടുത്തു. ദുബൈയില്‍ നിന്നെത്തിയ യുവാവിനെയാണ് പോലീസിന്റെ സഹായത്തോടെ ആരോഗ്യ....

മലപ്പുറം ജില്ലയിലെ കൊറോണ: രോഗികളുടെ വിവരങ്ങള്‍ പുറത്ത്

മലപ്പുറം: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് പുറത്തുവിട്ടു. ഒരാള്‍ വേങ്ങര കൂരിയാട് സ്വദേശിയും രണ്ടാമത്തെയാള്‍....

കൊറോണ: സംസ്ഥാനത്ത് 9 ജില്ലകളില്‍ നിയന്ത്രണം; ആവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും

തിരുവനന്തപുരം: കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ഏട്ട്....

എമിറേറ്റ്‌സിന്റെ മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനം

ദുബായിയുടെ എമിറേറ്റ്‌സ് വിമാന കമ്പനി മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ....

കൊറോണ: കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ

കാസര്‍ഗോഡ്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍ഗോഡ് എല്ലാ ആഭ്യന്തര പൊതു....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ല

തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഒരു ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാല്‍....

”ഗോമൂത്രവും ചാണകവും വൈറസിനെതിരെ ഔഷധമാണെന്ന് വിശ്വസിച്ച ജനങ്ങളുള്ള രാജ്യമാണിത്; അവരെ കൊലയ്ക്ക് കൊടുക്കരുത്”

തിരുവനന്തപുരം: കൊറോണ വൈറസ്, ജനത കര്‍ഫ്യൂ എന്നിവയുമായി ബന്ധപ്പെട്ട് നുണപ്രചരണം നടത്തരുതെന്ന അഭ്യര്‍ഥനയുമായി ഡോ. ജിനേഷ് പി.എസ്. ജിനേഷിന്റെ വാക്കുകള്‍:....

‘ഭക്ഷണവും വിശ്രമവും നമുക്കുവേണ്ടി ഉപേക്ഷിച്ചവര്‍; നിങ്ങള്‍ക്ക് കേരളത്തിന്റെ അഭിവാദ്യം’; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകം മുഴുവന്‍ ഭീതിയിലായിരിക്കുന്ന സമയത്തും മറ്റുള്ളവര്‍ക്കുവേണ്ടി കര്‍മനിരതരായിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്രതീക്ഷിതമായിയെത്തിയ കോവിഡ് 19....

കൊറോണ പരാമര്‍ശത്തില്‍ തിരുത്തലുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: കൊറോണ വൈറസ് നശിക്കുന്നതിനെപ്പറ്റി നടത്തിയ പരാമര്‍ശത്തില്‍ തിരുത്തലുമായി മോഹന്‍ലാല്‍. ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും....

കൊറോണ: നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ്; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.....

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. അഞ്ചുപേരും കാസര്‍ഗോഡ് ജില്ലയിലാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ....

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഗുജറാത്ത് സൂറത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരനാണ് മരിച്ചത്.....

കൊറോണ: അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ബിയും സിയും

തിരുവനന്തപുരം: കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യവകുപ്പ് നടത്തിയതായി....

Page 942 of 1957 1 939 940 941 942 943 944 945 1,957