മനംനിറച്ച് സിറാത്തും നോ അദർ ചോയ്‌സും ഫുൾ പ്ലേറ്റും

മനംനിറച്ച് സിറാത്തും നോ അദർ ചോയ്‌സും ഫുൾ പ്ലേറ്റും

മേളയുടെ തിരക്കുകൾക്കിടയിൽ നിന്ന് ചില സിനിമകൾ നമ്മുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാറുണ്ട് . ഇത്തവണത്തെ ഐ.എഫ്.എഫ്.കെയിൽ (IFFK) തന്റെ ഹൃദയത്തോട് ചേർന്നുനിന്ന ഒലിവർ ലാക്സിന്റെ ‘സിറാത്ത്’, പാർക്ക് ചാൻ-വൂക്കിന്റെ....

‘കേന്ദ്രം വിലക്കിയ സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാടെടുത്തു; ഇത് മേളയുടെ വിജയകരമായ മുന്നോട്ടുപോക്കിന് സഹായകമായി’; റസൂൽ പൂക്കുട്ടി

ഐഎഫ്എഫ്‌കെയിൽ വിലക്കിയ സിനിമകൾ പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ശക്തമായ നിലപാടെടുത്തുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. സർക്കാർ ഒപ്പം....

പ്രേക്ഷകരെ കോരിത്തരിപ്പിച്ച സിനിമാ രാവുകൾക്ക് തിരശീല ; മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും

ഒരാഴ്ചത്തെ സിനിമക്കാലത്തിന് ഇന്ന് തിരശ്ശീല വീഴും. മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.....

IFFK 2025: ഓഡിയൻസ് പോൾ അവാർഡ് വോട്ടിങ് ആരംഭിച്ചു, നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 12 മുതൽ 19 വരെ സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഡിയൻസ് പോൾ....

സിനിമാചർച്ചകൾക്കിടയിൽ ഒരു പേപ്പറിൽ വര; iffk വേദിയിൽ വിരിയുന്ന മറ്റൊരു കല

സിനിമയുടെ ചർച്ചയ്ക്ക് ഇടയിൽ ശ്രദ്ധയാകർഷിക്കുന്ന ഒരാളുണ്ട്. പേപ്പറിൽ വരകൾ കൊണ്ട് കൗതുകം തീർക്കുന്ന നിശബ്ദമായൊരു ആകർഷണം. ടാഗോർ തിയേറ്റർ പരിസരത്താണ്....

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരശീല വീഴും; സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ചലച്ചിത്രങ്ങളുടെ ഉത്സവങ്ങൾക്ക് നാളെ തിരശീല വീഴും. കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം ന​ഗരത്തെ അക്ഷരാർഥത്തിൽ ഇളക്കി മറിച്ച രാജ്യാന്തര ചലച്ചിത്ര മേളയാണ്....

ഡിജെ അഹ്മെത്: സം​ഗീതത്തിന്റെ താളത്തിൽ കാഴ്ചക്കാരെയും ഉന്മാദിയാക്കുന്ന ദൃശ്യാവിഷ്കാരം

ദൃശ്യ ദാമോദരൻ കാഴ്ചക്കാരെയെല്ലാം പശ്ചാത്തലസം​ഗീതത്തിന്റെ താളത്തിനൊപ്പം ആഹ്ലാദിപ്പിച്ച സിനിമ, ‘ഡിജെ അഹ്മെത്’. തിരശീലയിൽ നിന്ന് കാഴ്ചകൾ അകന്നപ്പോഴും ആ താളത്തിന്റെ....

നാസി പ്രത്യയശാസ്ത്രത്തിന്റെ മുറിവ് പേറുന്ന അംറം ദ്വീപ്: ‘Amrum’ – Review

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകൾ. വടക്കൻ ജർമ്മനിയിലെ അംറം എന്ന ദ്വീപ് യുദ്ധത്തിന്റെ മുറിവുകളും വറുതിയും ഒരുപോലെ ഏറ്റുവാങ്ങുകയാണ്. ഹിറ്റ്‌ലറുടെ....

1994 മുതൽ IFFKയ്ക്ക് വരാറുണ്ട്, ചലച്ചിത്ര മേളയ്ക്കൊപ്പം ഞാനും വളർന്നു

ഐഎഫ്എഫ്കെയിൽ ആദ്യകാലം മുതലെ പങ്കെടുക്കുന്നതിന്റെ അനുഭവം വിവരിച്ച് ഡെലിഗേറ്റ്. ഐഎഫ്എഫ്കെ വളരുന്നതിന് ഒപ്പം ഞാനും വളരുകയാണ് എന്നും ഡെലിഗേറ്റ് തന്റെ....

ഹിജാബ്, അഴിപ്പിക്കുന്നതിന്റെയും ഉടുപ്പിക്കുന്നതിന്റെയും രാഷ്ട്രീയം: ഫുൾ പ്ലേറ്റ്, ടിംബക്റ്റു

വിപിൻ ഹിജാബ് എന്നത് തന്റെ വസ്ത്രമാണ് എന്നും അത് അഴിച്ചുമാറ്റി ജോലിക്ക് വരണം എന്ന് പറയുന്ന, ഹിജാബിന്റെ അഴിച്ചുമാറ്റാലിനെ ഹിജാബിനും....

ഫോറാസ്തേര – മരണം ജീവിതത്തിലുണ്ടാകുന്ന മൗനം

ഹരിത ഹരിദാസ് ഫോറാസ്തേര ദുഃഖത്തിന്റെ സൂക്ഷ്മമായ ആത്മാവിഷ്കാരമാണ്. ലൂസിയ അലെനാർ ഇഗ്ലേസിയസ് തന്റെ 2020ലെ സ്വന്തം ഹ്രസ്വചിത്രത്തെ ആസ്പദമാക്കി ചിത്രീകരിച്ച....

വേറിട്ട ചിന്തയ്ക്ക് സമൂഹം നൽകിയ പേര് – ബാഡ് ഗേൾ

ഹരിത ഹരിദാസ് വർഷ ഭരത് സംവിധാനം ചെയ്ത് വെട്രിമാരൻ നിർമ്മിച്ച ബാഡ് ഗേൾ, സ്ത്രീകളുടെ സ്വയംഭരണ അധികാരത്തെക്കുറിച്ചുള്ള അന്വേഷണമാണ്. അഞ്ജലി....

ബിറ്റർ ഗോൾഡ്: അതിജീവനത്തിന്റെ കഥ

ഹരിത ഹരിദാസ് ഹുവാൻ ഫ്രാൻസിസ്കോ ഒലിയ സംവിധാനം ചെയ്ത ‘ബിറ്റർ ഗോൾഡ്’, തീർത്തും ഒരു അതിജീവനത്തിന്റെ കഥയാണ്. ഒരു പ്രതിരോധത്തിൽ....

മീഡിയ സെല്ലിലേയ്ക്ക് അപ്രതീക്ഷിത അതിഥി; ‘എൻസോ’ പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും

30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും. മിനിഞ്ഞാന്ന്....

ലാമിയാ, നീ സുരക്ഷിതയെന്ന് കരുതട്ടെ ഞാൻ…?

ദൃശ്യ ദാമോദരൻ ഐഎഫ്എഫ്കെയിൽ പ്രേക്ഷകപ്രീതിനേടിയ ചിത്രമാണ് പ്രസിഡന്റ്സ് കേക്ക്. ഹസൻ ഹാദിയുടെ ആദ്യ സംവിധാനസംരംഭം. രചനയും ഹസൻ തന്നെ. ബനീൻ....

IFFK സമാപന ദിനം: ഇൻസൈഡ് ദി വുൾഫ്, റിവർസ്റ്റോൺ ഉൾപ്പെടെ ‎ 11 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ദിവസമായ വെള്ളിയാഴ്ച ഇൻസൈഡ് ദി വുൾഫ്, റിവർസ്റ്റോൺ എന്നിവ ഉൾപ്പെടെ 11....

സിറാത്ത് പാലത്തിലൂടെ – അതിജീവനത്തിന്റെ സാഹസിക യാത്ര; IFFK സിനിമാ റിവ്യൂ

30-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറെ ജനപ്രീതി നേടിയ സിനിമയാണ് സിറാത്ത്. പറുദീസയെയും നരകത്തെയും ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ പാലത്തെയാണ് സിറാത്തെന്ന....

കാൽനൂറ്റാണ്ടിന്റെ ഓർമകളുമായി ‘ഫിൽമി കപ്പിൾ’ ചലച്ചിത്ര മേളയിൽ

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെത്തുന്നവർക്കെല്ലാം പറയാനുള്ളത് നിരവധി കഥകളാണ്. വർഷങ്ങൾ നീണ്ടു നിൽക്കുന്ന സിനിമ ആസ്വാദനത്തിൻ്റെ വേറിട്ട കഥകൾ പലർക്കുമുണ്ട്.....

‘കലയെ വാമൂടികെട്ടുന്നത് ഫാസിസത്തിന്റെ അങ്ങേയറ്റമായ നിലപാട്’: സന്തോഷ് കീഴാറ്റൂർ

IFFK- യിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾക്ക് മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെയും, കലാരംഗത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ചുമുള്ള ആശങ്കകൾ....

അഭയവും സ്നേഹവും നൽകുന്ന മരിയാനയുടെ മുറി: ‘Mariana’s Room’ – Review

മരിയാനയുടെ മുറി, അതിനോട് ചേർന്ന ഒരു ഇടുങ്ങിയ മുറി, ഇനി അതാണ് ഹ്യൂഗോയുടെ ലോകം! പുറത്ത് രണ്ടാംലോക മഹായുദ്ധം കൊടുമ്പിരികൊള്ളുകയാണ്.....

ഐഎഫ്എഫ്കെയില്‍ പൈനാപ്പിൾ കട്ടൻ കുടിച്ചവർ ഇവരെയും മറക്കില്ല

ഐഎഫ്എഫ്കെയില്‍ ഫ്രീ ആയിട്ട് ചായ കിട്ടുന്ന ഒരു സ്ഥലമുണ്ട്. കുറച്ച് മിടുക്കന്മാര്‍ നടത്തുന്ന സ്നേഹത്തിന്റെ രുചിയുള്ള ആ ചായക്കടയുടെ കഥ....

മുപ്പത് വർഷത്തെ ഐഎഫ്എഫ്കെ അനുഭവങ്ങൾ പങ്കുവെച്ച് ചന്ദ്രമോഹൻ

മുപ്പതു വർഷവും ചലച്ചിത്രമേളയിലെ സാന്നിധ്യമായ ചന്ദ്രമോഹൻ ചലിച്ചിത്രോത്സവത്തിലെ തന്റെ അനുഭവങ്ങൾ കൈരളി ന്യൂസിനൊപ്പം പങ്കുവെയ്ക്കുന്നു.....

Page 1 of 81 2 3 4 8
bhima-jewel
bhima-jewel
milkimist

Latest News