നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 1183 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മസ്‌കറ്റില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

also read: യുവതിയോട് അപമര്യാദയായി പെരുമാറി, ടിടിഇ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News