Featured

ജനത കര്‍ഫ്യു: ഇന്ന് ഒമ്പത് മണിക്ക് ശേഷവും വീട്ടില്‍ തുടരണം

ജനത കര്‍ഫ്യു: ഇന്ന് ഒമ്പത് മണിക്ക് ശേഷവും വീട്ടില്‍ തുടരണം

ജനത കര്‍ഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുകയും....

മുക്കാല്‍ മണിക്കൂറില്‍ കൊറോണയുണ്ടോ എന്ന് അറിയാം; ദ്രുത ടെസ്റ്റിന് അംഗീകാരം

ഏകദേശം 45 മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് കണ്ടെത്താനാകുന്ന ആദ്യത്തെ ദ്രുത ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്....

പൗലോ ഡിബാലയ്ക്കും ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം മാള്‍ഡീനിക്കും കൊറോണ

ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാലയ്ക്കും മുന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ നായകന്‍ പൗലോ മാള്‍ഡീനിക്കും കൊറോണ ബാധ....

കൊറോണക്ക് വ്യാജമരുന്ന്; ഒരാള്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: കൊറോണക്ക് വ്യാജമരുന്ന് വില്പനക്ക് ശ്രമിച്ച ആള്‍ അറസ്റ്റില്‍. കാസര്‍കോട് ചാല സ്വദേശി ഹംസയെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.....

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ പ്രവാസികളുടെ ശ്രമം; അഹങ്കാരം, ഇത്തരം സാമൂഹ്യദ്രോഹികള്‍ നാടിന് വെല്ലുവിളി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഉദ്യോഗസ്ഥരോട് ഗള്‍ഫില്‍ നിന്നെത്തിയവരുടെ തട്ടിക്കയറ്റവും കയ്യേറ്റശ്രമവും. ആരോഗ്യപ്രവര്‍ത്തകള്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഫോണില്‍ ബന്ധപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.....

കൊറോണ: റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് മരിച്ചു

മാഡ്രിഡ്: കൊറോണ വൈറസ് ബാധിച്ച് റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലൊറന്‍സോ സാന്‍സ് (76) മരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം.....

കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിക്കൊപ്പം ദുബായില്‍ താമസിച്ചിരുന്ന 14 പേര്‍ നിരീക്ഷണത്തില്‍

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച കാസർകോട് സ്വദേശിയുടെ കൂടെ ദുബായിൽ താമസിച്ചിരുന്ന പതിനാലു പേർ പ്രത്യേക നിരീക്ഷണത്തിൽ. ദുബായ് ആരോഗ്യവകുപ്പ് അധികൃതർ....

വയനാട്ടിലേക്ക് യാത്രാനിയന്ത്രണം

കല്‍പ്പറ്റ: വയനാട്ടിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം. സമീപ ജില്ലകളില്‍ നിന്ന് വരുന്ന അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളല്ലാതെ....

കൊറോണ: വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍; സുരക്ഷിതരായിരിക്കാനും നിര്‍ദേശങ്ങള്‍ പാലിക്കാനും ആരാധകരോട് ആഹ്വാനം

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍....

എകെജി: സഹനത്തിന്റെയും സമരത്തിന്റെയും ആള്‍രൂപം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു.. കൊറോണ എന്ന മഹാമാരി രാജ്യത്താകെ പടരുമ്പോൾ, എന്നും ജനങ്ങൾക്കൊപ്പം നിന്ന് അവരെ....

കൊറോണ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ജാഗ്രതയില്‍ കേരളം

കണ്ണൂർ ജില്ലയില്‍ പുതുതായി മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ജില്ലാ....

ആരോഗ്യപ്രവര്‍ത്തകര്‍ ഇനി 3 പാളിയാകും ; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് കൂടുതല്‍ ഭീഷണിയായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ക്രമീകരിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും....

വീട്ടിലിരിക്കാം, നമ്മള്‍ക്കൊരുമിച്ച് ഒറ്റക്കെട്ടായി ഈ മഹാമാരിയെ അകറ്റാം: ബിജു മേനോന്‍

തിരുവനന്തപുരം: മഞ്ജുവാര്യരും ഞാനും അഭിനയിക്കുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് വ്യാപിക്കുന്നത്. കുമിളിയിലെ ചിത്രീകരണം ഉടന്‍ നിര്‍ത്തി ഞാന്‍....

കൊറോണ: മരണസംഖ്യ 12,700 കടന്നു ; രോഗം ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം

ചൈനയ്ക്കുള്ളില്‍ വച്ച് ആര്‍ക്കും കോവിഡ് പടരാതെ തുടര്‍ച്ചയായി മൂന്നാം ദിവസം. എന്നാല്‍, രോഗവുമായി വിദേശത്തുനിന്നു വന്ന 41 പേരെ അവിടെ....

ഗള്‍ഫില്‍ നിന്നെത്തിയ മലയാളി യുവാക്കളില്‍ 25 പേര്‍ മുംബൈയില്‍ നിരീക്ഷണത്തില്‍

മുംബൈ: ഗള്‍ഫില്‍ നിന്നും ഇന്ന് രാവിലെ ദുബായ് എമിരേറ്റ്‌സ് വിമാനത്തിലും ഇന്‍ഡിഗോയിലുമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമ്പതോളം മലയാളി യുവാക്കളില്‍ എമിറേറ്റീസില്‍....

പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പുതുച്ചേരി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ഈ മാസം....

ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വിലക്ക്

ഇടുക്കി: മൂന്നാര്‍ സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇടുക്കിയില്‍ മാര്‍ച്ച് 31 വരെ സന്ദര്‍ശന വിലക്ക്....

സാനിറ്റൈസറിനും മാസ്‌കിനും സര്‍ക്കാര്‍ വില നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ് ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ സാനിറ്റൈസറുകളുടെയും മാസ്‌കുകളുടേയും വില സര്‍ക്കാര്‍ നിശ്ചയിച്ചു. രണ്ടു ലയര്‍ ഉള്ള 2 പ്ലൈ....

പ്രിയരേ, നമ്മളിപ്പോള്‍ ഐസൊലേഷനിലാണ്; ധാരാളം സമയമുണ്ട്, ഇരിക്കാം, ചിന്തിക്കാം: റഫീക്ക് അഹമ്മദ്

റഫീക്ക് അഹമ്മദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: തിരുവനന്തപുരം: ചെറിയ ചെറിയ ഉറുമ്പുകള്‍ നിരയിട്ട് പുലരി മണ്ണിലൂടെ സഞ്ചരിക്കുന്നത് കാണാം. പശുവിന്റെ കണ്ണിലെ....

പെട്രോള്‍ പമ്പുകള്‍ നാളെ തുറക്കും

ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്പിസിഎല്‍ എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ ജനതാ കര്‍ഫ്യു ദിനമായ നാളെ രാവിലെ 7 മണി മുതല്‍....

ആലപ്പുഴയിലും നിയന്ത്രണം; പത്തുപേരില്‍ കൂടുതല്‍ കൂട്ടം ചേരരുത്; ലംഘിച്ചാല്‍ ക്രിമിനല്‍ നടപടികള്‍

ആലപ്പുഴ: ആലപ്പുഴയില്‍ പത്ത് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു. കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ്....

മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്സവങ്ങളും ആഘോഷങ്ങളും; കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി

കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതെ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്....

Page 943 of 1957 1 940 941 942 943 944 945 946 1,957