സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം 26-ാംതീയതി: ബിനോയ് വിശ്വം

സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ 26 -ാംതീയതി അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ മണ്ഡലങ്ങളിലും അഭിമാന പോരാട്ടമാണ്. വിജയസാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും 20 മണ്ഡലങ്ങളും സിപിഐക്ക് ഒരുപോലെ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News