IFFK Interviews 2025

ദില്ലി നഗരത്തിലെ തിളക്കമില്ലാത്ത പ്രണയവും സംഘർഷങ്ങളും | സഞ്ജു സുരേന്ദ്രൻ – അഭിമുഖം

ദില്ലി നഗരത്തിലെ തിളക്കമില്ലാത്ത പ്രണയവും സംഘർഷങ്ങളും | സഞ്ജു സുരേന്ദ്രൻ – അഭിമുഖം

മുപ്പതാമത് ഐഎഫ്എഫ്കെയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ഖിഡ്കി ഗാവ്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകനായ സഞ്ജു സുരേന്ദ്രൻ ഐഎഫ്എഫ്കെ അനുഭവങ്ങളും ചിത്രത്തിന്റെ വിശേഷങ്ങളും....

‘ഖിഡ്കി ​ഗാവിലെ ദില്ലി എന്റെ ജീവിതാനുഭവവുമമായി ചേർന്നു നിൽക്കുന്നു’: ഡോ രേഖാ രാജ് – അഭിമുഖം 

ഐഎഫ്എഫ്കെയിൽ രാജ്യാന്തര മത്സരവിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന ഖിഡ്കി ​ഗാവ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡോ. രേഖാ രാജ് സിനിമയുടെ വിശേഷങ്ങളെ പറ്റി....

‘മോഹ’ത്തെക്കുറിച്ചുള്ള മോഹങ്ങൾ പങ്കുവച്ച് അണിയറ പ്രവർത്തകർ – അഭിമുഖം

ഐഎഫ്എഫ്കെ വേദിയിൽ ഏറെ പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന മോഹത്തിന്റെ സംവിധായകരും അണിയറ പ്രവർത്തകരും കൈരളി ന്യൂസ്....

ജീവിതത്തിലെ ഇൻസിഡന്റില്‍ നിന്നും പെണ്ണും പൊറാട്ടും | രാജേഷ് മാധവൻ – അഭിമുഖം

കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. നിറഞ്ഞ സദസ്സിൽ....

‘നമ്മളൊന്നും മരിച്ചാൽ ഇനി മരിക്കൂല്ല, സിനിമയിൽ ഉണ്ടല്ലോ’: ഉണ്ണികൃഷ്ണൻ ആവള – അഭിമുഖം

മുപ്പതാമത് ഐഎഫ്എഫ്കെയിൽ രാജ്യാന്തര മത്സരവിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ് സിനിമയുടെ സംവിധായകനായ ഉണ്ണികൃഷ്ണൻ ആവള സിനിമയെ....

കാത്തിരിപ്പിന്റെ കഥ | നിപിൻ നാരായണൻ അഭിമുഖം

മുപ്പതാമത് ഐഎഫ്എഫ്കെയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാത്തിരിപ്പ്. നിപിൻ നാരായണൻ സംവിധാനം ചെയ്ത സിനിമ മലയാളം സിനിമ ടുഡേ വിഭാ​ഗത്തിലാണ്....