
ഇനി ഒരു പിഴവ് പറ്റിയാൽ ലോകകിരീടത്തിലേക്കുള്ള പോരാട്ടത്തിന്റെ മൈതാനത്ത് നിന്ന് പുറത്താകും. ലോകകപ്പ് ഇനി ആവേശകരമായ നോക്കൗട്ട് റൗണ്ടിലേക്ക്. ഗ്രൂപ്പ് ഘട്ടം അവസാനിച്ച് റൗണ്ട് ഓഫ് 32 മത്സരങ്ങൾ ആരംഭിക്കുകയാണ്. 48 ടീമുകൾ പങ്കെടുത്ത 72 ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം, 12 ഗ്രൂപ്പുകളിൽ നിന്നും മികച്ച രണ്ട് ടീമുകളും, മികച്ച എട്ട് മൂന്നാം സ്ഥാനക്കാരായ ടീമുകളുമാണ് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്. അറിയാം നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ച ടീമുകളും മത്സരക്രമവും.
റൗണ്ട് ഓഫ് 32 ലെ ടീമുകൾ
ഗ്രൂപ്പ് എ : മെക്സിക്കോ, ദക്ഷിണാഫ്രിക്ക
ഗ്രൂപ്പ് ബി : സ്വിറ്റ്സർലൻഡ്, കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന
ഗ്രൂപ്പ് സി : ബ്രസീൽ, മൊറോക്കോ
ഗ്രൂപ്പ് ഡി : യുഎസ്എ, ഓസ്‌ട്രേലിയ, പരാഗ്വേ
ഗ്രൂപ്പ് ഇ : ജർമ്മനി, ഐവറി കോസ്റ്റ്, ഇക്വഡോർ
ഗ്രൂപ്പ് എഫ് : നെതർലാൻഡ്‌സ്, ജപ്പാൻ, സ്വീഡൻ
ഗ്രൂപ്പ് ജി : ബെൽജിയം, ഈജിപ്ത്
ഗ്രൂപ്പ് എച്ച് : സ്പെയിൻ, കേപ് വെർഡെ
ഗ്രൂപ്പ് ഐ: ഫ്രാൻസ്, നോർവേ, സെനഗൽ
ഗ്രൂപ്പ് ജെ : അർജന്റീന, ഓസ്ട്രിയ, അൾജീരിയ
ഗ്രൂപ്പ് കെ : കൊളംബിയ, പോർച്ചുഗൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
ഗ്രൂപ്പ് എൽ : ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന
Also Read: ഫിഫ ലോകകപ്പ് 2026: കൊളംബിയയോട് സമനില വഴങ്ങി പോർച്ചുഗൽ; റൗണ്ട് ഓഫ് 32 വിൽ എതിരാളി ക്രൊയേഷ്യ
റൗണ്ട് ഓഫ് 32 ഷെഡ്യൂൾ
29-06-2026
സൗത്ത് ആഫ്രിക്ക – കാനഡ | 12.30AM
ബ്രസീൽ – ജപ്പാൻ |10.30PM
30-06-2026
ജർമനി – പരാഗ്വേ | 02.00AM
നെതർലെൻഡ്സ് – മൊറോക്കോ | 06.30AM
ഐവറി കോസ്റ്റ് – നോർവേ | 10.30PM
01-07-2026
ഫ്രാൻസ് – സ്വീഡൻ | 02.30AM
മെക്സിക്കോ – ഇക്വഡോർ | 06.30AM
ഇംഗ്ലണ്ട് – കോംഗോ | 09.30PM
02-07-2026
ബെൽജിയെ – സെനഗൽ| 01.30AM
അമേരിക്ക – ബോസ്നിയ & ഹെർസെഗോവിന| 05.30AM
03-07-2026
സ്പെയിൻ – ഓസ്ട്രിയ | 02.30AM
പോർച്ചുഗൽ – ക്രൊയേഷ്യ | 04.30AM
സ്വിസർലൻഡ് – അൾജീരിയ | 08.30AM
ഓസ്ട്രേലിയ – ഈജിപ്ത് | 11.30PM
04-07-2026
അർജന്റീന – കേപ് വെർദെ | 3.30AM
കൊളംബിയ – ഘാന | 7.00AM

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

