IFFK Delegates Talk 2025
പകർപ്പവകാശ ലംഘനം; യുഎഇയിൽ 13,667 വെബ്സൈറ്റുകൾക്ക് പൂട്ട്
പകർപ്പവകാശ ലംഘനം തടയുന്നതിനായി യുഎഇയിൽ 13667 വെബ്സൈറ്റുകൾ നിരോധിച്ചതായി റിപ്പോർട്ട്. വെബ്സൈറ്റുകൾ നിരോധിക്കുന്നതായി ടൂറിസം മന്ത്രാലയമാണ് അറിയിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 400 ശതമാനത്തോളം വെബ്സൈറ്റുകളുടെ....
ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധത്തിന്റെ സ്വരമുയർത്തി ഡെലിഗറ്റ്സ്. വിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്....
തിയേറ്ററുകളിൽ നിന്നും തിയേറ്ററുകളിലേക്ക് പ്രിയപ്പെട്ട സിനിമകൾക്കായിട്ടുള്ള പാച്ചിലിലാണ് സിനിമാ പ്രേമികൾ. സിനിമ കാണുന്നതിനിടയിലെ തങ്ങളുടെ പ്രിയപ്പെട്ട സിനിമകൾ പരസ്പരം പങ്കുവെയ്ക്കുകയും....
രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഐഎഫ്എഫ്കെയുടെ പകിട്ട് കുറയ്ക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ സിനിമാ വിലക്ക്. സിനിമ അല്ലെങ്കിൽ പലസ്തീൻ....
മുപ്പതാമത് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച ഇൻഗ്രിഡ് സാന്റോസ് സംവിധാനെ ചെയ്ത Beef / Ruido എന്ന ചിത്രത്തിന്റെ ദൃശ്യാനുഭവത്തെ പറ്റി ചലച്ചിത്രാസ്വാദകൻ....
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രമേളയെന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയെ വിശേഷിപ്പിക്കാം. ഫെസ്റ്റവിലിന്റെ സംഘാടന മികവും, മുതിർന്ന പൗരന്മാരെ പരിഗണിക്കുന്നതിനെ പറ്റിയും....
ഐഎഫ്എഫ്കെയില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷനില്‍ പ്രദര്‍ശിപ്പിക്കുന്ന Yen and Ai-Lee എന്ന തായിലൻഡ് ചിത്രത്തിന്റെ അനുഭവം വിവരിച്ച് ഡെലിഗേറ്റ്.....


