അടിപിടി ആകെ ബഹളം; ദില്ലി മെട്രോയിൽ കൂട്ടത്തല്ല്; വീഡിയോ

ദില്ലി മെട്രോയിൽ അടിപിടി കേസുകൾ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദില്ലി മെട്രോയിൽ ഉണ്ടായ ഒരു അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. രണ്ട് പുരുഷന്‍മാര്‍ തമ്മിലുള്ള വാക്കേറ്റമാണ് അടിക്ക് തുടക്കമെങ്കിലും പെട്ടന്ന് തന്നെ സാഹചര്യം മാറുകയായിരുന്നു. അടിയും ഇടിയും ആരംഭിച്ചതോടെ യാത്രക്കാര്‍ അമ്പരന്നതും ദൃശ്യങ്ങളിൽ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News